0%

Chapter Title : മാന്ത്രിക നിലാവിലെ പെണ്ണടയാളങ്ങൾ 4 [Shan1994]

ഞാൻ

ആരാരും കാണാ മനസ്സിൻ

ചിറകിലൊളിച്ച മോഹം"

ഞാൻ അടുക്കളയിലേക്ക് പോയി ചായ വെക്കുക ആയിരുന്നു ഷെറിൻ

ഞാൻ അവളെ പതിയെ പുറകിൽ പോയി ഹഗ് ചെയ്തു...

"എന്താ മോനെ ഉദ്ദേശം "അവൾ ചോദിച്ചു

ഞാൻ ഒരു കള്ള ചിരി ചിരിച്ചു കഴുത്തിൽ ഉമ്മ വെച്ചു

"പൊന്നു മോനെ... അടങ്ങി ഒതുങ്ങി ഇരുന്നോ മനുഷ്യന്റെ പരിപ്പ് ഇളകി  മുള്ളൻ പോലും പറ്റുന്നില്ല നേരെ " അവൾ പറഞ്ഞു

എനിക്ക് പാവം തോന്നി മൂഡ് ഒന്ന് മാറ്റാൻ ഞാൻ അവളോട് ചോദിച്ചു

നമ്മുക്ക് ബീച്ചിൽ പോയാലോ...

​"ബീച്ചിലോ...?" ചായ കപ്പ് എനിക്ക് നേരെ നീട്ടി അവൾ തിരിച്ചു ചോദിച്ചു അവളുടെ മുഖത്ത് ഉള്ള ഭാവത്തിൽ അവളും അത് ആഗ്രഹക്കുന്നത് ആയി എനിക്ക് തോന്നി

"ആ... വെറുതെ ഒന്ന് കറങ്ങി വരാം. വാ,..," ഞാൻ പറഞ്ഞു

അവൾ വേഗം റെഡിയായി വന്നു. ഞങ്ങൾ  സ്കൂട്ടറിൽ കോഴിക്കോട് ബീച്ചിലേക്ക് പുറപ്പെട്ടു. സന്ധ്യയുടെ മനോഹരമായ ആകാശത്തിന് കീഴെ, തിരക്കുകളില്ലാത്ത ആ റോഡിലൂടെ വണ്ടി ഓടിക്കുമ്പോൾ ഈ വലിയ ലോകം ഞങ്ങളുടെ മാത്രം ആയി ചുരുങ്ങിയത് പോലെ തോന്നി.. പിന്നിലിരുന്ന് ഷെറിൻ പതിയെ എന്റെ തോളിൽ കൈചുറ്റിപ്പിടിച്ചു.

ബീച്ചിൽ എത്തി, തണുത്ത കടൽക്കാറ്റേറ്റപ്പോൾ മനസ്സിന് വല്ലാത്തൊരു ഉന്മേഷം കിട്ടി. തിരമാലകളുടെ ഇരമ്പത്തിന് മുന്നിൽ ഞങ്ങൾ ഏറെനേരം സംസാരിച്ചിരുന്നു. . കോഴിക്കോടൻ കടപ്പുറത്തെ ആ സന്ധ്യ ഞങ്ങളുടെ പ്രണയത്തിന് കൂടുതൽ ആഴം പകരുകയായിരുന്നു. രാത്രി ഏറെ വൈകി ഞങ്ങൾ ഇണ കുരിവികളെ പോലെ ഫ്ലാറ്റിലേക് തിരിച്ചു..

"ഡാ...."അവൾ എന്നോട് ചേർന്ന് ഇരുന്നു വിളിച്ചു...

"എന്താടി "

💬 Comments

View all comments