0%

Chapter Title : മുഹബത്ത് 4 [Vashalan]

Author : Vashalan Read All Parts 151650

അവളുടെ ചുണ്ടിലൊരു ചെറിയ പുഞ്ചിരി വിരിഞ്ഞു.

"അതുപോലെ തന്നെയല്ലേ പെണ്ണേ ആണുങ്ങളും..." ഞാൻ അവളുടെ ചെവിയോരം ചേർന്ന് ശബ്ദം താഴ്ത്തി പറഞ്ഞു. "പ്രായപൂർത്തിയായ ഏതൊരു ആണിന്റെ മനസ്സിലും കാണും ഓരോരോ സങ്കൽപ്പങ്ങളിലെ പെണ്ണുങ്ങൾ.

അവരെപ്പോലെ ഒരു പെണ്ണ് ജീവിതത്തിലേക്ക് വരണമെന്നൊക്കെ അവരും ആഗ്രഹിക്കും. പക്ഷേ ചിലപ്പോൾ... റിയൽ ലൈഫിൽ അവർ

കാണുന്ന, അല്ലെങ്കിൽ അവരുടെ അടുത്തു നിൽക്കുന്ന ചിലരെ കാണുമ്പോൾ അറിയാതെ ആ സങ്കൽപ്പങ്ങൾ അതിലേക്ക് വന്നു പോകും. അവർ കണ്ണെടുക്കാതെ നോക്കുന്നതും, പെട്ടെന്ന് ഒന്നു കാണുമ്പോൾ ഉള്ളിൽ ഒരു വിറയൽ ഉണ്ടാകുന്നതുമൊക്കെ ആ ആഗ്രഹങ്ങൾ കൊണ്ടാണ്.

അതിൽ നീയായിട്ട് പ്രത്യേകം ഒന്നും ചെയ്യേണ്ട കാര്യമില്ല... പക്ഷേ അവരുടെ കണ്ണിലൂടെ നോക്കുമ്പോൾ അവരത്രയും കൊതിക്കുന്ന ഒരു രൂപമായിരിക്കാം നീ."

അതു കേട്ടതും ഹൻസിബയുടെ ശ്വാസം ഒന്നു കൂടി വേഗത്തിലായി. താൻ പണ്ട് പറഞ്ഞ ആ കൊച്ചു ആഗ്രഹങ്ങളെ ഇത്ര കൃത്യമായി എടുത്തു പറഞ്ഞ്, ആണുങ്ങളുടെ മനശ്ശാസ്ത്രവുമായി ചേർത്ത് ഇക്ക പറഞ്ഞു തന്നപ്പോൾ അവളുടെ ഉള്ളിലെ ആശയക്കുഴപ്പമൊക്കെ അലിഞ്ഞുപോവുകയായിരുന്നു.

"അപ്പോ... അവര് എന്നെ അങ്ങനെയാണോ

ഇക്കാ കാണുന്നത്?" പക്ഷേ ഇക്കാ... എനിക്ക് അതോർക്കുമ്പോഴാ ഒരു മാതിരി..." അവൾ വാചകം അപൂർണ്ണമാക്കി തല താഴ്ത്തി.

അവൾ ഒരു കൊച്ചു കുട്ടിയെപ്പോലെ അമ്പരപ്പോടെ ചോദിച്ചു.

"പിന്നല്ലാതെ..." ഞാൻ അവളുടെ ഇടുപ്പിലെ പിടി കുറച്ചുകൂടി മുറുക്കി, ശരീരത്തോട് ചേർത്തു നിർത്തി. "അതുകൊണ്ടാ ഞാൻ പറയുന്നത്, നീ വെറുതെ പേടിച്ചോടി ഒളിക്കേണ്ട കാര്യമൊന്നുമില്ല.

നിന്റെ ഉള്ളിൽ ഇപ്പോൾ ഉണ്ടാകുന്ന ഈ ഒരു സന്ദേഹവും വിറയലുമൊക്കെ... അത് ഏതൊരു പെണ്ണിനും തോന്നുന്ന സ്വാഭാവികമായ ഒരു വികാരമാണ്. അവർ അങ്ങനെ നോക്കുമ്പോഴും പെരുമാറുമ്പോഴും നിന്റെ ഉള്ളിൽ ഉണ്ടാകുന്ന ആ ഒരു തളർച്ചയില്ലേ...

അത് നിനക്ക് കിട്ടുന്ന ഒരു പ്രത്യേക ഫീലാണ്."ഞാൻ അവളുടെ താടിയിൽ പിടിച്ച് പതുക്കെ മുഖം ഉയർത്തി. "അവന്മാരുടെ കണ്ണുകളിൽ ആ

💬 Comments

View all comments