Chapter Title : മൂടൽ മഞ്ഞ് 3 [ലസ്റ്റർ]
പെട്ടന്ന് കരയാൻ തുടങ്ങി. കുറച്ച് ഉറക്കെ തന്നെ വാവിട്ട് കരഞ്ഞു തന്റെ പുതുമ നഷ്ട്ടപ്പെട്ടു തുടങ്ങിയപ്പോൾ വാഹിദിന് സ്നേഹക്കുറവ് തോന്നിത്തുടങ്ങിയോ എന്ന സ്ത്രൈണവേദന അവളെ വല്ലാതെ അലട്ടുന്നുണ്ടായിരുന്നു.
"എന്റെ പോന്നേ എന്തൊക്കെയാ നീയീ പറയുന്നത്. ന്റെ റബ്ബേ, എനിക്ക് ചിന്തിക്കാൻ പോലും വയ്യ.." ആ ദൃശ്യം മനസ്സിൽ തെളിഞ്ഞത് പോലെ അവനൊന്നു നടുങ്ങി. അവളെ വാരിപ്പുണർന്നു കവിളിൽ അമർത്തി ഉമ്മവച്ചു.
"ന്റെ പൊന്നില്ലെങ്കിൽ പിന്നെ എന്തിനീ ലോകം.. ഹൊ ഓർക്കാൻ പോലും വയ്യ." അവന്റെ തൊണ്ടയിടറി. അവളുടെ കരച്ചിൽ ഒരു വിലാപമായി മാറി. അവനെ ഇറുക്കെ പുണർന്ന് അവൾ കരഞ്ഞു.
" ഇക്കാ ആ ഷബ്‌നത്തിന്റെ കാര്യം പറഞ്ഞത്. അറിയാം, അവൾ എന്തൊരു ഭംഗിയുള്ള പെണ്ണാണെന്ന്. ഉസ്മാനെ ഞാൻ കൊല്ലും നോക്കിക്കോ. കള്ളപ്പന്നി.."
അവൾ കരഞ്ഞു കൊണ്ട് ദേഷ്യപ്പെടുന്നത് കണ്ടപ്പോൾ എന്തുമാത്രം ബാലിശമാണ് തന്റെ പെണ്ണിന്റെ മനസ്സ് എന്ന് വാഹിദിന് തോന്നി. തന്നെ ചേർത്തു പിടിക്കാൻ അപരാജിതനായ ഒരു കൈക്കരുത്ത് രക്ഷകാനായുണ്ട് എന്ന ആത്മവിശ്വാസം അവളിലെ പെണ്ണിനെ അനാവൃതമാക്കി. ഒരു മൂടുപടം പോലെ അവളണിഞ്ഞിരുന്ന മനക്കട്ടി നേർത്ത മഞ്ഞുപടലം കാറ്റിലലിയുന്നതു പോലെ എങ്ങോ അപ്രത്യക്ഷമായി. അവളൊരു പാവം പെൺകുട്ടിയായി അവളുടെ യഥാർത്ഥ സ്വത്വബോധത്തിലേക്ക് വെളിവാക്കപ്പെട്ടു. വാഹിദ് അവളുടെ കവിളിൽ തന്റെ ചുണ്ടുകൾ ഉരസി ചുണ്ടിലേക്ക് വഴിതേടി. ചുണ്ടിൽ സ്വർഗ്ഗമുണ്ടെന്ന് മനസ്സിലായപ്പോൾ താടിയിൽ കടിച്ചു കീഴ്ത്താടിയിലൂടെ കഴുത്തിലേക് വഴി വെട്ടി. ഒരു താഴ്‌വരയുടെ ശാന്തത അവിടെയുണ്ടെന്ന് തിരിച്ചറിഞ്ഞപ്പോൾ കഴുത്തിലൂടെ മാറിലേക്ക് വഴിവെട്ടി. നേർത്ത ഗൗണിന്റെ സിബ്ബ് വലിച്ചു താഴ്ത്തി സ്കിൻ കളർ ബ്രാ വലിച്ചു താഴ്ത്തി അവന്റെ പ്രിയപ്പെട്ട കളിപ്പാട അഴിച്ചു ബ്രാ ഊരിക്കളഞ്ഞു. അനാവരണം ചെയ്യപ്പെട്ട ചന്ദനക്കുടങ്ങളിൽ ആർത്തിയോടെ വാഹിദ് കുടിച്ചു വലിച്ചു. കരച്ചിലിന്റെ അലയടികൾ പതുക്കെ കെട്ടടങ്ങി ചാറ്റൽ മഴനനഞ്ഞ പുതുമണ്ണ് പോലെ അവൾ മുകുളിതയായി. വികാര മുകുളങ്ങളിൽ നനവ് ദുഃഖങ്ങൾപടർന്നു.
💬 Comments
View all comments