0%

Chapter Title : മാന്ത്രിക നിലാവിലെ പെണ്ണടയാളങ്ങൾ 3 [Shan1994]

ആണോ പ്ലാൻ?" ഞാൻ അവളുടെ പിന്നിൽ ചെന്നുനിന്ന് തോളിൽ കയ്യിട്ടുകൊണ്ട് ചോദിച്ചു.

"വിശക്കുന്നുണ്ട്... പക്ഷെ അതിനു മുൻപ് ഫ്ലാറ്റിലെ ബാക്കി കാര്യങ്ങളൊക്കെ ഒന്ന് സെറ്റ് ചെയ്യണ്ടേ മോനേ," അവൾ തിരിഞ്ഞു നോക്കിക്കൊണ്ട് പറഞ്ഞു.

അവളുടെ മുഖം എന്റെ മുഖത്തോട് വളരെ അടുത്തായിരുന്നു. ആ നിമിഷത്തിൽ ആ ചെറിയ അടുക്കളയിൽ വെച്ച് ഞാൻ അവളുടെ അരയിലൂടെ കൈചുറ്റിപ്പിടിച്ച് എന്റെ അടുത്തേക്ക് അടുപ്പിച്ചു. അവൾ ചെറുതായി ഒന്ന് പരുങ്ങിയെങ്കിലും തടഞ്ഞില്ല, പകരം എന്റെ കണ്ണുകളിലേക്ക് നോക്കി നേരിയൊരു പുഞ്ചിരി സമ്മാനിച്ചു.

"ഇപ്പോ എങ്ങനെയുണ്ട്... നമ്മൾ ഫ്ലാറ്റ് എടുത്ത തീരുമാനം തെറ്റിയില്ലല്ലോ?" ഞാൻ ചെറുചിരിയോടെ ചോദിച്ചു.

"നീ വലിയ കള്ളനാണല്ലോ പൂച്ചക്കാണാ... ഇതെല്ലാം പ്ലാൻ ചെയ്ത് നടപ്പിലാക്കിയതല്ലേ നീ," എന്ന് പറഞ്ഞു അവൾ എന്റെ കവിളിൽ തട്ടി ചിരിച്ചു. ഞാൻ പറഞ്ഞു ടാ ഫുഡ് നമ്മുക്ക് ഓർഡർ ഇടം എന്നിട്ട് ഇവിടെ ഒന്ന് ഒരുക്കി വെക്കാം നാളെ മുതൽ മെസ്സ് ഫുഡ് ഏല്പിക്കം ആ സമയം പഠിക്കാലോ

ശരിയാണല്ലോ... അത് നല്ല ഐഡിയാ," അവൾ സമ്മതിച്ചുകൊണ്ട് ഫോൺ എടുത്ത് ഓൺലൈൻ ആപ്പിലൂടെ ആവശ്യമായ ഭക്ഷണത്തിന് ഓർഡർ കൊടുത്തു.

​പിന്നീട് ഞങ്ങൾ രണ്ടുപേരും ചേർന്ന് ഫ്ലാറ്റിലെ സാധനങ്ങളൊക്കെ അടുക്കിപെറുക്കി വെക്കാനും റൂം കളീനിംഗ് തുടങ്ങി. ആ ചെറിയ ജോലികൾക്കിടയിലും ഞങ്ങളുടെ ഇടയിലെ തമാശകളും ചെറിയ ഒളിച്ചുനോട്ടങ്ങളും ആ നിമിഷങ്ങളെ കൂടുതൽ മനോഹരമാക്കി

​അധികം വൈകാതെ ഫുഡ് ഡെലിവറിയും എത്തി.

ഞാൻ നേരെ ഫ്രഷ് അവൻ പോയി.. പെട്ടന്ന് കുളിച്ചു വന്നു

ഞങ്ങൾ രണ്ടാളും ആ ചെറിയ ടേബിളിൽ മുഖാമുഖം ഇരുന്ന് ഭക്ഷണം കഴിക്കാൻ

💬 Comments

View all comments