0%

Chapter Title : മാന്ത്രിക നിലാവിലെ പെണ്ണടയാളങ്ങൾ 3 [Shan1994]

പോകാനുള്ള തിടുക്കത്തിൽ പെട്ടന്ന് കുളിച്ചു റെഡി ആയി ഞാൻ ബാഗും എടുത്തു താഴേക്ക് ഇറങ്ങി.

ഉമ്മയോടും മറ്റും യാത്രാ പറഞ്ഞിറങ്ങുമ്പോൾ ഗേറ്റിനരികെ തനുവിന്റെ നിശബ്ദമായ നോട്ടം എന്നെത്തന്നെയായിരുന്നു. മനസ്സിൽ അവളോടുള്ള പ്രത്യേക അടുപ്പവും പുതിയൊരു യാത്രയുടെ ആകാംഷയും ഒരേസമയം നിറഞ്ഞുനിന്നു. പാലക്കാട് റെയിൽവേ സ്റ്റേഷനിൽ എത്തി ഞാൻ പാലക്കാട് റെയിൽവേ സ്റ്റേഷനിലെ തിരക്കുകൾക്കിടയിലൂടെ നടക്കുമ്പോൾ, മനസ്സിൽ ആ രാത്രിയുടെ ഓർമ്മകളും തനുവിന്റെ മുഖവുമൊക്കെയായിരുന്നു. ട്രെയിൻ വരാൻ കുറച്ചു കൂടി സമയം ഉള്ളതുകൊണ്ട് ഞാൻ ഷെറിന് കോൾ ചെയ്തു.

"എടാ പൂച്ച കണ്ണാ, നീ എത്തിയോ സ്റ്റേഷനിൽ?" ഫോണെടുത്ത ഉടനെ ഷെറിന്റെ ശബ്ദം കേട്ടു.

​"ഞാൻ എത്തി, പ്ലാറ്റ്‌ഫോം നമ്പർ നാലിൽ നിൽക്കുകയാ... നീ എപ്പോഴാ വരും ?" ഞാൻ തിരക്കിനിടയിലൂടെ ചുറ്റും നോക്കിക്കൊണ്ട് ചോദിച്ചു.

​"ഞാൻ ജങ്ഷനിൽ എത്തിയിട്ടുണ്ട്, ദാ വരുന്നു..." എന്ന് പറഞ്ഞു അവൾ ഫോൺ കട്ട് ചെയ്തു.

അധികം വൈകാതെ ജനക്കൂട്ടത്തിനിടയിലൂടെ ട്രാവൽ ബാഗുമായി ചിരിച്ചുകൊണ്ട് അവൾ എന്റെ അടുത്തേക്ക് വരുന്നത് ഞാൻ കണ്ടത്.

തനുവുമായുള്ള രാത്രിയുടെ തീവ്രതയും മാറി മറിയുന്ന ജീവിതാവസ്ഥകളും  മനസ്സിൽ അലയടിക്കുന്നുണ്ടെങ്കിലും, ഷെറിന്റെ സാന്നിധ്യം ആ യാത്രയ്ക്ക് വേറൊരു ഉണർവ് നൽകി. ഞങ്ങൾ ട്രെയിനിൽ കയറി സീറ്റ് പിടിച്ചു. ട്രെയിൻ ഹോൺ മുഴക്കി മുന്നോട്ടു നീങ്ങിയപ്പോൾ, പാലക്കാടൻ ഗ്രാമങ്ങളും പാടങ്ങളും പിന്നിലേക്ക് മറയുന്നത് ഞാൻ ജനൽക്കണ്ണിലൂടെ നോക്കിനിന്നു..

ഡി.. ഞാൻ പതിയെ വിളിച്ചു..

ഷെറിൻ മുഖം ഉയർത്തി എന്നെ നോക്കി ആ കണ്ണുകൾ എന്നെ എന്നത്തേയും പോലെ ത്രസിപ്പിക്കുന്ന തീവ്രത ഉണ്ടായിരുന്നു

പതിയെ ഞങ്ങൾ സംസാരിച്ചു തുടങ്ങി

ഉപ്പയുടെ പെട്ടന്നുള്ള

💬 Comments

View all comments