Chapter Title : മൃഗം 18 [Master]
പെണ്ണിന്റെ മദഗന്ധം അസീസിന്റെ മൂക്കിലടിച്ചു കയറി. “എന്താ കണ്ടിട്ടില്ലാത്തത് പോലെ നോക്കുന്നത്?” അവന്റെ നോട്ടം കണ്ടു നാണിച്ച മീന വിരല്‍ കടിച്ചുകൊണ്ട് ചോദിച്ചു. “കണ്ടിട്ടില്ല..അതല്ലേ നോക്കിയത്. എന്റെ മോളെ നീ ഇത്രയ്ക്ക് സുന്ദരി ആയിരുന്നോ? എനിക്ക് വിശ്വസിക്കാന്‍ സാധിക്കുന്നില്ല..” “ദേ..പതിയെ പറ. അപ്പുറത്തും ഇപ്പുറത്തും ഒക്കെ ആളുകളുണ്ട്. ഇന്നലെ എന്തൊക്കെയാ ചെയ്തത്. എന്റെ ചുണ്ട് ദാ കടിച്ചു മുറിച്ചില്ലെ..’ അവള്‍ കീഴ്ചുണ്ട് മുറിഞ്ഞ ഭാഗം അവനെ കാണിച്ചുകൊണ്ട് പറഞ്ഞു. അസീസ് ഭ്രാന്തമായ ആവേശത്തില്‍ അവളുടെ കൈയ്ക്ക് പിടിച്ച് ഉള്ളിലേക്ക് വലിച്ച് അവളുടെ മുഖം വലിച്ചടുപ്പിച്ച് ആ ചെഞ്ചുണ്ടുകള്‍ മൃദുവായി ചപ്പി. മീന അവനിലേക്ക് അലിഞ്ഞു ചേര്‍ന്നത് പോലെ നിന്നുപോയി. കുറെ നേരം മതിമറന്നതുപോലെ അസീസ് അവളുടെ അധരപുടങ്ങള്‍ പാനം ചെയ്തു. “നമുക്ക് സിനിമയ്ക്ക് പോകണ്ടാടാ കുട്ടാ..” അസീസ് ചിണുങ്ങി. “ഹോ എന്തൊരു കൊതിയന്‍.. പോയിട്ട് വന്നാല്‍ രാത്രി മൊത്തം നമ്മുടെ മുന്‍പില്‍ ഇല്ലേ.” അവന്റെ കവിളില്‍ ചുംബിച്ചുകൊണ്ട് മീന മന്ത്രിച്ചു. “എനിക്ക് നിന്നെ കണ്ടിട്ട് സഹിക്കാന്‍ വയ്യ മുത്തെ” മീന അവനെ കെട്ടിപ്പുണര്‍ന്ന് ആ നെഞ്ചില്‍ മുഖം പൂഴ്ത്തി. അസീസ് അവളുടെ തുടുത്ത മുഖം മേലേക്ക് പിടിച്ചുയര്‍ത്തിയപ്പോള്‍ ആ മിഴികള്‍ നിറഞ്ഞു തുളുമ്പിയിരിക്കുന്നത് കണ്ടു. അവന്‍ ചുണ്ടുകള്‍ കൊണ്ട് അവളുടെ കണ്ണീര്‍ ഒപ്പിയെടുത്തു. ഇരുവരും കുറെ നേരം അങ്ങനെ തന്നെ നിന്നു. “വാ..എന്റെ മുത്തിന്റെ ആഗ്രഹം സാധിച്ചിട്ടു മതി ബാക്കി എന്തും” അവസാനം അവന്‍ പറഞ്ഞു. മീന കണ്ണുകള്‍ തുടച്ചുകൊണ്ട് അകന്നു മാറി. വീട് പൂട്ടിയ ശേഷം ഇരുവരും പുറത്തിറങ്ങി. അസീസിന്റെ പഴയ യമഹ ബൈക്ക് ഒരു മുരള്‍ച്ചയോടെ സ്റ്റാര്‍ട്ട് ആയി. അത് അവരുടെ വീടിന്റെ മുന്‍പിലെ ഊടുവഴി പിന്നിട്ടു കുറേക്കൂടി വലിയ റോഡിലേക്ക് ഇറങ്ങി. അവരുടെ വീടിന്റെ പിന്നില്‍ പതുങ്ങി നിന്നിരുന്ന സേതു മൊബൈല്‍ എടുത്ത് ഏതോ നമ്പര്‍ ഡയല്‍ ചെയ്തു. നോര്‍ത്ത് ഇന്ത്യന്‍ ഹോട്ടലില്‍ നിന്നും അത്താഴം കഴിച്ച ശേഷമാണ് അസീസും മീനയും സിനിമയ്ക്ക് കയറിയത്. പടം തീര്‍ന്നപ്പോള്‍ സമയം രാത്രി പന്ത്രണ്ടു മണി ആയിരുന്നു. തിയറ്ററില്‍ വലിയ തിരക്കില്ലാതിരുന്നതിനാല്‍ രണ്ടുപേരും കാമുകീ കാമുകന്മാരെപ്പോലെ ആസ്വദിച്ചിരുന്നാണ്
💬 Comments
View all comments