0%

Chapter Title : മാന്ത്രിക നിലാവിലെ പെണ്ണടയാളങ്ങൾ 3 [Shan1994]

ചെവിയിൽ ഉള്ള ഹെഡ്സെറ്റിന്റെ പെയർ ഊരി എന്റെ കയ്യിൽ തന്നു കൊണ്ട് ചോദിച്ചു

മൈര് മൂഞ്ചി നായിന്റെ മോൾ എല്ലാം കേട്ടിട്ടുണ്ട്...

നിനക്കു നാണം ഇല്ലെടി ഒളിഞ്ഞു കേൾക്കാൻ ഞാൻ അവളെ ചൊറിഞ്ഞു വിഷയം മാറ്റാൻ നോക്കി

അവൾ ഒരു കൂസലും ഇല്ലാതെ പറഞ്ഞു നി പറയുന്നോ അതോ ഞാൻ ഉമ്മിനെ വിളിക്കണോ അൺ റൊമാന്റിക് മൂരാച്ചി

(അവൾ എന്റെ ഉമ്മാനെ വിളിക്കുന്ന പേരു ആണ് ഉമ്മി )

രക്ഷ ഇല്ല...

എന്റെ ലൈൻ ആണ് ഷെറിൻ ഞാൻ പറഞ്ഞു കൂടെ കഥയും പറഞ്ഞു വേറെ നിവർത്തി ഉണ്ടായിരുന്നുല്ല..

അവൾ കേട്ട് ചിരി നിർത്തുന്നില്ല മരം പോലെ നിന്നത് പറഞ്ഞു അവൾ വീണ്ടും എന്നെ ഊക്കി കൊണ്ട് ഇരുന്നു

ഒരുത്തി മുഖം അടിച്ചു പൊളിച്ചു നിക്കുന്ന തരിപ്പിൽ വേറെ ഒരുത്തി ഇഷ്ട്ടം പറഞ്ഞു വന്നു പകച്ചു പോയത് ആണ് എന്റെ ബാല്യം എന്ന് എനിക്ക് അവളോട് പറയാൻ പറ്റില്ലാലോ.

പെട്ടന്ന് അവൾ എവിടുന്നോ മിന്നൽ അടിച്ചപോലെ നമ്മുക്ക് ഷവർമ കഴിക്കാൻ പോയാലോ...?

ഈ നേരത്തോ നീ പോയെ എനിക്ക് രാവിലെ നേരത്തെ പോവാൻ ഉള്ളതാ

കൊണ്ട് പോവുന്നോ അതോ ഞാൻ ഉമ്മിനെ വിളിക്കണോ..

"മുതൽ എടുക്കുവനല്ലേ സജി " ഞാൻ തിരിച്ചു അടിച്ചു

ഹാം എന്നാ രീതിയിൽ അവൾ ഒരു ഗോഷ്ട്ടി കാണിച്ചു..

വേറെ നിവർത്തി ഇല്ല എന്ന് മനസ്സിലായ ഞാൻ അവളേം കുട്ടി പുറത്ത് ഇറങ്ങി വീട്ടിൽ എല്ലാവരും ഉറങ്ങിക്കിടക്കുന്ന ആ രാത്രിയിൽ, ഉമ്മ അറിയാതെ പതുക്കെ പുറത്തിറങ്ങി എന്റെ സ്കൂട്ടർ സ്റ്റാർട്ട് ചെയ്തു. അപ്പോഴേക്കും

💬 Comments

View all comments