Chapter Title : മഴനീർതുള്ളികൾ 7 [Anamika]
അതിൽ കയറിപിടിച്ചതും വാശിയോടവൻ അവിടേ മൂക്ക് വച്ചുരച്ചു…..
ഒന്ന് നാവിഴച്ചതും വായിൽ മഞ്ഞളിന്റെയും ഉലുവയുടെയും പാലിന്റെയുമെല്ലാം കൂടികലർന്നൊരു ചുവ…..മുഖം ചുളിച്ചുകൊണ്ട് അവനത് കുളത്തിലെ വെള്ളത്തിലേക്ക് തുപ്പി….
“ഇത് കഴുകികളയാമോ….”
നഗ്നമായ തോളിലും അതിന് താഴെ മുണ്ടിനുള്ളിൽ മറഞ്ഞിരിക്കുന്ന മാറിടങ്ങളുടെയും ഉയർച്ചയും താഴ്ചയുമെല്ലാം കൊത്തിവലിച്ചു നോക്കിക്കൊണ്ടാണ് ചോദിക്കുന്നത്…..
അമ്മുവിനാ നോട്ടത്തിൽ ഒരു ചമ്മല് പോലെ….ഒന്ന് രണ്ടാഴ്ചയായിട്ട് ഇങ്ങനൊന്നും കാണാറോ നോക്കാറോ ഇല്ലായിരുന്നല്ലോ….
ഇതിപ്പോ ആകെയൊരു പരിഭ്രമം…..അവളടുത്തുകിടന്ന തോർത്തെടുത്തു തോളും നെഞ്ചും മറച്ചുപിടിച്ചു….പക്ഷെയതിനടുത്ത നിമിഷം ആ തോർത്ത് പോയ വഴി കണ്ടില്ല…..
ആ കാട്ടിനകത്തൂടെ ഈ മൂവന്തി നേരത്ത് മതിലും ചാടി വന്നത് നിന്റെ തോർത്തിന്റെ ഡിസൈൻ കാണാനല്ലെന്നും പറഞ്ഞ് ഹരിയവളെ വലിച്ചവന്റെ കൈക്കുള്ളിലാക്കി…..
“കഴുകികളയെടി…….”
ഒന്നും തേക്കാതെ ഒഴിച്ചിട്ടിരിക്കുന്ന ആ തുടുത്ത ചുണ്ടിലേക്ക് ആർത്തി തിരയടിക്കുന്ന നോട്ടം നോക്കി അവൻ……
പ്ലീസ് അമ്മു എന്ന് കെഞ്ചുന്നതിനൊപ്പം തന്നെ അവളുടെ അല്പം മലച്ചുവിടർന്ന കീഴ്ച്ചുണ്ടിൽ പെരുവിരൽ കൊണ്ട് അമർത്തി……തള്ളവിരലും ചൂണ്ടു വിരലും കൊണ്ടോന്ന് ഞെരിച്ചു വിട്ടു…..
അമ്മു നോവുകൊണ്ട് ചുണ്ടുകൂട്ടിപിടിച്ചതും ഹരിയൊരു വിറയലോടെ അവനേറെ കൊതിപിടിച്ചയാ കീഴ്ച്ചുണ്ട് മേൽച്ചുണ്ടിൽ നിന്നും അല്പം കൂടി അകത്തി…….
“കിസ്സ് ചെയ്യട്ടെ അമ്മൂ……” ശ്വാസം മുഖത്ത് അടിക്കുന്നുണ്ട്……
അവൾക്കു മൂളി കൊടുക്കണം എന്നുണ്ട്….അതിനുപോലും കഴിയുന്നില്ല……
പകരം അവന്റെ ഷർട്ടിന്റെ പോക്കറ്റിലേക്ക് വിരൽ മുറുക്കി പിടിച്ചു……
“ആ അക്കയിപ്പോളെങ്ങാനും വരുവോ…..”
ഇല്ലെന്നമ്മു പറഞ്ഞുതീരും മുന്നേ ഹരി കണ്ണുകൾ അടച്ചു വായ് തുറന്നാ അധരം വായ്ക്കുള്ളിലാക്കി….ഒരു നിമിഷം രണ്ടാഴ്ച മുഴുവൻ കിട്ടാതെ പോയതിനെ ഒതുക്കിവെച്ചിട്ട് ശക്തിയിൽ നുണഞ്ഞങ്ങ് വിട്ടു…..
വിളക്കിന്റെ വെളിച്ചത്തിൽ നനഞ്ഞു പോയ ചുണ്ടിലേക്ക് നോക്കിയിട്ട്
💬 Comments
View all comments