0%

Chapter Title : മാന്ത്രിക നിലാവിലെ പെണ്ണടയാളങ്ങൾ 4 [Shan1994]

ഞാൻ തിരിച്ചു ചോദിച്ചു

"ഫുഡ് കഴിക്കണ്ടേ, എനിക്ക് നല്ല വിഷപ്പുണ്ട് "അവൾ പറഞ്ഞു "

ഞങ്ങൾ പാളയം മാർകറ്റിൽ അടുത്ത് ഉള്ള തട്ടുകടയിലേക്ക് പോയി അവിടുന്ന് ദോശയും ഓംലെറ്റും കഴിച്ചു. ഒരുപാട് വൈകിയിരുന്നു ഞങ്ങൾ നേരെ ഫ്ലാറ്റിലേക് മടങ്ങി

കിടന്നു ഞാൻ

കിടക്കുമ്പോൾ ഞാൻ അവളെ ഇടക് പിടിക്കുകയും എന്നിലേക്കു ചേർക്കുകയും ഒക്കെ ചെയ്തു..

പരസ്പ്പരം ദീർഘാനേരം ചുംബിച്ചു

കൂടുതൽ മുന്നോട്ട് പോകാൻ നേരം അവൾ പറഞ്ഞു

"ഇന്നലത്തെ ക്ഷീണം തന്നെ മാറിയില്ലടാ പൊന്നു മോനെ  ഒതുങ്ങി കിടക് "

ഒടുവിൽ ഞങൾ ഉറങ്ങി പോയി..

​അടുത്ത ദിവസം രാവിലെ. ഞാൻ ഉറക്കമുണരുമ്പോൾ മുന്നിൽ കണ്ണുനിറഞ്ഞ് നിൽക്കുന്ന ഷെറിനെ ആണ് കാണുന്നത് ഞാൻ ഒരു ചെറുപുഞ്ചിരിയോടെ അവളുടെ കൈ പിടിച്ചു വലിച്ചു .

​ഷെറിൻ കടുത്ത ദേഷ്യത്തോടെ: "എന്നെ തൊട്ടുപോകരുത്!" അവൾ നിന്നു വിറക്കുന്നുണ്ടായിരുന്നു

​അവളുടെ ആ പ്രതികരണം എന്നെ വല്ലാതെ ഞെട്ടിച്ചു .

ഒന്നും മനസ്സിലാകാതെ ഞാൻ അമ്പരന്നു നിൽക്കുമ്പോൾ...

​ഷെറിൻ (കൂടുതൽ ദേഷ്യത്തോടെ): "ആരാണ് ഈ തനു?"

​അവളുടെ ആ ചോദ്യം എന്റെ ഉള്ളിൽ ഒരു അമ്പുപോലെ തറച്ചു . എനിക്കൊന്നും പറയാൻ കഴിയാതെ ഞാൻ അവളെത്തന്നെ നോക്കിനിന്നു.

​ഷെറിൻ : "ആരാണ് എന്ന് നിന്നോട് അല്ലെ ചോദിച്ചത് ?"

​എങ്ങനെയൊക്കെയോ പണിപ്പെട്ട് കാര്യങ്ങൾ പറഞ്ഞ് അവളെ ബോധ്യപ്പെടുത്താൻ ഞാൻ ശ്രമിച്ചു.

​ഞാൻ: "അത്... എന്റെ ഇളയമ്മയുടെ മോളാണ് തൻഹ..."

​ഷെറിൻ എന്റെ ഫോൺ എന്റെ നേർക്ക് നീട്ടി . ഫോണിന്റെ സ്ക്രീനിൽ ഞാനും തനുവും കോഴിക്കോട്ടേക്ക് വരുന്നതിന്റെ തലേദിവസം ഒരുമിച്ച് കിടന്നപ്പോൾ എടുത്ത

💬 Comments

View all comments