0%

Chapter Title : മൃഗം 22 [Master]

Author : Master Read All Parts 1652

വീട്ടിലെത്താം. അവള്‍ വേഗം മനസ്സില്‍ കണക്കുകൂട്ടലുകള്‍ നടത്തി. “അങ്കിളേ..എന്നെ ആ മുക്കില്‍ ഇറക്കിയേക്ക് അവിടുന്ന് ഞാന്‍ നടന്നു പൊക്കോളാം” ദിവ്യ ബാഗ്‌ തോളില്‍ തൂക്കിക്കൊണ്ട്‌ പറഞ്ഞു. അത് കേട്ടു രവീന്ദ്രനും ദിവാകരനും ചെറുതായി ഞെട്ടി. “വേണ്ട മോളെ..നമുക്ക് വേഗം ഇങ്ങു വരാം. ഇവിടെ അടുത്താ അനിയന്റെ വീട്. ഒരു അഞ്ചു മിനിട്ടിന്റെ കാര്യമേ ഉള്ളു” രവീന്ദ്രന്‍ തന്ത്രപൂര്‍വ്വം പറഞ്ഞു. “അതെ. ഇനി ഈ ചൂടത്ത് നീ അത്രേം ദൂരം നടക്കണ്ട. സാറ് വിട്ടോ..നമുക്ക് പോയേച്ചു വരാം” ദിവാകരന്‍ അവള്‍ പറഞ്ഞത് കര്യാമാക്കാതെ രവീന്ദ്രനോട്‌ പറഞ്ഞു. “വേണ്ട. ഞാനിവിടെ ഇറങ്ങുകയാണ്” ദിവ്യയ്ക്ക് തന്റെ തീരുമാനത്തില്‍ മാറ്റം ഉണ്ടായിരുന്നില്ല. രവീന്ദ്രന്‍ കണ്ണാടിയിലൂടെ ദിവാകരനെ കണ്ണ് കാണിച്ചു. ദിവാകരന്‍ വണ്ടിയുടെ ഗ്ലാസ് പൊക്കി. അയാള്‍ കൈനീട്ടി ദിവ്യയുടെ ഭാഗത്തെ ഗ്ലാസും മേലേക്ക് പൊക്കാന്‍ തുടങ്ങിയപ്പോള്‍ ദിവ്യ പിടഞ്ഞു മാറി. “അങ്കിളേ വണ്ടി നിര്‍ത്ത്” അവള്‍ സ്വരം കടുപ്പിച്ചു പറഞ്ഞു. “ഒന്നടങ്ങ്‌ മോളെ..നമുക്കിപ്പം ഇങ്ങു വരാം..” വണ്ടിയുടെ വേഗത കൂട്ടിക്കൊണ്ട് രവീന്ദ്രന്‍ പറഞ്ഞു. അയാളുടെ ശബ്ദത്തിന്റെ വ്യതിയാനവും അതിന്റെ കിതപ്പും ദിവ്യ അറിഞ്ഞു. വണ്ടി അവള്‍ക്ക് ഇറങ്ങേണ്ട ജംഗ്ഷനും കഴിഞ്ഞു അവള്‍ക്ക് പോകേണ്ടതിന്റെ എതിര്‍ ദിശയിലേക്ക് തിരിഞ്ഞപ്പോള്‍ അവള്‍ ഞെട്ടി. അതിന്റെ വേഗത കൂടുന്നത് കൂടി കണ്ടപ്പോള്‍ ദിവ്യയ്ക്ക് എല്ലാം സ്പഷ്ടമായി. “അങ്കിളേ വണ്ടി നിര്‍ത്താന്‍” അവള്‍ ഉറക്കെ പറഞ്ഞു. “അടങ്ങി ഇരിക്കെടി അവിടെ..മിണ്ടിയാല്‍ കൊന്നുകളയും” ദിവാകരന്‍ മുരണ്ടു. അയാളുടെ ക്രൂരമായ മുഖം ഭീതിയോടെ ദിവ്യ കണ്ടു. ഒപ്പം അയാളുടെ വലതുകൈ അവളുടെ കഴുത്തില്‍ അമര്‍ന്നുകഴിഞ്ഞിരുന്നു. ആ കരുത്തുള്ള കൈയില്‍ ദിവ്യ പുളഞ്ഞു. “വേഗം പോ സാറെ..ഇവളുടെ കാര്യം ഞാന്‍ നോക്കിക്കോളാം” ദിവാകരന്‍ രവീന്ദ്രനോട്‌ പറഞ്ഞു. അധികം ആള്‍പ്പാര്‍പ്പ് ഇല്ലാത്ത ആ ഭാഗത്തുകൂടി വാന്‍ കുതിച്ചോടി. ദിവ്യയ്ക്ക് തന്റെ കഴുത്ത് അനക്കാനോ സംസാരിക്കാനോ സാധിച്ചില്ല. അയാള്‍ അവളുടെ വായും

💬 Comments

View all comments