Chapter Title : മഴനീർതുള്ളികൾ 5 [Anamika]
അരുണിന്റെ വീടിന്റെ പിന്നാമ്പുറത്തെ cfl ന്റെ വെളിച്ചം കോകോയ്ക്കിടയിലൂടെ നൂണ്ടുകടക്കുന്നുണ്ട്…
അതിൽ അത്ര വ്യ്കതമല്ലെങ്കിലും മുഖം ഇരുവർക്കും കാണാം…
കിലുകിലെ വിറക്കുന്നവളെ സമാധാനിപ്പിക്കാൻ എന്നോണം അവൻ പുറത്തുപതിയെ തട്ടി….
“ടെൻഷനുണ്ടോ……”
“ഹ്മ്മ്….”
“പേടിക്കണ്ട…..ഞാനല്ലേ….നിനക്കിഷ്ടല്ലേൽ ഒന്നും വേണ്ടെനിക്ക്….ദാ ഇതുപോലെ ഇച്ചിരിനേരം കൂടെ കെട്ടിപിടിച്ചിരുന്നിട്ട് കയറിപ്പോകാം നമുക്ക്…..”
അമ്മു അതിന് മറുപടി ഒന്നും പറഞ്ഞില്ല പകരം ആ കൈപിടിച്ചെടുത്തു ഒരുമ്മ കൊടുത്തു…
അതിന്റെ അന്തരാർത്ഥം തിരിച്ചറിഞ്ഞ ഹരി ആ മുഖം പിടിച്ചുയർത്തി അവന് ഏറെ പ്രിയപ്പെട്ടത് വായ്ക്കുള്ളിലാക്കി……
കടിച്ചും നുണഞ്ഞും ഏറെ നേരം നീണ്ടുനിന്ന ചുംബനത്തിൽ അമ്മു വശംകെട്ടു….
മുടിയഴിഞുലഞ്ഞു…..
ഇട്ടിരുന്ന വസ്ത്രമയഞ്ഞു….
അവന്റെ പടർന്നുകയറുന്ന കൈകളെ തടഞ്ഞുവെക്കാൻ പരിശ്രമിച് അമ്മു കുഴഞ്ഞു…..
അല്പം എങ്കിലും മാംസം ഉള്ളിടത്തെല്ലാം ഞെരിച്ചുമുറുക്കി അയയുന്ന കൈകൾ…
അവ മാറിലെത്തിയാൽ ഉള്ള അവസ്ഥയോർത്തു അമ്മു കിടുങ്ങി….
“അമ്മു….ഒന്നു പിടിച്ചോട്ടെടി……”
“ഉടുപ്പിന് മോളിക്കൂടെ മതി….പ്ലീസ്…”
ഇടതുമാറിൽ പൊതിഞ്ഞുപിടിച്ചു ചോദിക്കുന്നത് പിടിക്കാൻ മാത്രല്ലെന്ന് അമ്മുവിന്നറിയാം….
അവൾ മൂളിയ നിമിഷം ആ ടെന്നീസ് ബോളുപോലെ കല്ലിച്ചതവൻ പിഴിഞ്ഞെടുത്തു…..
വേദനയും സുഖവും കൂടികലർന്നവളൊന്ന് ഏങ്ങി….
ആ വേദനയവൻ ഉഴിഞ്ഞുഴിഞ്ഞകറ്റി സുഖത്തിന്റെ സ്വർഗ്ഗത്തിന്റെ വാതിൽപാളിക്കരികിലെത്തിച്ചു….
ഇടയ്ക്കെപ്പോളോ കണ്ടെടുത്ത മൊട്ട് തള്ളവിരൽ കൊണ്ട് തെറ്റിക്കളിപ്പിച്ചുതുടങ്ങി….
അമ്മു മടിയിൽ ഇരുന്നു പൂത്തുലഞ്ഞു….
നനവ് പാന്റ്റിലേക്കെത്തി തുടങ്ങി….
അവനതറിയല്ലേ ദൈവമേ എന്നൊരു മൗന പ്രാർത്ഥന ഉള്ളിൽ ഉയർന്ന്….
ആ പരുത്ത കൈ കൊണ്ട് ഉടുപ്പ് മാറ്റിയിട്ടൊന്നു പിടിച്ചിരുന്നെങ്കിൽ എന്നുകൊതിച്ച നിമിഷം ഹരി വിരലിന്റെ ചലനം നിർത്തിയിട്ടു ചുണ്ടിൽ നിന്നും ചുണ്ടുവലിച്ചൊരു കുസൃതിയോടെ മുഖത്തേക്ക് നോക്കി…
അമ്മു കൂമ്പിയടഞ്ഞ കണ്ണ് തുറന്ന് അവനെ കൊതിപ്പിക്കുന്ന ഭാവത്തിൽ നോക്കിയതും
💬 Comments
View all comments