0%

Chapter Title : മുഹബത്ത് 4 [Vashalan]

Author : Vashalan Read All Parts 168724

ഇത്ര സുന്ദരമായ ഒരു വികാരമാക്കി മാറ്റാൻ നിങ്ങളെക്കൊണ്ടല്ലാതെ വേറെ ആർക്കും പറ്റില്ല..."

ശരിക്കും പറഞ്ഞാൽ..." അവൾ എന്റെ നെഞ്ചിൽ കൈകൾ ഊന്നി, മുഖത്തേക്ക് ആഴത്തിൽ നോക്കിക്കൊണ്ട് വളരെ താഴ്ന്ന ശബ്ദത്തിൽ തുടർന്നു: "ഇക്കാ... നിങ്ങൾ ഇങ്ങനെയൊക്കെ പറഞ്ഞു തരുമ്പോൾ എനിക്ക് ഉള്ളിൽ വരുന്ന ആ ഒരു വികാരം ഉണ്ടല്ലോ...

അത് എനിക്ക് ശരിക്കും ഇഷ്ടപ്പെടുന്നുണ്ട് എന്ന് എനിക്ക് ഇപ്പോൾ സമ്മതിക്കാതിരിക്കാൻ പറ്റുന്നില്ല."

"അതെന്താടീ അത്രയും മടിച്ചു പറയുന്നത്?" ഞാൻ അവളുടെ ഇടതൂർന്ന മുടിയിഴകളിൽ പതുക്കെ വിരലോടിച്ചുകൊണ്ട് കുസൃതിയോടെ ചോദിച്ചു.

"പിന്നെ നാണമില്ലേ ഇക്കാ..." അവൾ കവിളുകൾ ചുവന്ന്, എന്റെ മാറിലേക്ക്

വീണ്ടും മുഖം ഒളിപ്പിച്ചുകൊണ്ട് പറഞ്ഞു. "ഇത്രയും നാൾ പുറത്തുള്ളവർ കേൾക്കും, അവരെന്നെ നോക്കും എന്നൊക്കെ ആലോചിച്ച് പേടിച്ചു നടന്ന ഞാൻ... ഇപ്പോൾ അതേ കാര്യങ്ങൾ ആലോചിക്കുമ്പോൾ ഉള്ളിൽ ഒരു പ്രത്യേക സുഖവും ആവേശവും എൻജോയ് ചെയ്യുന്നുണ്ട് എന്ന് നിങ്ങളോട് തുറന്നു പറയുമ്പോൾ എനിക്ക് നാണം വരാതിരിക്കുമോ?"

"അതാണ് പെണ്ണേ ഞാൻ പറഞ്ഞത്," ഞാൻ അവളുടെ താടിയിൽ പിടിച്ച് പതുക്കെ മുഖം ഉയർത്തി, അവളുടെ തിളങ്ങുന്ന കണ്ണുകളിലേക്ക് നോക്കി. "നീ നിന്റെ ഈ വികാരം എന്നോട് തുറന്നു പറയുമ്പോഴാണ് നമ്മുടെ ഈ ബന്ധത്തിന് കൂടുതൽ മധുരം കൂടുന്നത്.

ഇതിൽ നാണിക്കേണ്ട ഒരു കാര്യവുമില്ല. നീ ഇത് എൻജോയ് ചെയ്യുന്നുണ്ടെന്ന് അറിയുന്നത് എനിക്ക് തരുന്ന ആവേശം ചെറുതൊന്നുമല്ല."

"അത് എനിക്ക് മനസ്സിലാകുന്നുണ്ട് ഇക്കാ..."

അവൾ വിറയ്ക്കുന്ന ചുണ്ടുകളിൽ ചെറിയൊരു പുഞ്ചിരിയോടെ മന്ത്രിച്ചു. "നിങ്ങൾ എന്നോട് ഇതിനെക്കുറിച്ച് സംസാരിക്കുമ്പോൾ നിങ്ങളിലെ ആവേശവും മാറുമ്പോൾ... എനിക്കും അതൊരു ലഹരിയായി മാറുകയാണ്.

നാളെ രാവിലെ അവന്മാര് ഹാളിൽ നിൽക്കുമ്പോൾ ഞാൻ അവരെ അഭിമുഖീകരിക്കുന്നത് പോലും ഈ ഒരു ചിന്ത മനസ്സിൽ വെച്ചുകൊണ്ടായിരിക്കും... എനിക്ക് ഇപ്പോൾ പേടിയല്ല, എന്തോ ഒരു പ്രത്യേക സുഖമുള്ള വികാരമാണ് തോന്നുന്നത്."

"ആ ഒരു ചിന്തയോടെ

💬 Comments

View all comments