Chapter Title : മോഹിതന്റെ മായാലോകം 2 [𝘾𝙮𝙧𝙪𝙨 𝙋𝙝𝙖𝙣𝙩𝙤𝙢]
ഒരു അത്തറിന്റെ വാസന ഞങ്ങളെ പൊതിഞ്ഞിരുന്നു....
കണ്ടാൽ ഏകദേശം ഒരു നാൽപ്പത്തിയഞ്ചിനും അൻപതിനും ഇടയിൽ പ്രായം തോന്നിക്കും…
പുള്ളിയുടെ താടിയും മീശയും കണ്ടപ്പോൾ ആളൊരു മുസ്ലിം ആയിരിക്കുമെന്ന് തോന്നിപോയി...
ഒരു കറുത്ത ജീൻസും വെള്ള ഷർട്ടും ആണ് വേഷം…
പുള്ളി നേരെ വന്നു എബ്രഹാമിനെ കെട്ടിപ്പിടിച്ചു...
എന്നിട്ട് അവിടുന്ന് തിരിഞ്ഞപ്പോളേക്കും ചേച്ചിയും നേരെ വന്നു പുള്ളിയെ കെട്ടിപ്പിടിച്ചു...
"""മജീക്കാ..."""
"""കൊറേ ആയല്ലോടി പെണ്ണെ നിന്നെ കണ്ടിട്ട്,,,,
നാട്ടിലേക്ക് ഒന്നും വരണം എന്നാഗ്രഹം ഒന്നുമില്ലേ...??""
പുള്ളിയും ചേച്ചിയെ വാരിപുണർന്നുകൊണ്ട് പുറത്താകമാനം കയ്യോടിച്ചു കൊണ്ട് ചോദിച്ചു…
"""അതിനു നിങ്ങടെ ചെങ്ങായി ലീവ് തരണ്ടേ,,,
ഞാനിപ്പോൾ എത്ര കട്ടായം പിടിച്ചിട്ടാണെന്ന് അറിയോ ഈ ഒരു മാസം തന്നെ ഒപ്പിച്ചെടുത്തത്...!!"""
ഇവരുടെ പരിചിതരെ പോലുള്ള കൊഞ്ചലോടെയുള്ള സംസാരവും പ്രവർത്തിയും കണ്ടിട്ട് മുൻപത്തെതിന്റെ ബാക്കി ഞെട്ടലിൽ ഞങ്ങൾ നിന്നപ്പോൾ ഇപ്രാവശ്യം ഞങ്ങളുടെ കൂടെ മനോജേട്ടൻ കൂടെ ഉണ്ടെന്നുള്ള വെത്യാസം ഒഴിച്ചു നിർത്തിയാൽ സീൻ മറ്റേതിലും ഒട്ടും വ്യത്യസ്തം അല്ലായിരുന്നു....
"""അതൊക്കെ നമ്മക്ക് ശെരിയാക്കാടി..."""
എന്നും പറഞ്ഞു പുള്ളി ചേച്ചിയുടെ കൈ അയച്ചു...
അപ്പോഴേക്കും പുള്ളി ഞങ്ങളെ കണ്ട ശേഷം ചേച്ചിയോടൊരു സംശയഭാവത്തിൽ നോക്കി…
"""ഇതാണെന്റെ ഫാമിലി,, മമ്മ, രേശു, അമലു, പിന്നെ മനോജേട്ടനും...
പിന്നെ ഇത് മജീദിക്ക,, എബിച്ചന്റെ ഫ്രണ്ട് ആണ് നാട്ടിലെ കാര്യങ്ങളൊക്കെ മജീക്കാ ആണ് നോക്കണത്...
ഇവിടുത്തെ ഓൾ ഇൻ ഓൾ..."""
ചേച്ചി പറഞ്ഞു...
പുള്ളിയും ചിരിയോടെ ആന്റിക്കും അമ്മയ്ക്കും കൈ നൽകി,,,
മറ്റേ ആ പുള്ളിയെപ്പോലെ അല്ല ഇങ്ങേരെന്നു എനിക്കു ഇങ്ങേരുടെ നോട്ടത്തിൽ നിന്നു തന്നെ എനിക്ക് തോന്നി...
ഒരുമാതിരി
💬 Comments
View all comments