Chapter Title : മുഹബത്ത് 4 [Vashalan]
ശ്വാസമൊന്ന് നിലച്ചു. അവൾ അവിശ്വസനീയതയോടെ എന്നെ നോക്കി.
"മ്മ്..." ഞാൻ അവളുടെ നാണം ചുവന്ന കവിളിലേക്ക് മെല്ലെ കൈവിരലുകൾ ഓടിച്ചു. "നാട്ടിൽ നിന്ന് വന്ന ഒരു പെൺകുട്ടി ഈ ഫ്ലാറ്റിൽ നടക്കുമ്പോൾ, അവളുടെ ഭംഗിയും ആ വടിവുമൊക്കെ കണ്ട് അവന്മാരുടെ മനസ്സിൽ തോന്നുന്ന ചെറിയൊരു
ആകർഷണമാണത്. നീ ഒന്നു മാറി നിൽക്കുമ്പോഴോ നടക്കുമ്പോഴോ ഒക്കെ അവന്മാരുടെ കണ്ണുകൾ നിന്നെത്തന്നെ തിരയുന്നത് ആ ഒരു വികാരം കൊണ്ടാണ്."
"റബ്ബേ..." ആ വാക്കുകൾ കേട്ടതും ഹൻസിബയുടെ നെഞ്ചിടിപ്പ് ഇരട്ടിയായി. അവൾ അറിയാതെ എന്റെ ഷർട്ടിൽ മുറുകെ പിടിച്ചു.
"നീ പേടിക്കേണ്ട കാര്യമൊന്നുമില്ല പെണ്ണേ," ഞാൻ അവളുടെ ഇടുപ്പിലെ പിടി മുറുക്കി, ശരീരത്തോട് ചേർത്തുനിർത്തി. "അവന്മാർക്ക് നിന്റെ അടുത്ത് വരാനോ ഒന്നും പറയാനോ ഉള്ള ധൈര്യമൊന്നുമില്ല.
പക്ഷേ നിന്നെക്കാണുമ്പോൾ അവരുടെ മനസ്സിൽ ഉണ്ടാകുന്ന ആ ഒരു ആഗ്രഹം... നീ അത് കാണുമ്പോള്‍ നിന്റെ ഉള്ളിൽ ഉണ്ടാകുന്ന ഒരു വിറയലില്ലേ...
ആ നെഞ്ചിടിപ്പില്ലേ... അതാണ് പെണ്ണേ നിന്റെ സന്ദിഗ്ദ്ധത."
എന്റെ ആ വാക്കുകൾ അവളുടെ ഉള്ളിലെ
പേടിയെ പതുക്കെ മാറ്റി, അതിനുപകരം നാണവും അറിയാത്ത ഒരു ലഹരിയും നിറയ്ക്കാൻ തുടങ്ങി. എസിയുടെ തണുപ്പിലും അവളുടെ ശരീരം ആകെ ചൂടുപിടിക്കുന്നത് ഞാൻ അറിഞ്ഞു.
"ഇക്കാ... പ്ലീസ്," അവൾ ശ്വാസമടക്കിപ്പിടിച്ച് എന്റെ കഴുത്തിലേക്ക് മുഖം ഒളിപ്പിച്ചു. "നിങ്ങൾ ഇങ്ങനെ പറയുമ്പോൾ എനിക്ക് ആകെ തളരുന്നത് പോലെ തോന്നുന്നു..."
അവളുടെ ആ വിറയലും നാണവും കണ്ട് ഞാൻ അവളുടെ അടിവയറ്റിലൂടെ പതുക്കെ കൈകൾ തഴുകി, ചുണ്ടുകൾ അവളുടെ കഴുത്തിലേക്ക് അമർത്തി...
അവളുടെ കണ്ണുകളിലെ നാണവും ആകാംക്ഷയും മായാതെ
💬 Comments
View all comments