0%

Chapter Title : മുഹബത്ത് 4 [Vashalan]

Author : Vashalan Read All Parts 153730

ഒരു നോട്ടമോ അല്ലെങ്കിൽ

കപ്പ് വാങ്ങുമ്പോൾ ഉള്ള ആ ഒരു കുഞ്ഞു സ്പർശമോ ഉണ്ടായപ്പോൾ... നിന്റെ ഉള്ളിലും എന്തോ ഒരു മിന്നൽ പോലെ കടന്നുപോയില്ലേ? ഒരു പേടിയോ നാണമോ ഒക്കെ കലർന്ന ഒരു വികാരം നിന്റെ ഉള്ളിലും ഉണർന്നില്ലേ? പറ... ഉണ്ടായോ ഇല്ലയോ?"

അവൾ മറുപടി പറയാതെ ചുണ്ടുകൾ കടിച്ച് എന്നെ ഒന്നു നോക്കി, പിന്നെ പതുക്കെ തലയാട്ടി.

അതാണ് ഞാൻ പറയുന്നത്... അത് നിന്റെ തെറ്റല്ല," ഞാൻ അവളുടെ കവിളിൽ പതുക്കെ തഴുകിക്കൊണ്ട് തുടർന്നു. "നമ്മൾ എത്ര ഒളിക്കാൻ ശ്രമിച്ചാലും, മറ്റൊരാളിൽ നിന്ന് അങ്ങനെയൊരു ശ്രദ്ധയോ ആഗ്രഹമോ ഉണ്ടാകുമ്പോൾ അതിനോട് പ്രതികരിക്കുന്നത് ഏതൊരു പെണ്ണിന്റെയും സ്വാഭാവികമായ വികാരമാണ്.

ആ സമയത്ത് ഉള്ളിൽ ഉണ്ടാകുന്ന ആ ഒരു തളർച്ചയും നെഞ്ചിടിപ്പുമൊക്കെ വളരെ നാച്ചുറലായി വരുന്ന ഒന്നാണ്. അതുകൊണ്ട് 'അയ്യോ

എന്റെ ഉള്ളിൽ ഇങ്ങനെ തോന്നിയല്ലോ' എന്ന് വിചാരിച്ച് നീ സ്വയം കുറ്റപ്പെടുത്തേണ്ട കാര്യമൊന്നുമില്ല."

ഹൻസിബ ശ്വാസമടക്കിപ്പിടിച്ച് എന്റെ ഓരോ വാക്കുകളും കേൾക്കുകയായിരുന്നു. അവളുടെ ഉള്ളിലെ വലിയൊരു ഭാരം ഇറങ്ങിവെക്കുന്നത് പോലെ അവൾക്ക് തോന്നി.

"ഇനിയിപ്പോൾ നീ എന്താണ് ചെയ്യേണ്ടത് എന്ന് അറിയാമോ?" ഞാൻ അവളുടെ ചെവിയോരം ചേർന്ന് ശബ്ദം താഴ്ത്തി പറഞ്ഞു. "നീ അത് വല്ലാതെ മനസ്സ് കൊടുത്തു ആലോചിച്ച് തലപുകയ്ക്കണ്ട.

ഇനി ഹാളിൽ വെച്ചോ അടുക്കളയിൽ വെച്ചോ അവന്മാര് നിന്നെ നോക്കുന്നത് ഒക്കെ നീ ശ്രദ്ധിച്ചാലും... അത് കണ്ടതായിട്ടേ ഭാവിക്കണ്ട. കണ്ടില്ലെന്ന് നടിക്കുക.

നാളെ രാവിലെ നീ അവരുടെ മുന്നിലേക്ക് ചായയും കൊണ്ട് ചെല്ലുമ്പോൾ അവന്മാര് നിന്നെ നോക്കിയാലും നീ അതൊന്നും കണ്ട മട്ടിൽ

നിൽക്കണ്ട. നിന്റെ സാധാരണ പണികളും ചെയ്ത് നടക്കുക. കേട്ടല്ലോ?"

"അയ്യോ ഇക്കാ... എനിക്ക് പറ്റുന്നില്ല!" അവൾ പതുക്കെ, ഉള്ളിലെ ആകുലതയോടെ പറഞ്ഞു. "നിങ്ങൾ പറയുന്നത് കേൾക്കാൻ നല്ലതാ... പക്ഷേ അവരുടെ മുന്നിലേക്ക് ഇറങ്ങുമ്പോൾ എനിക്ക് അവരെ

💬 Comments

View all comments