Chapter Title : മാന്ത്രിക നിലാവിലെ പെണ്ണടയാളങ്ങൾ 3 [Shan1994]
മരണവും അവളും ഉമ്മയും ഒറ്റക്ക് ഉള്ള ഓട്ടപാചിലിൽ ആണ് എന്നും ഒക്കെ ഉള്ള അവളുടെ സംസാരം എന്റെ മനസ്സിൽ ഒരു വിങ്ങൽ ഉണ്ടാക്കി...
ഇവളെ ഞാൻ ഇന്നലെ ചതിക്കുക ആയിരുന്നോ എന്നാ ചിന്ത എന്നെ വല്ലാതെ അലട്ടി.. ഒരിക്കലും ഇനി അത് ഉണ്ടാകില്ല എന്നാ ഒരു ഉറച്ച തീരുമാനം ഞാൻ എടുത്ത് അവളുടെ കൈ ചേർത്ത് പിടിച്ചു... കൈകൾ ചേർത്ത് പിടിക്കുമ്പോൾ ഷെറിനിൽ ഉണ്ടാകുന്ന വികാരം അവളുടെ മുഖത്തു മിന്നി മറയുന്നത് ആവേശം ഉണ്ടാക്കി... കവിളിൽ ഒരു ഉമ്മ കൊടുക്കാൻ മനസ്സ് വെമ്പി എങ്കിലും ട്രെയിനിലെ അവസ്ഥ എന്നെ അതിൽ നിന്നും അകറ്റി
ട്രെയിൻ പാലക്കാടൻ ദൂരങ്ങൾ താണ്ടി മലബാറിന്റെ മണ്ണിലേക്ക് കുതിച്ചുപാഞ്ഞു
ഇടയ്ക്ക് അവൾ കയ്യിൽ കരുതിയ ലഘുഭക്ഷണങ്ങൾ എടുത്തു തന്നു
മണിക്കൂറുകൾ നീണ്ട യാത്രയ്ക്ക് ശേഷം ട്രെയിൻ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേർന്നു.
തിരക്കുപിടിച്ച ആ പുതിയ നഗരത്തിലേക്ക് ഞങ്ങൾ കാലെടുത്തു വെച്ചു.
പ്ലാറ്റ്‌ഫോമിലെ ആൾത്തിരക്കിലൂടെ ബാഗും തൂക്കി പുറത്തേക്ക് നടക്കുമ്പോൾ, മനസ്സിൽ ഒരേസമയം പുതിയൊരു തുടക്കത്തിന്റെ ആവേശവും ഞങളുടെ മുന്നോട്ട് ഉള്ള ജീവിതത്തിന്റെ പ്രതീക്ഷകളും ആയിരുന്നു മനസ്സിൽ..
നേരെ സെന്ററിലേക് പോയി അഡ്മിഷൻ നടപടികൾ പൂർത്തി ആക്കി..
റിസപ്ഷൻ ചോദിച്ചപ്പോ അവരുടെ ഹോസ്റ്റലിൽ ഒഴിവ് ഇല്ലെന്നും പുറത്ത് നോക്കാനും ആയിരുന്നു പറഞ്ഞത്. അവിടുന്ന് പുറത്ത് ഇറങ്ങി ഞങ്ങൾ നേരെ റഹ്മത്ത് ഹോട്ടലിലേക് വിട്ടു...
നല്ല വിശപ്പ് ഉണ്ടായിരുന്നു നല്ല ബീഫ് ബിരിയാണി വയറു നിറച്ചു കഴിച്ചു..
ഉമ്മാക്ക് വിളിച്ചു ബൈക്ക് പാർസൽ അയക്കുന്ന കാര്യം ചോദിച്ചപ്പോൾ അതിന്റെ ആവശ്യം ഇല്ല ഏതെങ്കിലും ഇലക്ട്രിക്
💬 Comments
View all comments