0%

Chapter Title : മുഹബത്ത് 4 [Vashalan]

Author : Vashalan Read All Parts 142787

നോട്ടത്തിൽ എപ്പോഴും എന്തെങ്കിലും കുസൃതിയൊക്കെ കാണും..."

ഹൻസിബയുടെ ഉള്ളിൽ സംശയങ്ങളുടെ അലയടി തുടങ്ങിയിരുന്നു. അവന്മാര് സാധാരണ രീതിയിലാണ് സംസാരിക്കുന്നത്, തമാശ പറയുന്നത്... എന്നാൽ അവന്മാരുടെ

ഓരോ ചലനവും, തന്നോട് സംസാരിക്കുമ്പോൾ കണ്ണുകളിലേക്ക് നോക്കുന്ന ആ രീതിയും അവൾ അതിസൂക്ഷ്മമായി ശ്രദ്ധിക്കാൻ തുടങ്ങി.

'ഇക്ക എന്നെ വെറുതെ കളിയാക്കാൻ പറഞ്ഞതാണോ? അതോ അവന്മാരുടെ മനസ്സിൽ ശരിക്കും അങ്ങനെ എന്തെങ്കിലും ചിന്തയുണ്ടോ? ഫാസിൽ എന്നെ നോക്കിയ ആ നോട്ടം... അത് വെറുമൊരു സാധാരണ നോട്ടം തന്നെയാണോ?'

അവളുടെ നെഞ്ചിടിപ്പ് പതുക്കെ കൂടാൻ തുടങ്ങി. അവന്മാരുടെ ക്യാഷ്വൽ ടോക്കിൽ പങ്കുചേരുമ്പോഴും, ഹൻസിബയുടെ ശ്രദ്ധ മുഴുവൻ അവരുടെ പെരുമാറ്റങ്ങളിലും നോട്ടങ്ങളിലുമായിരുന്നു. താൻ ഒന്നു തിരിഞ്ഞുനിൽക്കുമ്പോഴോ പാത്രം മാറ്റുമ്പോഴോ അവന്മാരുടെ കണ്ണുകൾ തന്നിലേക്ക് നീളുന്നുണ്ടോ എന്ന് അവൾ ഉള്ളിൽ പേടിയോടെയും ഒപ്പം അടങ്ങാത്ത ആകാംക്ഷയോടെയും

നിരീക്ഷിച്ചുകൊണ്ടിരുന്നു.

"ഇത്ത എന്താ ആകെ ആലോചനയിൽ?" ഫാസിൽ പെട്ടെന്ന് ചോദിച്ചതും ഹൻസിബ ഒന്നു ഞെട്ടി.

ഹൻസിബയുടെ ആ പരിഭ്രമം കണ്ട് ഞാൻ അവന്മാരുടെ ശ്രദ്ധ തിരിക്കാനായി ഇടയിൽ കയറി സംസാരിച്ചു.

"അവൾ നാട്ടിലെ കാര്യങ്ങളൊക്കെ ആലോചിച്ചു നിൽക്കുകയാടാ.

പാത്രമൊക്കെ അവിടെ വെച്ചേക്ക്, ഞാൻ എടുത്തോളാം," ഞാൻ പറഞ്ഞതും ഫാസിൽ വേഗം എഴുന്നേറ്റു.

"അയ്യോ ഷാജുക്കാ... അതൊന്നും സാരമില്ല, ഞാൻ അടുക്കളയിൽ കൊണ്ട് വെച്ചോളാം," എന്ന് പറഞ്ഞ് ഫാസിൽ ഹൻസിബയുടെ അടുത്തേക്ക് വന്നു.

"ഇത്ത കൈവശം വെച്ചിരിക്കുന്ന ആ കപ്പുകൾ ഇങ്ങു തന്നേക്ക്, ഞാൻ സിങ്കിൽ വെച്ചോളാം," ഫാസിൽ പുഞ്ചിരിയോടെ

അവളുടെ കയ്യിലിരുന്ന കപ്പ് വാങ്ങാനായി കൈ നീട്ടി.

അവൻ കപ്പ് മേടിക്കുന്ന ആ നിമിഷത്തിൽ, അവന്റെ വിരലുകൾ ഹൻസിബയുടെ വിരലുകളിൽ പതുക്കെ തൊട്ടുരുമ്മി. അവൻ കപ്പ് മേടിക്കാൻ നോക്കിയപ്പോൾ മനപ്പൂർവ്വം വിരലുകളിൽ തൊട്ടതാണോ അതോ അറിയാതെ പറ്റിയതാണോ എന്ന് ഹൻസിബയ്ക്ക് മനസ്സിലായില്ല.

എങ്കിലും ആ ചെറിയൊരു സ്പർശം അവളുടെ ഉള്ളിലൂടെ ഒരു മിന്നൽ പോലെ

💬 Comments

View all comments