Chapter Title : മൃഗം 15 [Master]
അവളുടെ മുഖം തുടുക്കുന്നത് അനുരാഗ് ശ്രദ്ധിച്ചു. അവന്റെ ചങ്കിടിപ്പ് കൂടിത്തുടങ്ങിയിരുന്നു. “അവിടെ വേറെ ആരുമില്ലേ?” ദിവ്യ അവനെ നോക്കാതെ ചോദിച്ചു. “ആരും ഇല്ലടാ കുട്ടാ..നമ്മള്‍ രണ്ടാളും മാത്രം..ഹ്മം” “ശ്ശൊ..നമ്മള്‍ രണ്ടാളും മാത്രമോ..” അവള്‍ നാണത്തോടെ അവനെ നോക്കി. “അതെ എന്റെ പുന്നാര മുത്തെ..വേറെ ആരും നമ്മളെ ശല്യപ്പെടുത്തില്ല അവിടെ” വികാരോത്തേജിതനായി അനുരാഗ് പറഞ്ഞു. ദിവ്യയുടെ മുഖം ചുവന്നു തുടുത്തത് അവന്റെ ഭ്രാന്തിനെ കൂടുതല്‍ ഇളക്കി. പെണ്ണിന് ഇളകിയിരിക്കുന്നു; അവന്‍ മനസില്‍ പറഞ്ഞു. അവള്‍ വന്നാല്‍ നാളെത്തന്നെ അവളുമൊത്ത് താന്‍ സുഖിക്കാന്‍ പോകുകയാണ് എന്ന ചിന്ത അവനെ ഉന്മത്തനാക്കി. “എന്റെ ചക്കരെ നിന്നെ ഞാന്‍ സുഖിപ്പിച്ചു കൊല്ലും..” അവന്‍ അവളുടെ ചോരച്ചുണ്ടില്‍ ആര്‍ത്തിയോടെ നോക്കിക്കൊണ്ട് പറഞ്ഞു. ദിവ്യ ചിരിയടക്കാന്‍ ശ്രമിക്കുന്നത് കൂടി കണ്ടതോടെ അനുരാഗിന്റെ വെപ്രാളം ഇരട്ടിച്ചു. “ഇതിനാണോ അവിടെ വീട് എടുത്തിട്ടിരിക്കുന്നത്? പെണ്‍കുട്ടികളുമൊത്ത് സുഖിക്കാന്‍?” അവള്‍ ചോദിച്ചു. ആ ചോദ്യം ചെറിയ ഞെട്ടല്‍ അനുരാഗില്‍ ഉണ്ടാക്കിയത് പക്ഷെ ദിവ്യ കണ്ടില്ല. “ഹും...പെണ്‍കുട്ടികളോ?..വേറെ ഒരുത്തിയും ആ വീട്ടില്‍ കയറില്ല..എന്റെ പെണ്ണ് മാത്രമേ അതില്‍ കയറൂ..എന്നാലും എന്റെ മുത്ത് അങ്ങനെ പറഞ്ഞത് എനിക്ക് വിഷമമായി കേട്ടോ..” അവന്‍ തന്ത്രപൂര്‍വ്വം പറഞ്ഞു. “യ്യോ പിണങ്ങിയോ...ഞാന്‍ ചുമ്മാ പറഞ്ഞതാ...” ദിവ്യ ചിരിച്ചു. അപ്പോഴാണ് അനുരാഗിന് സമാധാനമായത്. സംസാരിച്ചു സംസാരിച്ച് അവര്‍ പാടത്തിന്റെ സമീപം എത്തിക്കഴിഞ്ഞിരുന്നു. റോഡിലെങ്ങും ആരുമില്ല. ഉച്ചകഴിഞ്ഞ് രണ്ടര ആയ ആ സമയത്ത് മിക്ക ആളുകളും ഊണിന്റെ ആലസ്യത്തിലുള്ള മയക്കത്തില്‍ ആയിരുന്നു. “ഈ പാടം ഞാന്‍ ഒരിക്കലും മറക്കില്ല” പാടത്തിന്റെ നടുവിലൂടെ നീങ്ങുമ്പോള്‍ അനുരാഗ് പറഞ്ഞു. “അതെന്താ” “ഇവിടെ വച്ചല്ലേ എന്റെ മുത്ത് എന്നെ ആദ്യമായി കാണാന്‍ വന്നത്...പിന്നെങ്ങനെ മറക്കും?...ഇത് വില്‍ക്കാന്‍ ആണെങ്കില്‍ ഞാനത് വാങ്ങും..” “എന്നിട്ട്?” “എന്നിട്ട് ഇവിടൊരു വീട് വച്ച് നമ്മള്‍ അതില്‍ താമസിക്കും..” “യ്യോ അപ്പോള്‍ എത്ര വീടായി..” “എങ്കിലും ഈ വീടായിരിക്കും
💬 Comments
View all comments