Chapter Title : മുഹബത്ത് 4 [Vashalan]
ശ്രീരാഗ് ചിരിയോടെ എന്നെ ഒന്നു നോക്കി: "ഷാജുക്കാ... ഇത്തയ്ക്ക് ഇന്നും നമ്മളെ കാണുമ്പോൾ എന്തോ ഒരു നാണം പോലെ!
രാവിലെ ഞങ്ങള ഓരോന്ന് പറഞ്ഞതുകൊണ്ട് ഇത്തയ്ക്ക് ശരിക്കും വിഷമമായോ ആവോ?"
"ഏയ്... അതൊന്നുമില്ലടാ, അവൾ സാധാരണ
പോലെ തന്നെയാണ്," ഞാൻ പുഞ്ചിരിയോടെ മറുപടി പറഞ്ഞു.
അവന്മാരൊക്കെ ഫ്രഷ് ആകാനായി റൂമുകളിലേക്ക് പോയ ഗ്യാപ്പിൽ ഞാൻ അടുക്കളയിലേക്ക് നടന്നു. ഹൻസിബയുടെ പുറകിലൂടെ ചെന്ന് ഞാൻ അവളെ മെല്ലെ ചേർത്തുപിടിച്ചു.
"ഇക്കാ... മാറ്, ആരെങ്കിലും കാണും," അവൾ ചുറ്റും ഒന്നു നോക്കി പതുക്കെ പറഞ്ഞു. അവളുടെ കവിളുകൾ അപ്പോഴും നാണം കൊണ്ട് ചുവന്നിട്ടുണ്ടായിരുന്നു.
"നീ എന്താടീ അവന്മാരുടെ മുന്നിലേക്ക് വരാൻ ഇത്രയും മടിക്കുന്നത്? ഞാൻ പറഞ്ഞതൊക്കെ ആലോചിച്ചിട്ടാണോ?" ഞാൻ അവളോട് ചോദിച്ചു.
"പിന്നല്ലാതെ..." അവൾ ശബ്ദം പരമാവധി താഴ്ത്തി എന്റെ നെഞ്ചിലേക്ക് ചാഞ്ഞു. "അവന്മാര് അവിടെയിരുന്ന് സംസാരിക്കുമ്പോഴും, എനിക്ക് നിങ്ങളുടെ വാക്കുകളാ മനസ്സിൽ വന്നത്. എനിക്ക്
അവരെ നേരിട്ട് നോക്കാൻ പോലും നാണം വരുന്നു ഇക്കാ..."
ഞാൻ അവളുടെ താടിയിൽ പിടിച്ച് പതുക്കെ മുഖം ഉയർത്തി, ആ വിടർന്ന കണ്ണുകളിലേക്ക് നോക്കി: "അതിന് നീ എന്തിനാടീ ഇത്രയും പേടിക്കുന്നത്?
ഞാൻ നിന്റെ കൂടെയില്ലേ? അവന്മാര് എന്തെങ്കിലും കളിയാക്കി പറയുകയോ നോക്കുകയോ ചെയ്താൽ അതിന് മറുപടി പറയാൻ ഞാൻ ഇവിടെയുണ്ടല്ലോ."
"അതുകൊണ്ടല്ല ഇക്കാ," അവൾ എന്റെ മാറിൽ വിരലുകൾ അമർത്തിപ്പിടിച്ചുകൊണ്ട് നെടുവീർപ്പിട്ടു. "നിങ്ങൾ ഓരോന്ന് പറഞ്ഞ് എന്റെ മനസ്സ് ആകെ അസ്വസ്ഥമാക്കിവെച്ചിരിക്കുകയല്ലേ. അവന്മാര് സാധാരണ രീതിയിൽ സംസാരിക്കുമ്പോൾ പോലും എനിക്ക് ഇപ്പോൾ വെറുതെ ഓരോ സംശയങ്ങളാ.
ഫാസിൽ എന്നെ ഒന്നു നോക്കിയാൽ പോലും എനിക്ക് നെഞ്ചിടിപ്പ് കൂടുകയാ...
അവന്മാർക്ക് എന്റെ ഈ മാറ്റം കണ്ടാൽ സംശയം തോന്നില്ലേ?"
"ഏയ്... അവന്മാർക്ക് അങ്ങനെ ഒന്നും തോന്നില്ലടി," ഞാൻ അവളുടെ കവിളിൽ പതുക്കെ തഴുകി.
അവൾ പതുക്കെ ഒന്നു പുഞ്ചിരിച്ചു.
💬 Comments
View all comments