0%

Chapter Title : മഴനീർതുള്ളികൾ 7 [Anamika]

Author : Anamika Read All Parts 166.9K

അവള് അടുത്തു കത്തിച്ചുവച്ചിരുന്ന തൂക്കുവിളക്കും മൺചിരാത്തും തിരി കേട്ടുപോകാതെ ഹരി നീക്കിവെച്ചു……എന്നിട്ടൊരു പൊടിക്കൂടെ അടുത്തേക്ക് നീങ്ങിയിരുന്നു….

“നിന്റെ മാമൻ മേനവന് ഒരു ബൾബിടാനുള്ള കാശില്ലെടി…..വിളക്കൊക്കെ കത്തിച്ച് വച്ചേക്കുന്ന്….”

“നീ അത് നോക്കാനാണോ എന്നെ കാണാനാണോ വന്നേ……”

ഒട്ടൊരു പരിഭവം ഉണ്ട് സ്വരത്തിൽ….എന്തോ ഒരു കുറവുള്ള പോലെ….

ഇങ്ങനൊന്നുമല്ലവൻ…കാണുന്നപാടെ ആണ്ടുപൂണ്ടങ്ങു കയറാറാണ്….ഇതെന്താപ്പോ ഇങ്ങനെ….അതും താനിങ്ങനെ ഒറ്റമുണ്ടൊക്കെ ഉടുത്ത് സെസ്കി ആയിട്ടിരിക്കുമ്പോൾ…

“എന്റെ പെണ്ണേ പണീം കഴിഞ്ഞാവഴി നേരെ വന്നതാ…ഒന്ന് കുളിച്ചിട്ട് കൂടെയില്ല…ഓടിപ്പാഞ്ഞ് വന്നപ്പോ ഇങ്ങനെ മോന്തേം കേറ്റി ഇരിക്കല്ലേ…..”

ഷർട്ടിന്റെ മുകളിലത്തെ രണ്ട് ബട്ടൺ അഴിച്ചിട്ട് ഹരി നെഞ്ചിലേക്കൊന്നൂതി വിയർപ്പാറ്റി…

പോക്കറ്റിൽ നിന്നും ചെറിയ കിറ്റ്കാറ്റ്‌ എടുത്ത് അവളുടെ മടിയിലേക്ക് വച്ചു കൊടുത്തു….

അവിടേ പിന്നെ കവിള് കുത്തി വീർത്തിട്ടുണ്ട്…

“പിന്നെ ഒരുപാടൊന്നും കാണുന്നില്ല നോക്കുന്നുമില്ല….പൂജ കഴിഞ്ഞിട്ടില്ലല്ലോ….ഇനി ഞാനായിട്ട് തമ്പ്രാട്ടി പെണ്ണിനെ തൊട്ടുകൂട്ടിയെന്ന് വേണ്ട…..” അവളിലേക്കാളേറെയൊരു പരിഭവം ഉണ്ട് അവന്റെ സ്വരത്തിൽ…

അതു കണ്ടിട്ടവൾകൊരിച്ചിരി പാവം തോന്നി…

“പക്ഷേ തൊട്ടല്ലോ നീയെന്നെ…..”

അമ്മു ഒരു കുസൃതിയോട് അവന്റെ കൈത്തുടയിൽ ഇരുകയ്യും കൂട്ടിപിടിച്ച് അടുപ്പിക്കാൻ നോക്കിയപ്പോൾ  ഹരി ഒരു വാട്ടത്തോടെ കൈ കുടഞ്ഞു മാറി….

അല്പം അകന്നിരിക്കാൻ നോക്കിയതും അമ്മു വലിച്ചവനെ മാറോടു ചേർത്തു……

“ഇനിയൊന്നും ബാക്കിയില്ല….നാളത്തെ കർമ്മത്തിന് ഞാൻ വേണോന്നില്ല…..ശുദ്ധിയും വേണ്ടാ….എന്നീ ചെക്കൻ തൊട്ടാലും മുട്ടിയാലും ഒരു കൊഴപ്പൂല്ലന്നെ…..” ഒരു കുഞ്ഞിനെപോലെ പറ്റിച്ചേർന്നവന്റെ നെറുകിൽ ഇടതടവില്ലാതെ മുത്തിയവൾ…..

“ക്ഷീണിച്ചുപോയെന്റെ പൊന്ന്……” അവന്റെ മുഖത്ത് വിരല് കൊണ്ട് തപ്പിത്തടഞ്ഞു….

“അതിനെന്റെ നെയ്പായസകുടുക്ക ഇവിടായിപോയില്ലേ….വിശന്നു നടക്കുവാരുന്നു…..”

പറച്ചിലും മാറിലെ മുണ്ടിന്റെ ഉള്ളിലേക്ക് തിരുകി വച്ചിരിക്കുന്ന ഭാഗത്ത്‌ പല്ലുകൊണ്ട് കടിച്ചഴിക്കാൻ നോക്കി….

അമ്മു

💬 Comments

View all comments