0%

Chapter Title : മോഹിതന്റെ മായാലോകം 2 [𝘾𝙮𝙧𝙪𝙨 𝙋𝙝𝙖𝙣𝙩𝙤𝙢]

ഗ്രഹണി പിടിച്ച പിള്ളേർ ചക്കക്കൂട്ടാൻ കണ്ടതുപോലെയായിരുന്നു പുള്ളിയുടെ നോട്ടം; അമ്മയ്ക്കും ആന്റിയ്ക്കും നേരയുള്ള അങ്ങേരുടെ ആർത്തിയോടെയുള്ള ആ നോട്ടം കണ്ടാൽ തന്നെ അതു മനസ്സിലാകുമായിരുന്നു...

അവർക്കു കൈ കൊടുത്ത ശേഷം പുള്ളി ഞങ്ങൾക്ക് നേരെ തിരിഞ്ഞു…

"""മജീദ്..."""

പുള്ളി ഞങ്ങളോട് പേരും പറഞ്ഞു ഞങ്ങൾക്കും കൈ തന്നു…

ഞങ്ങളും വലിയ താല്പര്യം ഇല്ലാതെ എന്നാൽ അത് പുറത്ത് കാണിക്കാതെ പുള്ളിക് കൈ കൊടുത്തു...

മനോജേട്ടൻ അപ്പോഴേക്കും വണ്ടിയുടെ ബൂട്ട് സ്പേസ് ഓപ്പൺ ആക്കി ചേച്ചിയുടെ ആ ബാഗ് അതിലേക്ക് കയറ്റിയ ശേഷം അടച്ചിട്ടു പുള്ളി തിരികെ ഡ്രൈവിംഗ് സീറ്റിലേക്ക് കയറി ഇരുന്നു...

"""നീയെന്തായാലും ഒരു മാസം കഴിഞ്ഞല്ലേ പോകൂ..??

അപ്പോൾ ഓണം കഴിയുമ്പോൾ എല്ലാരേയും കൂട്ടി ഫാമിലേക്ക് ഒക്കെ ഒന്നു ഇറങ്ങ്....

രണ്ടു ദിവസം ചിൽ ആയി പൊളിച്ചിട്ട് പോകാം...!!

എന്തുപറയുന്നു...??"""

"""ആലോചിക്കാവുന്ന കാര്യം ആണ്...

നോക്കാം നമുക്ക്....!!!"""

മജീദ്പറഞ്ഞതിന് ഒരു ചെറിയ നാണം നിറഞ്ഞ ചിരിയോടെ ചേച്ചി പറഞ്ഞു...

"""നമുക്ക് എന്നാൽ വിട്ടാലോ,,, നാളെ മോർണിംഗ് മീറ്റിംഗ് ഉള്ളതാ,,, പോയിട്ട് ഒന്നു കിടന്നു ഉറങ്ങണം..."""

കൈയിലെ ട്രോളി ബാഗ് മജീദിന്റെ കൈയിലേക്ക് കൊടുത്തു കൊണ്ട് എബ്രഹാം എന്ന എബി പറഞ്ഞു...

"""നാളെ പോയിട്ട് അപ്പോൾ ഓണത്തിന് വരില്ലേ..??"""

"""നോക്കട്ടെ,, ഉറപ്പ് പറയില്ല.... അവിടുത്തെ കാര്യങ്ങൾ ഒക്കെ നിനക്കും അറിയാവുന്നതല്ലേ..??""”

ചേച്ചിയുടെ ആ ചോദ്യത്തിന് എബി മറുപടി പറഞ്ഞു...

"""എന്നായാലും ഓണത്തിന് വന്നാൽ വീട്ടിലേക്ക് ഇറങ്ങ്..."""

ചേച്ചി ചെന്നു പുള്ളിക്കാരെനെ കെട്ടിപ്പിടിച്ചു കൊണ്ട് പറഞ്ഞു…

"""ഞാൻ വിളികാം..."""

"""മ്മ്മ്... ശെരി..."""

എന്നും പറഞ്ഞു കൊണ്ട് ചേച്ചി അയാളെ

💬 Comments

View all comments