0%

Chapter Title : മാന്ത്രിക നിലാവിലെ പെണ്ണടയാളങ്ങൾ 3 [Shan1994]

നീ എന്റെ പരീപ്പ് ഇളക്കാൻ നോക്കുകയാണോ?"

ഞാൻ ശബ്ദം താഴ്ത്തി ദേഷ്യപ്പെട്ടു.

​"ആഹാ, ഡയർ എന്ന് പറഞ്ഞിട്ട് പിന്നെയെന്താ മടി? അതല്ലെങ്കിൽ അടുത്ത ഓപ്ഷൻ..." അവൾ കൂടുതൽ അരികിലേക്ക് നീങ്ങിയിരുന്നു കൊണ്ട് പറഞ്ഞു, "ഇല്ലെങ്കിൽ നേരെ എന്റെ കണ്ണിൽ നോക്കി സത്യം പറയ്യ് —നീ ഇന്ന് കുളക്കടവിൽ വെച്ച് എവിടെയാ നോക്കിയേ എന്ന്?"

​അവളുടെ ആ ചോദ്യവും കള്ളച്ചിരിയും കണ്ടപ്പോൾ എന്റെ മുഖം വഷളായി.  കുളിക്കടവിൽ വെച്ചുള്ള ആ സംഭവവും, അവൾ കൈയോടെ പിടിച്ചതും എന്റെ മനസ്സിലേക്ക് പെട്ടെന്ന് ഓടിയെത്തി. ആ രാത്രിയിലെ ആ ചെറിയ മുറിയിൽ, ഞങ്ങളുടെ മുഖങ്ങൾ തമ്മിലുള്ള അകലം വളരെ കുറവായിരുന്നു...

എന്റെ മുഖത്തെ ആ പരുങ്ങൽ കണ്ട് അവൾക്കെന്തോ വലിയൊരു വിജയം കിട്ടിയ മട്ടിൽ ചിരി അടക്കാൻ പാടുപെടുകയായിരുന്നു.

​"എന്താടാ... ഉമ്മയെ വിളിച്ചു പറയണോ അതോ സത്യം പറയണോ?" അവൾ കണ്ണിറുക്കിക്കൊണ്ട് ചോദിച്ചു.

​"മൈര്... നീ എന്നെ പെട്ടിയിൽ ആക്കാനായിട്ട് ഇറങ്ങിയിരിക്കുവാണോടി?" ഞാൻ പിറുപിറുത്തു. "ശരി സമ്മതിച്ചു,  ഞാൻ നോക്കിയത്... ആ നനഞ്ഞ ഡ്രെസ്സിൽ നീ നിൽക്കുന്നത് കണ്ടപ്പോൾ കണ്ണ് അറിയാതെ അങ്ങോട്ട് വീണുപോയതാ. അതിനി ഇപ്പൊ വലിയ കുറ്റമാണോ?"

​അവളുടെ മുഖത്ത് പെട്ടെന്ന് ഒരു നാണം കലർന്ന ചിരി വിരിഞ്ഞു. എങ്കിലും അവൾ അത് പുറത്ത് കാണിക്കാതെ ഗൗരവം നടിക്കാൻ നോക്കി.

​"ആഹാ! അപ്പൊ തുടക്കം മുതലേ എന്റെ മേൽ തന്നെയായിരുന്നല്ലേ കണ്ണ്?" അവൾ ചോദിച്ചു.

​"പിന്നെ അല്ലാതെ! നീ കുളത്തിലേക്ക് ഇറങ്ങിയപ്പോൾ മുതൽ എന്റെ കിളി പറന്നിരുന്നു..." അറിയാതെ ആ സത്യം പുറത്തുചാടിയപ്പോൾ ഞാൻ പെട്ടെന്ന് വായ പൊത്തിപ്പിടിച്ചു.

💬 Comments

View all comments