0%

Chapter Title : മാന്ത്രിക നിലാവിലെ പെണ്ണടയാളങ്ങൾ 3 [Shan1994]

പാക്ക് ചെയ്തു ബാഗിൽ ആക്കി താഴെ പോയി പെട്ടന്ന് ഭക്ഷണം കഴിച്ചു മുകളിലേക്കു വന്നു ഫോൺ എടുത്തതും കാൾ വന്നതും ഒരുമിച്ചു ആയിരുന്നു

--Sherin❤️--

കാൾ എടുത്തു

ഡാ....പൂച്ച കണ്ണാ..

ഡാ.. ന്നോ ഇക്ക എന്ന് വിളിയടി...

ഇക്ക ന്നോ എന്റെ പട്ടി വിളിക്കും... പോടാ..

നമ്മുക്ക് എന്തിനാടാ ഫോർമാലിറ്റി അവൾ ചോദിച്ചു

അതും ശെരി ആണ്...

പാക്കിങ് കഴിഞ്ഞോ.?? അവൾ ചോദിച്ചു

കഴിഞ്ഞു കഴിഞ്ഞു.. നിന്റെയോ എന്ന് ഞാൻ ചോദിച്ചു

അതൊക്കെ എപ്പോഴേ കഴിഞ്ഞു അവൾ പറഞു

7.30 ആണ് ട്രെയിൻ വേഗം ഉറങ്ങാൻ നോക്കിക്കോ ഞാൻ അവളോട് ആയി പറഞ്ഞു

ഹ ഉറങ്ങാൻ പോവാ...

ഡി ഡി ഒരു ഉമ്മ തന്നിട്ട് പോടീ..

ഉമ്മ യോ.. കടം വീട്ടാതെ ഒരു തേങ്ങയും ഇല്ല അവൾ തിരിച്ചു അടിച്ചു

ഏത് കടം?

ആദ്യം കിസ്സും ഹഗും മരം പോലെ നിന്ന അൺ റൊമാന്റിക് മൂരാച്ചി നിനക്ക് ഓർമ ഇല്ലല്ലേ... അവൾ താളത്തിൽ ചോദിച്ചു

അവളുടെ താളത്തിൽ ഉള്ള ഡയലോഗ് കേട്ട് എനിക്ക് ചിരി പൊട്ടി...

നിന്നെ എന്റെ കയ്യിൽ കിട്ടും മോളെ പകരം ഞാൻ വീട്ടുന്നുണ്ട്..

ഉവ്വേ ഉവ്വേ.. കണ്ടാൽ മതി നേരിട്ട്

ഞാൻ ചിരിച്ചു... അവളും..

ഗുഡ്‌നൈറ്റ് പറഞ്ഞു ഫോൺ കട്ട് ചെയ്ത ഞാൻ കാണുന്നത് പിന്നിൽ നിൽക്കുന്ന തനുനെ ആണ്..

ഇവൾ എപ്പോ വന്നു മരഭൂതം..

ഞാൻ ഞെട്ടൽ കാണിക്കാതെ പരമാവധി വിനയം മുഖത്തു വാരി വിതറി..

അവളുടെ ചോദ്യം വന്നു ആരാ മോനെ?

എന്റെ ഫ്രണ്ട് ആട ഷെറിൻ...

ഫ്രണ്ടോ..?

അവൾ

💬 Comments

View all comments