Chapter Title : മുഹബത്ത് 4 [Vashalan]
തമ്പുരാട്ടി?" ഞാൻ ചിരിയോടെ അവളുടെ മുഖത്തേക്ക് നോക്കി.
"ഇക്ക വെറുതെ പറയുന്നതാണെന്നാണ് ഞാൻ വിചാരിച്ചത്. പക്ഷേ... ഞാൻ നോക്കുമ്പോൾ ഫാസിൽ ടേബിളിൽ ഇരുന്ന് ലാപ്ടോപ്പിൽ എന്തോ ചെയ്യുകയായിരുന്നു. ഞാൻ നോക്കുന്നത് കണ്ടിട്ടാണോ എന്നറിയില്ല, അവൻ പെട്ടെന്ന് തലയുയർത്തി എന്നെത്തന്നെ ഒന്നു നോക്കി! ഞാൻ പെട്ടെന്ന്
അവിടുന്ന് മാറി... സത്യം പറഞ്ഞാൽ അത് കണ്ടപ്പോൾ എനിക്ക് നെഞ്ചിൽ പടപടാന്ന് മിടിക്കാൻ തുടങ്ങി. ഇക്ക ഈ പറഞ്ഞതൊക്കെ കേട്ടതുകൊണ്ട് എന്റെ തോന്നലാണോ അതോ അവൻ ശരിക്കും നോക്കിയതാണോ എന്ന് എനിക്കൊരു സംശയവുമുണ്ട്!"
"ആഹാ... നീയും ഇപ്പൊ സൂത്രത്തിൽ ആളുകളെ ഒളിച്ചു നോക്കാൻ തുടങ്ങിയല്ലേടി?" ഞാൻ കുസൃതിയോടെ അവളുടെ താടിയിൽ പിടിച്ച് ചോദിച്ചു.
"അയ്യോ, ഇക്കയല്ലേ എന്നോട് ഇന്നലെ അവന്മാരെ ഒന്നു ശ്രദ്ധിച്ചു നോക്കാൻ പറഞ്ഞത്! ഇപ്പോൾ ഇക്ക തന്നെ എന്നെ കുറ്റപ്പെടുത്തുവാണോ?" അവൾ എന്റെ വയറ്റിൽ പതുക്കെ നുള്ളിക്കൊണ്ട് കള്ളപ്പിണക്കം കാണിച്ചു.
"ഇനിയിപ്പോൾ എന്തായാലും ഞാൻ ആരുടെയും നേർക്ക് നോക്കാൻ പോകുന്നില്ല...
അതിന് നിന്നെ ആരെങ്കിലും
കുറ്റപ്പെടുത്തിയോ പെണ്ണേ?" ഞാൻ അവളുടെ നെറ്റിയിൽ ചുണ്ടുകൾ അമർത്തി ചിരിയോടെ പറഞ്ഞു. "പക്ഷേ ഒന്നുണ്ട്... നീ നോക്കിയപ്പോൾ അവൻ തിരിച്ചുമൊന്നു നോക്കിയെങ്കിൽ, അതിനർത്ഥം അവൻ ചുമ്മാ നോക്കിയതല്ല. നിന്നെ അവന്മാര് ശ്രദ്ധിക്കുന്നുണ്ട് എന്നല്ലേ!"
"എന്റെ ഇക്കാ... നിങ്ങൾ ഇങ്ങനെ ഓരോന്ന് പറഞ്ഞ് എന്നെ കൂടുതൽ നാണം കെടുത്തല്ലേ!" അവൾ നാണം കൊണ്ട് എന്റെ നെഞ്ചിൽ മുഖം ഒന്നുകൂടി ഒളിപ്പിച്ചു.
"ഇനി നാളെ അവന്മാരുടെ മുന്നിലേക്ക് ചെല്ലുമ്പോൾ ഞാൻ എങ്ങനെ അവരുടെ മുഖത്തേക്ക് നോക്കും? ഫാസിൽ ഇങ്ങോട്ട് വല്ലതും ചോദിച്ചാൽത്തന്നെ എനിക്ക് നാണം വന്ന് സംസാരിക്കാൻ പറ്റാത്ത പരുവമാകും."
"അതിനിപ്പോൾ നീയായിട്ട് ഒന്നും മനസ്സിൽ വെച്ച് പെരുമാറേണ്ട കാര്യമില്ലല്ലോ," ഞാൻ അവളുടെ ഇടതൂർന്ന മുടിയിഴകളിലൂടെ വിരലുകളോടിച്ചുകൊണ്ട് പറഞ്ഞു. "നീ
സാധാരണ പോലെ പെരുമാറിയാൽ മതി.
അടുത്ത ദിവസം രാവിലെ എസിയുടെ
💬 Comments
View all comments