0%

Chapter Title : മൃഗം 15 [Master]

Author : Master Read All Parts 1704

ദിവ്യ ഒന്നും മിണ്ടാതെയാണ് സൈക്കിള്‍ ചവിട്ടിക്കൊണ്ടിരുന്നത്. സാധാരണ അവള്‍ അനുരാഗിനോട് പലതും സംസാരിച്ചുകൊണ്ടാണ് പോകാറുള്ളത്. ആരായിരിക്കും തന്റെ ഫോണ്‍ മോഷ്ടിച്ചിട്ടുണ്ടാകുക എന്ന ചിന്ത അവളെ വല്ലാതെ അലട്ടി. “എന്താടാ കുട്ടാ..ഫോണ്‍ പോയതിന്റെ വിഷമമാണോ നിനക്ക്?” അവളുടെ മൌനം കണ്ട് അനുരാഗ് ചോദിച്ചു. “ഉം..എനിക്കാകെ മൂഡ്‌ ഓഫായി” ദിവ്യ അവനെ നോക്കാതെയാണ്‌ അത് പറഞ്ഞത്. “ആരെ എങ്കിലും നിനക്ക് സംശയമുണ്ടോ?” “ഇലവന്‍ സിയിലെ ഫാത്തിമ ഞാന്‍ ബാത്ത്റൂമില്‍ പോയ സമയത്ത് ക്ലാസില്‍ വന്നിരുന്നു എന്ന് രശ്മി പറഞ്ഞു..അവളാണോ എടുത്തത് എന്നെനിക്ക് സംശയമുണ്ട്” “അവള്‍ക്ക് നിന്നോട് വല്ല ഉടക്കോ ദേഷ്യമോ മറ്റോ ഉണ്ടോ?’ “ഏയ്‌...ഞാന്‍ അവളോട്‌ സംസാരിച്ചിട്ടു പോലുമില്ല..” “അവളുടെ വീടെവിടയാണ്..നമുക്ക് അവിടെപ്പോയി ചോദിക്കാം..ഇല്ലെങ്കില്‍ ഞാന്‍ തനിയെ പൊയ്ക്കോളാം..അഡ്രസ്‌ അറിയാമോ മോള്‍ക്ക്..” “അവളെ പരിചയമുണ്ട് എന്നല്ലാതെ വീട് എവിടെയാണ് എന്നറിയില്ല” ദിവ്യ നിരാശയോടെ പറഞ്ഞു. “സാരമില്ല..മോള് വിഷമിക്കാതെ..നാളെ ഫോണ്‍ കിട്ടും..ഇനി കിട്ടിയില്ല എങ്കില്‍ ഞാന്‍ പറഞ്ഞില്ലേ..മോള്‍ക്ക് ഇഷ്ടമുള്ള ബ്രാന്‍ഡ്‌ തന്നെ ഞാന്‍ വാങ്ങിത്തരാം” അവളുടെ സൌന്ദര്യം നോക്കി ഉത്തെജിതനായി അനുരാഗ് പറഞ്ഞു. ദിവ്യ ഒന്നും മിണ്ടാതെ സൈക്കിള്‍ ചവിട്ടിക്കൊണ്ടിരുന്നു. “മോളെ..ഈ മൂഡോഫ് മാറ്റാന്‍ നാളെ നമുക്ക് ഒന്ന് കറങ്ങാന്‍ പോയാലോ” “എങ്ങനെ? എനിക്ക് സ്കൂളില്‍ വരണ്ടേ?” അവളവനെ നോക്കി. “വൈകിട്ട് എക്സ്ട്രാ ക്ലാസ് ഉണ്ടെന്നു വീട്ടില്‍ പറ..സ്കൂള് കഴിഞ്ഞ ശേഷം നമുക്ക് പോകാം..” അവളുടെ ഭാവം നിരീക്ഷിച്ചുകൊണ്ട് അവന്‍ പറഞ്ഞു. “എവിടെ?” “ആദ്യം നമുക്കൊരു ഫോണ്‍ വാങ്ങാം..പിന്നെ മോള്‍ക്ക് ഇഷ്ടമുള്ളിടത്ത് പോകാം..എവിടെ പോകണം എന്ന് നീ പറഞ്ഞാല്‍ മതി....പിന്നെ ഞങ്ങളുടെ ഒരു വീട് ടൌണില്‍ വാടകയ്ക്ക് കൊടുക്കാന്‍ ഇട്ടിട്ടുണ്ട്..ഞാന്‍ കല്യാണം കഴിച്ചാല്‍ താമസിക്കാന്‍ അച്ഛന്‍ വാങ്ങി ഇട്ടിരിക്കുന്നതാ..നമുക്ക് വേണേല്‍ അവിടെപ്പോയി ഇരുന്നു സംസാരിക്കാം..ആരുടേയും ശല്യം ഉണ്ടാകില്ല..നമ്മുടെ കല്യാണം കഴിഞ്ഞാല്‍ എന്റെ ചക്കര അവിടെ വന്നു താമസിക്കേണ്ട ആളല്ലേ...നാളെ താമസിക്കാന്‍ പോകുന്ന വീട് ഇപ്പഴേ ഒന്ന് കണ്ടു

💬 Comments

View all comments