0%

Chapter Title : മാന്ത്രിക നിലാവിലെ പെണ്ണടയാളങ്ങൾ 3 [Shan1994]

തുടങ്ങി. കോഴിക്കോടൻ രുചിയുള്ള ആഹാരം കഴിക്കുന്നതിനിടയിലും അവളുടെ ആ നോട്ടവും സംസാരവും എന്റെ മനസ്സിൽ വേറൊരു ഉണർവ് തന്നു.

​"നാളെ തൊട്ട് ക്ലാസ്സ്‌ ഒക്കെ തുടങ്ങുല്ലേ... പിന്നെ നമ്മുടെ ഈ കളിയുമൊക്കെ കുറച്ച് നിയന്ത്രിക്കേണ്ടി വരും കേട്ടോ പൂച്ചക്കാണാ,"

ഭക്ഷണം കഴിക്കുന്നതിനിടയിൽ അവൾ കണ്ണ് ഉരുട്ടി ഗൗരവം നടിക്കാൻ നോക്കിക്കൊണ്ട് പറഞ്ഞു.

​"അതൊക്കെ ഞാൻ കറക്റ്റ് ആയി മാനേജ് ചെയ്തോളാം എന്റെ പൊന്നു ഷെറിൻ മോളെ..." ഞാൻ കള്ളച്ചിരിയോടെ മറുപടി നൽകി.

​ഭക്ഷണം കഴിഞ്ഞ് പാത്രങ്ങളൊക്കെ കഴുകി വെച്ച് ഞങ്ങൾ കിടക്കാൻ തയ്യാറായി.

💬 Comments

View all comments