Chapter Title : മാന്ത്രിക നിലാവിലെ പെണ്ണടയാളങ്ങൾ 3 [Shan1994]
സ്കൂട്ടർ എടുത്തോളാൻ ഉപ്പ പറഞ്ഞു എന്ന് ഉമ്മ പറഞ്ഞു
വയറും നിറച്ച് റഹ്മത്തിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ കോഴിക്കോടൻ വെയിലും നഗരത്തിലെ തിരക്കും മുഖത്തേക്ക് അടിച്ചുകയറി.
നല്ല ഉച്ചവെയിലിൽ ബാഗും തൂക്കി നടക്കുന്നത് തന്നെ ചെറിയൊരു പണിയായിരുന്നു.
എങ്കിലും താമസിക്കാൻ ഒരു സ്ഥലം കണ്ടെത്തുക എന്നതായിരുന്നു അപ്പഴത്തെ ഏറ്റവും വലിയ ആവശ്യം.
"ഡാ..കോളേജിൽ ഹോസ്റ്റൽ ഇല്ലെങ്കിൽ പിന്നെ നമ്മൾ എവിടെയാ താമസിക്കാൻ പോകുന്നേ?" ഷെറിൻ അല്പം ആശങ്കയോടെ ചോദിച്ചു.
നമ്മുക്ക് ഒരുമിച്ച് ഒരു ഫ്ലാറ്റ് എടുത്താലോ ഞാൻ ഒന്ന് എറിഞ്ഞു നോക്കി
നീ എന്താ ഈ പറയുന്നേ? നമ്മൾ രണ്ടും കൂടെ ഒരു ഫ്ലാറ്റിൽ താമസിച്ചാൽ...
സെപ്പറേറ്റ് ഹോസ്റ്റലിൽ മാറിനിന്ന് ബുദ്ധിമുട്ടുന്നതിനേക്കാൾ നല്ലതല്ലേ ഒരു ചെറിയ ഫ്ലാറ്റ്?
അവൾ ആലോചനയിൽ മുഴുകി
"നിനക്ക് എന്നെ വിശ്വാസം ഇല്ലേ..?" ഞാൻ ചോദിച്ചു
"വിശ്വാസത്തിന്റെ അല്ലടാ പുറത്ത് അറിഞ്ഞാൽ" അവൾ പകുതിക്ക് നിർത്തി
"നാട്ടുകാർ തെണ്ടികൾ പോവാൻ പറ " ഞാൻ പറഞ്ഞു
ആരും അറിയാൻ ഒന്നും പോകുന്നില്ല നമ്മുക്ക് ശ്രദ്ധിച്ചു ഹാൻഡിൽ ചെയ്യാം 2 മാസത്തെ കാര്യം അല്ലെ ഞാൻ അവൾക്കു ധൈര്യം കൊടുത്തു
അവൾ കുറച്ചുനേരം ആലോചിച്ചു നിന്നു. അവളുടെ മുഖത്തെ ആ ചെറിയ ആശങ്ക മാറി പകരം ഒരു കൗതുകം വന്നുതുടങ്ങി.
"... എന്നാ പിന്നെ നമുക്ക് നോക്കാം!" അവൾ ഒരു ഒഴുക്കൻ മട്ടിൽ പറഞ്ഞു ചെറിയ ആശങ്ക ഇപ്പോളും ഉള്ളത് പോലെ എനിക്ക് തോന്നി
കൂടുതൽ ആലോചിക്കാതെ ഞങ്ങൾ മുൻപോട്ട് നടന്നു
അങ്ങനെ ഞങ്ങൾ കോഴിക്കോട് സിറ്റിയിൽ ഒരു ചെറിയ സിംഗിൾ ബെഡ്റൂം ഫ്ലാറ്റിനായി അന്വേഷണം
💬 Comments
View all comments