Chapter Title : മൃഗം 6 [Master]
“അച്ഛാ അവനെ എസ് ഐ തല്ലിയത് കൊണ്ട് നമുക്ക് കിട്ടിയ തല്ല് ഇല്ലാതാകില്ലല്ലോ...പകരം വേറെ ഒരു കാര്യം കിട്ടിയാല്‍ പോരെ അച്ഛന്...” “അതെന്താണ്...” “അന്ന് ദിവ്യയെ വരുത്തി സാധിക്കാതെ പോയ കാര്യം വീണ്ടും സാധിച്ചാല്‍...?” അവന്‍ മടിച്ചുമടിച്ച് ചോദിച്ചു. രവീന്ദ്രന്റെ ഉള്ളില്‍ കാമം ഉണര്‍ന്നെഴുന്നേറ്റു. ദിവ്യയുടെ ചിന്ത തന്നെ അയാളുടെ രോമാകൂപങ്ങളെ കോള്‍മയിര്‍ കൊള്ളിക്കുമായിരുന്നു. “അവളിനി വരുമോ..അവന്‍ ഭീഷണിപ്പെടുത്തിയിട്ടല്ലേ അവളെ വിട്ടത്” “അവള്‍ എന്നെ വിളിച്ച് സംസാരിച്ചു അച്ഛാ...അവനെ വേറെ രീതിയില്‍ തല്ലിച്ചതയ്ക്കാന്‍ ഒരു വഴി ഉണ്ടത്രേ..അത് പറയാന്‍ അവള്‍ ഇവിടെ വരാം എന്ന് എന്നോട് പറഞ്ഞു..അച്ഛന്‍ ഉള്ളപ്പോള്‍..അവള്‍ക്ക് അച്ഛനെ ഒരുപാടു ഇഷ്ടമാണ്...എന്നെയല്ല അച്ഛനെ കാണാനാണ് അവള്‍ ഇവിടെ അന്നും വന്നത് എന്നവള്‍ എന്നോട് പറഞ്ഞു....” ഹോ..തന്നെ കാണാന്‍ ആണോ ആ പച്ചക്കരിമ്പ് വീട്ടിലെത്തിയത്! വിശ്വസിക്കാന്‍ പറ്റുന്നില്ല. എങ്കിലും രവീന്ദ്രന്‍ പുറമേ അത് പ്രകടിപ്പിച്ചില്ല. “ആയിക്കോട്ടെ..അവനെ എസ് ഐ ഒന്ന് പണിഞ്ഞിട്ടു വിടട്ടെ..അതിനവള്‍ക്ക് വിഷമം കാണാത്തില്ലല്ലോ?” “അച്ഛാ അവള്‍ക്കതില്‍ പ്രശ്നവുമില്ല.. അവനെ പോലീസിനെ കൊണ്ടല്ല, നല്ല പണി അറിയാവുന്ന കൈയും കാലും വെട്ടിയെടുക്കുന്ന ആണ്‍ പിള്ളാരെക്കൊണ്ട് ഒരു പാഠം പഠിപ്പിക്കണം എന്നാണ് അവളുടെ ആഗ്രഹം.. പക്ഷെ അവളുടെ അമ്മ ആകെ ടെന്‍ഷനില്‍ ആണ്. വാസുവിനെ അവര്‍ക്ക് വലിയ സ്നേഹമാ..അതുകൊണ്ട് അവര്‍ക്ക് വേണ്ടി അച്ഛനോട് സംസാരിക്കാനാണ് ദിവ്യ വിളിച്ചത്..പോലീസ് അവനെ ഒന്നും ചെയ്യാതെ വെറുതെ വിട്ടാല്‍ അവള്‍ നമ്മള്‍ പറയുന്ന എന്തും ചെയ്യാം എന്നാണ് പറഞ്ഞിരിക്കുന്നത്” രതീഷ് തട്ടിവിട്ട നുണ മര്‍മ്മത്ത് തന്നെ കൊണ്ടു. രവീന്ദ്രന്‍ അതില്‍ വീണു. “ആ..ആണോ...ഹത് മതി..പക്ഷെ ഇനി ഈ കാര്‍ക്കോടകനോട് എന്ത് പറയും...അതാ ഞാന്‍ ആലോചിക്കുന്നത്” രവീന്ദ്രന്‍ പുളകിതഗാത്രനായി പറഞ്ഞു. “അച്ഛന്‍ എന്തേലും പറ..അവന്റെ അച്ഛന്‍ വിളിച്ചു കരഞ്ഞു പറഞ്ഞെന്നോ..ചെറുപ്പക്കാരന്‍ ആയതുകൊണ്ട് ഒരുതവണ മാപ്പാക്കനെന്നോ മറ്റോ....” “ഉം ഉം...മോനെ..നിനക്ക് കുരുട്ടുബുദ്ധി ആവശ്യത്തിലേറെ ഉണ്ട്..ഈ ബുദ്ധി പഠിക്കാന്‍ കാണിച്ചിരുന്നെങ്കില്‍ നീ
💬 Comments
View all comments