0%

Chapter Title : മോഹിതന്റെ മായാലോകം 2 [𝘾𝙮𝙧𝙪𝙨 𝙋𝙝𝙖𝙣𝙩𝙤𝙢]

ആ വാക്കുകൾ ഇപ്പോഴും തന്നെ ഇത്രയധികം അസ്വസ്ഥയാക്കുന്നതെന്ന് അവൾക്ക് മനസ്സിലായില്ല...

കണ്ണാടിയിൽ കാണുന്ന, ചെറുതായി നനവാർന്ന തന്റെ കണ്ണുകളിലേക്ക് നോക്കിനിൽക്കുമ്പോൾ, അവളുടെ ഉള്ളിൽ എവിടെയോ ഒരു ചോദ്യം പതിയെ ഉയർന്നുവന്നു...

""'ഞാൻ ശരിക്കും എന്താണ് ആഗ്രഹിക്കുന്നത്...?"""

സണ്ണിച്ചായനുമായുള്ള ആ ബന്ധം ഒരിക്കലും തന്റെ ഇഷ്ടത്താലോ ആഗ്രഹത്താലോ ഉണ്ടായതായിരുന്നില്ല... തന്റെ മുന്നിൽ മറ്റൊരു വഴിയുമില്ലാതായ, നിവൃത്തികേടിന്റെ മുന്നിൽ താൻ സ്വയം വിട്ടുകൊടുത്തതായിരുന്നു ആ ബന്ധം...

അല്ലാതെ ആ മനുഷ്യനോട് തന്റെ മനസ്സിന്റെ ഏതെങ്കിലും കോണിൽ ഒരു താൽപര്യമോ ഇഷ്ടമോ തോന്നിയിട്ടില്ലായിരുന്നു...

അയാളോടൊപ്പം കഴിഞ്ഞ ഓരോ നിമിഷവും മനസ്സിൽ ഒരു ഭാരമായിരുന്നു...

പക്ഷേ, സൂസൻ ഇപ്പോഴും കരുതിയിരുന്നത് മറ്റൊന്നായിരുന്നു...

തനിക്ക് സണ്ണിച്ചായനോട് ഇഷ്ടമുണ്ടായിരുന്നതുകൊണ്ടാണ് താൻ അയാളുടെ കൂടെ പോയതെന്നും, ആ ബന്ധത്തിന് പിന്നിൽ തന്റെ മനസ്സിന്റെ സമ്മതവും ആഗ്രഹവും ഉണ്ടായിരുന്നെന്നുമായിരുന്നു സൂസന്റെ വിശ്വാസം...

സൂസനെ തെറ്റിദ്ധരിപ്പിച്ചത് തന്റെ മൗനമായിരുന്നുവെന്ന് അവൾക്ക് തോന്നി...

അന്ന് നടന്നതെല്ലാം തുറന്ന് പറയാൻ കഴിയാതെ പോയതും, തന്റെ യഥാർത്ഥ അവസ്ഥ ആരോടും പങ്കുവയ്ക്കാതിരുന്നതുമാണ് ഇന്ന് ഈ തെറ്റിദ്ധാരണയായി മുന്നിൽ നിൽക്കുന്നതെന്ന് അവൾ സ്വയമേ തിരിച്ചറിഞ്ഞിരുന്നു...

പക്ഷേ, അയാളോടൊപ്പം ചിലവഴിച്ച ആ നിമിഷങ്ങളിൽ... മനസ്സ് തന്റെ നിയന്ത്രണത്തിൽ തന്നെയായിരുന്നെങ്കിലും, ശരീരം പലപ്പോഴും അതിന് എതിരായിട്ടായിരുന്നു പ്രതികരിച്ചിരുന്നത്…

മാനസികമായി ഒരിക്കലും ഒരടുപ്പവും തോന്നിയിട്ടില്ലാത്ത ഒരാളായിരുന്നു അയാൾ...

എന്നിട്ടും, ചില നിമിഷങ്ങളിൽ തന്റെ ശരീരത്തിന്മേലുള്ള നിയന്ത്രണം പോലും അയാൾ ഏറ്റെടുത്തിരുന്നു...

മനസ്സിൽ എത്രയോ തവണ ‘ഒന്നും വേണ്ട...’ എന്ന് ഉറപ്പിച്ചിരുന്നിട്ടും, എതിർക്കാൻ പോലും കഴിയാതെ ശരീരം നിശ്ചലമായി വിധേയപ്പെട്ടുകിടന്ന ആ പഴയ നിമിഷങ്ങൾ...

അവയെല്ലാം ഓർത്തപ്പോൾ അവളുടെ ഉള്ളിലൂടെ ഒരു

💬 Comments

View all comments