0%

Chapter Title : മഴനീർതുള്ളികൾ 7 [Anamika]

Author : Anamika Read All Parts 166.7K

കാണുന്ന തുടുപ്പിലേക്ക് ഫെവിക്കോൾ പോലങ്ങ് ഒട്ടി…..

നിന്നെയല്ല നിന്റപ്പൂപ്പന്റെ മൂഡ് ഞാൻ മാറ്റും മോനെ…….അമ്മു ഉള്ളിൽ ഊറിചിരിച്ചുകൊണ്ട് ഉടുപ്പിന്റെ ഇരുപാളിയും കൈകൊണ്ട് കൂട്ടിപിടിച്ചു…..

ഇരു പിരികവും പൊക്കിയും താഴ്ത്തിയും അവനെ നോക്കി……

“ഒരുപാടങ്ങ് പ്രലോഭിപ്പിക്കല്ലേ മോളേ…..ദേ ഇതങ്ങു വലിച്ചൂരിയാ ഇതിലും വലിയൊരു ഷോ ഞാനിവിടെ കാണിക്കും……” ഇട്ടിരുന്ന ഷോർട്സ് ന് മുന്നിലേക്ക് ഫോൺ കാണിച്ചവൻ പറഞ്ഞു……

ഒരു മിന്നായം പോലെയാണെങ്കിലും അതിന് മുന്നിലെ ചെറിയ തടിപ്പ് അമ്മു കണ്ടു….ഒന്ന് മര്യാദക്ക് കാണിച്ചില്ല ദുഷ്ടൻ…..

“നീയെന്താ ഇതൊക്കെ…..മുണ്ടുപോലും അല്ലർജി ആണല്ലോ രാത്രി ആയാല്…..” കൈ കൂട്ടിപിടിച്ചത് വിടണോ വേണ്ടയോ എന്ന ആലോചനയിലാണ്….

“ആ ഞാനിതൊക്കെ തന്നെ ആയിരുന്നു പണ്ടും….അതിനിടയ്ക്ക് ഒരുത്തി വന്ന് കയറിയപ്പോൾ അമ്മയിട്ട ഓർഡറാ പ്രായപൂർത്തി ആയ പെങ്കൊച്ചുള്ള വീടാ ഇമ്മാതിരി എവിടേം എത്താത്തതും ഇട്ടോണ്ടുള്ള നടപ്പ് ഇവിടെ പറ്റൂലാന്ന്….ബട്ട്‌ അമ്മയ്ക്കറീലല്ലോ പുന്നാരമോൾക്ക് മാസാമാസം പ്രായപൂർത്തി ആവാത്ത നേരത്തെല്ലാം എന്നെ തുണിയിൽ കാണുന്നത് ആണ് പറ്റൂലാത്തതെന്ന്……“ ഹരി അരയ്ക്ക് മുകളിലേക്ക് പുതപ്പ് എടുത്തിട്ടു….

”അല്ലാ അത് പിന്നേ……ഇത്രേം മാന്ലി പിന്നെ നല്ല അടാർ ഫിസിക് ഒക്കെയായിട്ട് ഒരാളെ ഇങ്ങനെ പ്രേമിക്കാൻ  കിട്ടുമ്പോൾ എനിക്കെന്തേ ചെറുതായിട്ട് ഒന്ന് ഇളകികൂടെ……വേറാരുടെ അടുത്തും അല്ലല്ലോ….നിന്റടുത്തല്ലേ പിന്നെന്താ……“

”ഇളകിക്കോ…..ഇളകിയിളകി ആ കയ്യും കൂടവിടുന്നൊന്ന് മാറ്റിയാൽ ഉപകാരം ആയിരുന്നു…..“ ഹരി അവൾ അപ്പോളും കൂട്ടിപിടിച്ചതിൽ കണ്ണുകാണിച്ചുകൊണ്ട് പറഞ്ഞു……

”അയ്യ…..എന്താ ഒരു ചിങ്കാര ചിരി കണ്ടാലും മതി…….“

അമ്മുവാ അഴിച്ചിട്ട ബട്ടൺ രണ്ടും തിരിച്ചിട്ടു….

”അതെന്നാ പരിപാടിയാടി…..വിളിച്ചിരുത്തീട്ട് ചോറില്ലാന്നോ…..“ തീരെ രസിച്ചില്ലതവന്…..

”അതിന് നിനക്ക് ചോറല്ലല്ലോ വേണ്ടത്….“ പിറുപിറുത്തതാണെങ്കിലും കേൾക്കേണ്ടവൻ അത് വൃത്തി ആയിട്ട് കേട്ടിരുന്നു……

💬 Comments

View all comments