Chapter Title : മാന്ത്രിക നിലാവിലെ പെണ്ണടയാളങ്ങൾ 3 [Shan1994]
മാഞ്ഞുപോകുന്നത് ഞാൻ കണ്ടു.
ഷവർമ കഴിച്ചു കഴിഞ്ഞ് ഞങ്ങൾ തിരികെ വീട്ടിലേക്ക് പുറപ്പെട്ടു. യാത്രാമധ്യേ എന്റെ തോളിലൂടെ കൈകൾ ചുറ്റിപ്പിടിച്ച് അവൾ യാത്രയുടെ സുഖം മുഴുവൻ ആസ്വദിച്ചു. വീടിന്റെ മുന്നിൽ എത്തിയപ്പോൾ അവൾ വണ്ടിയിൽ നിന്ന് ഇറങ്ങി ഉള്ളിലേക്കു നടന്നു...
ടാ മൂരാച്ചി...
എന്താടി...
ഗുഡ്‌നൈറ്റ്...
ഞാൻ മുകളിലേക്കു നടന്നു റൂമിൽ എത്തി കിടന്നു ഇരുട്ടിൽ നിന്നു പെട്ടന്നു ഒരു രൂപം... എന്റെ വായ പൊത്തിയതുകൊണ്ട് എന്റെ അടുത്ത് ഇരുന്ന് കിളിപോയി! ഞാൻ പേടിച്ചരണ്ട് കിടക്കയിൽ നിന്ന് എഴുന്നേൽക്കാൻ നോക്കിയപ്പോഴാണ് മനസ്സിലായത് അത് തനു ആണെന്ന്. അവൾ എന്റെ വായ പൊത്തിപ്പിടിച്ചിരുന്ന കൈ എടുത്തുമാറ്റി മെല്ലെ ചിരിച്ചുകൊണ്ട് കട്ടിലിന്റെ അരികിൽ ഇരുന്നു.
"നീ എന്താടി ഈ കാണിക്കുന്നേ? ഈ രാത്രിയിൽ എന്റെ റൂമിൽ ആരും കാണാതെ കയറി വന്നാൽ എന്താ അവസ്ഥ എന്ന് വല്ല ആലോചനയും ഉണ്ടോ?"
ഞാൻ കുറച്ചു ഗൗരവത്തിൽ തന്നെ ചോദിച്ചു.
"പിന്നെ... നിന്റെ ആ ഷെറിനെ ഓർത്ത് നീ ഉറങ്ങാതെ കിടക്കുന്നത് എനിക്ക് കണ്ടിരിക്കാൻ പറ്റില്ലല്ലോ മൂരാച്ചി!"
അവൾ കളിയാക്കിക്കൊണ്ട് പറഞ്ഞു.
"മതി നിന്റെ ആ വർത്താനം. എനിക്ക് നാളെ രാവിലെ ഒത്തിരി ദൂരം യാത്ര ചെയ്യാനുള്ളതാ, കോഴിക്കോട്ടേക്ക് പോണ്ടേ?
പൊയ്ക്കോ ഒരു കളി പോലെ അവൾ പറഞ്ഞു
"ഒന്ന് പോയി കിടന്നുറങ്ങാൻ നോക്ക് പെണ്ണേ." ഞാൻ പുതപ്പ് ശരിയാക്കിക്കൊണ്ട് പറഞ്ഞു.
പക്ഷേ അവൾ പോകുന്ന ഭാവം ഇല്ലായിരുന്നു. അവൾ എന്റെ അരികിലേക്ക് ഒന്നുകൂടി ചേർന്നിരുന്നു, അവളുടെ കണ്ണുകളിലെ ആ കുസൃതി മാറിയിരുന്നു.
"നാളെ നീ പോവുകയല്ലേ... പിന്നെ നമ്മൾ എപ്പോഴാ കാണുന്നെ
💬 Comments
View all comments