0%

Chapter Title : മോഹിതന്റെ മായാലോകം 2 [𝘾𝙮𝙧𝙪𝙨 𝙋𝙝𝙖𝙣𝙩𝙤𝙢]

വിറയൽ കടന്നുപോയി...

കണ്ണിലൂടെ ഒഴുകിയിറങ്ങിയ കണ്ണുനീർ പതിയെ തുടച്ചുമാറ്റി, ശ്വാസം ഒന്നുകൂടി ആഴത്തിൽ വലിച്ചെടുത്ത് പുറത്തേക്ക് വിട്ടുകൊണ്ട് രെശ്മി കണ്ണാടിയിലെ സ്വന്തം പ്രതിബിംബത്തിലേക്ക് ഒരിക്കൽ കൂടി നോക്കി...

നാൽപ്പത്തിരണ്ട് വയസ്സ് തികയാറായിട്ടില്ലെങ്കിലും, ഇപ്പോൾ തന്നെ കണ്ടാൽ എങ്ങനെയായാലും നാല്പത്തിയഞ്ചിനോട് അടുപ്പിച്ച് പ്രായം പറയും...

സൂസനോടൊപ്പം എവിടെയെങ്കിലും പോയാൽ പോലും, അവളുടെ ചേച്ചിയാണെന്ന് കരുതുന്നവരാകും കൂടുതലും...

ഒരുപാട് വെളുപ്പുണ്ടെന്ന് കരുതിയതുകൊണ്ട് മാത്രം ഒരാൾ സുന്ദരിയാകണമെന്നില്ലല്ലോ...

കണ്ണാടിയിൽ തന്നെ നോക്കിനിൽക്കുമ്പോൾ രെശ്മിയുടെ മനസ്സിൽ അത്തരമൊരു ചിന്ത പതിയെ ഉയർന്നുവന്നു...

സ്വന്തം മുഖത്തേക്ക് അവൾ സൂക്ഷിച്ചുനോക്കി...

ഒരിക്കൽ ശ്രദ്ധിച്ചിരുന്ന പല കാര്യങ്ങളും ഇപ്പോൾ അവൾക്ക് അന്യമായി തോന്നി...

ആകെ അവശേഷിച്ചിരുന്നത് അരക്കെട്ടിന് താഴേക്ക് ചുരുളുകളായി വീണുകിടക്കുന്ന സദാ എണ്ണയിൽ പുരണ്ട നീണ്ട മുടിയും, ഇപ്പോഴും പൂർണ്ണമായും മങ്ങിപ്പോയിട്ടില്ലാത്ത, ആരുടെയും ശ്രദ്ധയിൽപ്പെടാതെ പോകാത്ത ശരീരഘടനയും മാത്രമാണെന്ന് അവൾക്ക് തോന്നി...

അത് സൗന്ദര്യമാണോ, അതോ ഒരിക്കൽ ഉണ്ടായിരുന്ന സൗന്ദര്യത്തിന്റെ ശേഷിപ്പുകളോ എന്ന് അവൾക്ക് തന്നെ തിരിച്ചറിയാൻ സാധിച്ചിരുന്നില്ല...

വർഷങ്ങളായി കഷ്ടപ്പാടുകളുടെയും പ്രാരാബ്ധങ്ങളുടെയും പിന്നാലെ ഓടിക്കൊണ്ടിരിക്കുമ്പോൾ, സ്വന്തം ശരീരത്തെയും സൗന്ദര്യത്തെയും ശ്രദ്ധിക്കാൻ താൻ എപ്പോഴോ മറന്നുപോയിരിക്കുന്നു എന്നൊരു തിരിച്ചറിവ് പതിയെ അവളുടെ ഉള്ളിലേക്ക് കടന്നുവന്നു...

എന്തിന് ഏറെ പറയണം...

ഒരിക്കൽ മാസത്തിൽ രണ്ടുതവണയെങ്കിലും ഷേവ് ചെയ്ത് വൃത്തിയായി സൂക്ഷിച്ചിരുന്ന കക്ഷങ്ങളും, സ്വന്തം സ്വകാര്യഭാഗങ്ങൾ പോലും, ഒന്ന് വൃത്തിയാക്കിയിട്ട് മാസങ്ങളായിരിക്കുന്നു എന്ന സത്യം അവൾക്ക് അപ്പോഴാണ് ഓർമ്മ വന്നത്...

വീടിനും ഉത്തരവാദിത്വങ്ങൾക്കും മക്കളുടെ ആവശ്യങ്ങൾക്കും ഇടയിൽ, “താൻ” എന്നൊരു വ്യക്തിയെ എവിടെയോ വഴിയിൽ ഉപേക്ഷിച്ചുപോയതുപോലെ ആയിരുന്നു രശ്മിയുടെ ജീവിതം...

മറ്റുള്ളവരുടെ ആവശ്യങ്ങൾ നിറവേറ്റിക്കൊണ്ടിരിക്കുമ്പോൾ, സ്വന്തം ആവശ്യങ്ങൾ എന്തൊക്കെയാണെന്ന്

💬 Comments

View all comments