0%

Chapter Title : മാന്ത്രിക നിലാവിലെ പെണ്ണടയാളങ്ങൾ 4 [Shan1994]

ഒരു സെൽഫി ആയിരുന്നു.

ഷെറിൻ എന്റെ കോളറിൽ കേറി പിടിച്ചു എന്നിട്ട് ചോദിച്ചു

​ഷെറിൻ : "ഇങ്ങനെ ആണോടാ നാറി ... ഇളയമ്മയുടെ മോളുടെ കൂടെ  കിടക്കുന്നത്?"

​എങ്ങനെയെങ്കിലും ആ അവസ്ഥയിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടി ഞാൻ വെപ്രാളത്തോടെ പറഞ്ഞു.

​ഞാൻ : "അത്... അത് ഞങ്ങൾ വെറുതെ എടുത്തതാണ് ഷെറിൻ..."

​അതുകേട്ട് അവൾ തനു എനിക്കയച്ച ബാക്കി മെസ്സേജുകൾ കൂടി തുറന്നു കാണിച്ചു. കോഴിക്കോട് വരുന്നതിന് തലേദിവസം രാത്രി ഞങ്ങൾ നൈറ്റ് ഡ്രൈവ് പോയതും, ഒരുമിച്ച് ഷവർമ കഴിച്ചതും, രാത്രി ഒന്നിച്ചു കിടന്നപ്പോഴുള്ള ഫോട്ടോകളും അതിലുണ്ടായിരുന്നു. ഏറ്റവും ഒടുവിലായി തനു അയച്ച ആ മെസ്സേജ് കൂടി അവൾ എനിക്ക് കാണിച്ചു തന്നു.

​തനുവിന്റെ മെസ്സേജ് (സ്ക്രീനിൽ): "എന്താ മോനെ... എല്ലാം കഴിഞു ഒറ്റ പോക്ക് പോയത് ആണലോ... മറ്റവളെ കണ്ടപ്പോൾ നമ്മളെയൊക്കെ വേണ്ടാതായോ?"

​ഷെറിൻ രോഷത്തോടെയും സങ്കടത്തോടെയും "നീ എന്നെ ചതിക്കുകയായിരുന്നല്ലേ? നിന്നെ വിശ്വസിച്ച് അല്ലേടാ ഞാൻ നിന്റെ കൂടെ..."

​(ആ ചോദ്യത്തിന് എന്ത് മറുപടി പറയണമെന്നറിയാതെ ഞാൻ തലകുനിച്ച് ഇരുന്നു. ഷെറിൻ അവളുടെ ബാഗും മറ്റു സാധനങ്ങളും പാക്ക് ചെയ്യാൻ തുടങ്ങി.

​ഞാൻ അവളുടെ അടുത്തേക്ക് ചെന്ന്, കുറ്റബോധത്തോടെ: "ഷെറിൻ... പ്ലീസ്, സോറി... ഞാൻ പറയുന്നതൊന്ന് കേൾക്ക്..."

"ഠപ്പേ"

അവൾ കടുത്ത ദേഷ്യത്തോടെ എന്റെ മുഖത്ത് ആഞ്ഞടിച്ചു.

​ഷെറിൻ (പൊട്ടിത്തെറിച്ചുകൊണ്ട്): "നിനക്ക് നാണമില്ലേടാ ഇനിയും എന്നെ ചതിക്കാൻ നോക്കാൻ?"

​എനിക്ക് എന്തെങ്കിലും ചെയ്യാൻ കഴിയുന്നതിന് മുൻപ് തന്നെ അവൾ ഫ്ലാറ്റിന്റെ വാതിൽ വലിച്ച് അടച്ച് പുറത്തേക്ക് പോയി.

​ഷെറിൻ പുറത്തേക്ക് പോയതിന്

💬 Comments

View all comments