Chapter Title : മഴനീർതുള്ളികൾ 7 [Anamika]
മുഖം ഫോണിലേക്ക് അടുപ്പിച്ച നിമിഷം അമ്മുവിന്റെ അലാറം അടിച്ചു……
“അയ്യോഹ്……” ഞെട്ടിപ്പകച്ചവൾ അകന്നുമാറി ഫോണിൽ നിന്നും നീങ്ങിയിരുന്നു…….
“ഇങ്ങനൊന്നും പാടില്ലാടാ……” വെപ്രാളത്തിൽ കംഫർട്ടർ വലിച്ചു ചുറ്റി തുടമറച്ചു…..ഷർട്ടിന്റെ ബട്ടണും എടുത്തിട്ടു…..
“എന്താടി….എന്താ കാര്യം…..”ഹരിക്കൊന്നും മനസിലായില്ല…..
“അതെനിക്ക് ശുദ്ധി ഒക്കെ വേണംന്നാ പറഞ്ഞേ….ഇപ്പോ ഇങ്ങനൊന്നും ചിന്തിച്ചൂടാന്ന്…..രാവിലെ മൂന്നരയ്ക്ക് എന്തൊക്കെയോ ചെയ്യാനുണ്ട് കുളിച്ചിട്ട് നിൽക്കാൻ പറഞ്ഞിട്ടുണ്ട് എന്നോട്…..തിരുമേനി ഒക്കെ വരും…..” അമ്മു ആകെമൊത്തം കംഫർട്ടറിനുള്ളിൽ മൂടിപൊതിഞ്ഞിരുന്നു ദയനീയമായി ഹരിയെ നോക്കി….വെറുതേ ഇരുന്നവനെ ഓരോന്ന് കാണിച്ച് ഇളക്കിപോയല്ലോന്നുള്ള സങ്കടമാണ്….
ഇലയിട്ടിട്ട് ഊണില്ലെന്നല്ല ഇതൊരുമാതിരി മറ്റേടത്തെ ഊമ്പിക്കൽ ആയിപോയെന്ന കലിപ്പിൽ ഹരി ഒരക്ഷരം മിണ്ടിയില്ല…..മിണ്ടാൻ അറിയാൻ പാടില്ലാഞ്ഞിട്ടല്ല ഇനിയതിന്റെ ബാക്കി വായീന്ന് വല്ലോം വീണാൽ രണ്ട് മുത്തം മുത്തി സമാധാനിപ്പിച്ചാൽ വീഴാവുന്നതേ ഉള്ളു എങ്കിലും സാഹചര്യം അതിന് പറ്റിയത് അല്ലാത്തത്കൊണ്ട് ഹരി അടങ്ങിനിന്നു….
“ഒരു മുത്തം തരാൻ പാടില്ലാന്നൊന്നും നിന്റെ തിരുമേനി……..” പറഞ്ഞു തീർന്നില്ല അതിനുമുന്നേ ഞാൻ കുളിക്കാൻ പോവാന്നും പറഞ്ഞവൾ കോൾ കട്ടാക്കി ഓടിയിരുന്നു….
ഉണർന്നിട്ടും എഴുന്നേറ്റ് വരാതെ മായ ആ കിടപ്പ് അങ്ങനെയേ കിടന്നു കുറെയേറെ സമയം….ഒന്നിനും ഒരു ഉഷാറില്ലാത്തപോലെ….ഈ നേരം ഇന്നലെ വരേ അമ്മുവിന് കഴിക്കാനും കൊടുത്തുവിടാനും എല്ലാത്തിനും ഉള്ളത് വച്ചുണ്ടാക്കി പാത്രത്തിലാക്കേണ്ട ബഹളം ആയിരുന്നു….അതിനിടയ്ക്ക് ഹരി വീട്ടിൽ ഇല്ലെങ്കിൽഅവളുടെ ഒരു നൂറു ചോദ്യവും കുന്നോളം വിശേഷം പറച്ചിലും….അവനുണ്ടെങ്കിൽ പിന്നെ ഉറക്കം കളയാണ്ടിരിക്കാൻ ചിലപ്പ് കുറവാണ്…..
ഇതിപ്പോ ആകെ വീടുറങ്ങിപ്പോയപോലെ….
അടുക്കളയിൽ എത്തിയിട്ടും പല്ലുപോലും തേയ്ക്കാൻ പോകാതെ ആ നിൽപ്പ് തുടർന്നു….
ഒന്ന് വിളിച്ചുനോക്കാമെന്ന് വച്ച് ഫോണെടുത്തപ്പോൾ വെളുപ്പിനെയെപ്പോളോ വന്ന അവളുടെ മെസ്സേജ് കണ്ടു….എല്ലാം കഴിഞ്ഞിട്ട് അമ്മയെ വിളിക്കാമെന്ന്…മോൻ
💬 Comments
View all comments