0%

Chapter Title : മന്നാടിയാർ കോട്ട 3 [Ramavarma]

Author : രാമ വർമ്മ Read All Parts 57.3K

എല്ലാ മാസവും പോകും. അവിടെ അമ്പലത്തിൽ 7 ദിവസം കുളിച്ചു തൊഴാൻ..."

ഞാൻ: "ഓ... അത് എവിടെയാ...?"

ചെറിയമ്മ: "ആവോ... എനിക്കറിയില്ല. തെക്ക് എവിടെയോ ആണെന്ന് കേട്ടിട്ടുണ്ട്..."

ഞാൻ: "അപ്പോൾ ചെറിയമ്മയൊന്നും പോയിട്ടില്ലേ...?"

ചെറിയമ്മ: "ഞങ്ങൾ രണ്ടാളും പോയിട്ടില്ല."

ഞാൻ: "അതെന്താ...?"

ചെറിയമ്മ: "അത് ഉണ്ണി തമ്പുരാൻ വരുമ്പോൾ നേരിട്ട് ചോദിച്ചോ..."

ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു: "വേണ്ട... ഞാൻ തന്നെ കണ്ടുപിടിച്ചോളാം!"

ചെറിയമ്മയും ചിരിച്ചുകൊണ്ട് പറഞ്ഞു: "ഇത് കുട്ടന് പോലും അറിയില്ല..."

ഞാൻ ചമ്മിപ്പോയി! അപ്പോൾ ചെറിയമ്മ പറഞ്ഞു: "പോയി കുളിച്ചിട്ട് വാ... എന്നാലേ ജലാപനം കിട്ടൂ!"

ഞാൻ: "ഞാൻ കുളിച്ചോളാം... അതിനു മുൻപ് എന്റെ സഹായം വല്ലതും വേണോ എന്ന് അറിയാനാണ്..."

ചെറിയമ്മ: "രാവിലെ 7 മണിക്ക് വന്നിട്ടാണോ സഹായം വേണോ എന്ന് ചോദിക്കുന്നത്? ഞാൻ 5 മണിക്ക് എഴുന്നേറ്റതാണ്!"

ഞാൻ: "ഞാൻ രാവിലെ എഴുന്നേറ്റ് ചെറിയമ്മയ്ക്ക് കൂട്ടു വരാൻ വെച്ചതാണ്... പക്ഷേ ഉറങ്ങിപ്പോയി."

ചെറിയമ്മ: "ശരിക്കും...?"

ഞാൻ: "അതെ... ഇന്നലെ തീരുമാനിച്ചതാണ്, പക്ഷേ ഉറക്കം ചതിച്ചു!"

ചെറിയമ്മ: "സാരമില്ല... ഉണ്ണി പോയി കുളിച്ചിട്ട് വാ."

ഞാൻ: "ഞാൻ കുറച്ചുനേരം കൂടെ ചെറിയമ്മയുടെ കൂടെ നിന്നിട്ട് കുളിക്കാം..."

ചെറിയമ്മ ഒരു തവിയെടുത്ത് എന്നെ അടിക്കാൻ എന്നപോലെ അടുത്തേക്ക് വന്നു പറഞ്ഞു: "ഞാൻ ആരേം കുളിക്കാണ്ട് അടുക്കളയിൽ കയറ്റില്ലാ... പിന്നെ ഇത് എന്റെ ഉണ്ണി ആയോണ്ടാ ഇപ്പോൾ സമ്മതിച്ചെ... അപ്പോൾ പിന്നെയും കുളിക്കാതെ ഇവിടെ നിൽക്കുന്നോ?"

എന്നും പറഞ്ഞ് എന്റെ കുണ്ടിക്കിട്ട് തവി കൊണ്ട് അടിക്കാൻ വന്നു. ഞാൻ ചാടി പുറത്തുകടന്നു!

എന്നിട്ട് ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു:

💬 Comments

View all comments