Chapter Title : മൃഗം 15 [Master]
തീര്‍ക്കേണ്ട സമയമായി. ഇപ്പോഴും അവള്‍ നമുക്കെതിരെ നീക്കം നടത്തിക്കൊണ്ടിരിക്കുകയാണ്. അവസാനം അവള്‍ക്ക് വേണ്ടതെല്ലാം കിട്ടിക്കഴിഞ്ഞാല്‍, അറിയാമല്ലോ..ആകെ പ്രശ്നമാകും” മാലിക്ക് സുഹൃത്തുക്കളോട് പറഞ്ഞു. “അവനെപ്പോലെ ഒരുത്തനെ അവള്‍ ഒപ്പം കൂട്ടിയിരിക്കുന്നത് എന്റെ ഊഹത്തില്‍ ഒരു സെക്യൂരിറ്റി എന്ന നിലയ്ക്കാണ്. അതായത് നമ്മില്‍ നിന്നും ഒരു ആക്രമണം അവള്‍ ഏതു നേരത്തും പ്രതീക്ഷിക്കുന്നുണ്ട് എന്നര്‍ത്ഥം..ഷാജി നമുക്കെതിരെ മൊഴി നല്‍കില്ല എങ്കിലും ഏതെങ്കിലും മാര്‍ഗ്ഗമുപയോഗിച്ച് അവനോ അവളോ അവന്റെ വായ തുറന്നാല്‍...” സ്റ്റാന്‍ലി അര്‍ദ്ധോക്തിയില്‍ നിര്‍ത്തി ഇരുവരെയും നോക്കി. “ഏയ്...ഷാജിയുടെ അടുത്ത് അവരുടെ കളി നടക്കില്ല. ഇപ്പോള്‍ത്തന്നെ വീട്ടിലേക്ക് ചെന്ന അവനെ സക്കീറിക്ക ചെറുതായി പൂശി വിട്ടു എന്നല്ലേ പറഞ്ഞത്..” അര്‍ജ്ജുന്‍ ചോദിച്ചു. “പക്ഷെ നമ്മള്‍ ഇത് അത്ര നിസാരമായി കണ്ടുകൂടാ. നമ്മുടെ ഭീഷണികള്‍ക്ക് അവള്‍ പുല്ലുവിലപോലും നല്‍കിയിട്ടില്ല എന്നല്ലേ ഇതില്‍ നിന്നും മനസിലാകുന്നത്. അവള്‍ ശ്രമിച്ചുകൊണ്ടേ ഇരിക്കുകയാണ്. ആരും നമുക്കെതിരെ വായ തുറക്കില്ല എന്നവള്‍ക്ക് അറിയാമെങ്കിലും അത് തുറപ്പിക്കാനുള്ള ശ്രമത്തിലാണ് അവള്‍..അവളെ തടഞ്ഞേ പറ്റൂ..” സ്റ്റാന്‍ലി പറഞ്ഞു. “അതെ..അവള്‍ക്കുള്ള പണി ഏറ്റവും വേഗത്തില്‍ തന്നെ നല്‍കണം..പിന്നെ അവള്‍ ജന്മത്ത് പൊങ്ങരുത്...ആദ്യം ആ നാടന്‍ ചരക്കിനെ ഒന്ന് അനുഭവിച്ചിട്ട് ഇവളെ പൊക്കാം..ഡോണ..ആദ്യം കണ്ട നാള്‍ മുതല്‍ എന്റെ ഞരമ്പില്‍ കയറിയ മോഹമാണ് അവള്‍...” അര്‍ജ്ജുന്‍ സ്വയമെന്നപോലെ പറഞ്ഞു. ----------------- വാസുവിനെ ഡോണയുടെ കൂടെ കണ്ടതോടെ ദിവ്യ പതിയെ മാറിത്തുടങ്ങിയിരുന്നു. അവളുടെ മനോഭാവം പക നിറഞ്ഞതായി. അവനോടു പകരം വീട്ടണം എന്നവളുടെ മനസ് ഓരോ ദിവസവും മന്ത്രിക്കാന്‍ തുടങ്ങി. മകളുടെ മാറ്റം രുക്മിണി ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഒരിക്കല്‍ അങ്ങേയറ്റം വഴിതെറ്റി ജീവിച്ചിരുന്ന അവളെ മാറ്റിയെടുത്തത് വാസുവാണ്. പക്ഷെ ഇപ്പോള്‍ അവള്‍ വാസുവിനെ വെറുക്കാന്‍ തുടങ്ങിയിരിക്കുന്നു. അവന്റെ പേര് കേള്‍ക്കുന്നതുപോലും അസഹ്യമാണ് അവള്‍ക്ക്. ഡോണയും അവനും തമ്മില്‍ പ്രേമമാണ് എന്നവള്‍ ഉറച്ച് വിശ്വസിക്കുന്നു. വാസു പലതവണ അവളെ വിളിച്ചിട്ടും അവള്‍ ഫോണെടുക്കാന്‍ കൂടി തയാറായിട്ടില്ല. അവളില്‍ നിന്നും എന്തോ വിവരങ്ങള്‍ അറിയാന്‍ ഡോണ വിളിച്ചപ്പോള്‍ മേലാല്‍ തന്നെ വിളിക്കരുത് എന്ന് ദിവ്യ അവളെ താക്കീത് ചെയ്യുന്നതും താന്‍ കേട്ടതാണ്. ഇവള്‍ എന്ത് ഭാവിച്ചാണോ എന്ന് ആ അമ്മ
💬 Comments
View all comments