0%

Chapter Title : മാന്ത്രിക നിലാവിലെ പെണ്ണടയാളങ്ങൾ 3 [Shan1994]

തനു ഗേറ്റിനരികെ റെഡിയായി നിൽപ്പുണ്ടായിരുന്നു. രാത്രിയുടെ ആ ശാന്തതയിൽ, പാലക്കാടിന്റെ ഒഴിഞ്ഞ വഴിയിലൂടെ ഞങ്ങൾ ആ രാത്രി യാത്ര തുടങ്ങി.

കുളിർക്കാറ്റേറ്റപ്പോൾ തനു എന്റെ പുറത്തേക്ക് ഒന്നുകൂടി ചേർന്നു നിന്നു. അവളുടെ ആ സാന്നിധ്യം വണ്ടി ഓടിക്കുമ്പോൾ എന്നിൽ വല്ലാത്തൊരു ചൂട് പരത്തി. "എടാ അൺ റൊമാന്റിക് മൂരാച്ചി, ആ ഷെറിൻ വിളിച്ചപ്പോൾ എന്തൊക്കെ വൃത്തികേട് ആണ് പറയുന്നേ നീ " അവൾ പിന്നിൽ ഇരുന്ന് ഉറക്കെ ചിരിച്ചുകൊണ്ട് ചോദിച്ചു .

ഞാൻ തന്ന മതിയോട ഉമ്മ...  അവൾ വീണ്ടും കളി ആക്കി...

മനസ്സിൽ അഭിയുടെ തത്വം ഓർത്തു "

മിണ്ടാതെ ഇരുന്നാൽ കിട്ടുന്ന ഊക്കിന്റെ എണ്ണം കുറയും

അങ്ങനെ ഞങ്ങൾ ടൗണിൽ രാത്രിയിലും തുറന്നിരിക്കുന്ന ഒരു ചെറിയ തട്ടുകടയും ഹോട്ടലും ഉള്ള ഭാഗത്തേക്ക് എത്തി. രണ്ട് രോമലി റോൾ  ഷവർമയും ഓർഡർ ചെയ്ത് ഞങ്ങൾ ഒരു ടേബിളിൽ മുഖാമുഖം ഇരുന്നു.

​ഷവർമ കഴിക്കുന്നതിനിടയിൽ അവൾ ആ പഴയ വിഷമങ്ങളെക്കുറിച്ച് വീണ്ടും സംസാരിച്ചുതുടങ്ങി. "അവനെ ഓർക്കുമ്പോൾ എനിക്ക് ഇപ്പോഴും ദേഷ്യം വരുന്നുണ്ട് ഷാനു... എന്നെ കളിപ്പിച്ചു വിട്ട് അവൻ വേറെ ഒരുത്തിയുടെ പിന്നാലെ പോയത് എനിക്ക് സഹിക്കാൻ കഴിയുന്നില്ല." അവളുടെ കണ്ണുകൾ വീണ്ടും ചെറുതായി നനഞ്ഞു.

​ഞാൻ അവളുടെ കയ്യിൽ തട്ടി ആശ്വസിപ്പിച്ചു കൊണ്ട് പറഞ്ഞു: "പോടീ, ആ നായിന്റെ മോനെ ഓർത്ത് നീ വീണ്ടും കരയാൻ നിൽക്കരുത്. അവൻ അർഹിക്കാത്ത ഒരു ചവറാണ്. ഇനി അവനെക്കുറിച്ച് ഓർത്ത് സമയം കളയണ്ട, നിന്റെ ലൈഫ് നിന്റേതാണ്."

​തനു ഒന്ന് പുഞ്ചിരിച്ചു. ആ ചിരിയിൽ അവളുടെ സങ്കടങ്ങളെല്ലാം എങ്ങോട്ടോ

💬 Comments

View all comments