Chapter Title : മുഹബത്ത് 4 [Vashalan]
ഫാസിൽ അത് കേട്ട് കള്ളച്ചിരിയോടെ കൂട്ടിച്ചേർത്തു: "അതുപിന്നെ പറയണോ ശ്രീരാഗേ... ഇന്നലെ രാത്രി തൊട്ടേ റൂമിൽ നിന്ന് ചെറിയ മൂളലും ഒച്ചയുമൊക്കെ കേൾക്കാമായിരുന്നല്ലോ. പ്രണയമൊക്കെ അങ്ങോട്ട് കത്തുമ്പോൾ പിന്നെ ആർക്കാടാ
ഉറക്കം വരുന്നത്!"
അവർ പരസ്പരം തമാശയായി പറയുകയാണെങ്കിലും, ആ വാക്കുകൾ കേട്ട് പെട്ടെന്ന് അവള് സ്തംഭിച്ചുപോയി. 'എന്റെ പടച്ചോനെ, ഇവർ രാത്രി ശബ്ദമൊക്കെ കേട്ട് കിടന്ന് എന്തൊക്കെയായിരിക്കും മനസ്സിൽ ചിന്തിച്ചിട്ടുണ്ടാകുക?
ഞങ്ങള് തമ്മിലുള്ള ആ അടുപ്പമെല്ലാം ഇവരുടെ മനസ്സിൽ ഇപ്പോഴും വട്ടമിട്ട് പറക്കുന്നുണ്ടാകുമല്ലോ' എന്ന ആലോചന അവളുടെ മുഖത്ത് വല്ലാത്തൊരു നാണവും പരിഭ്രാന്തിയും ഉണ്ടാക്കി.
അവളുടെ കവിളുകൾ ആകെ ചുവന്നുതടുത്തു. അത് കാരണം അവൾക്ക് അവന്മാരുടെ മുഖത്തേക്ക് ഒന്നു നോക്കാൻ പോലും കഴിഞ്ഞില്ല
രാമേന്ദ്രൻ ചേട്ടൻ അത് കേട്ട് ചിരിച്ചുകൊണ്ട് പറഞ്ഞു: "എടാ കളിയാക്കാതെ കഴിക്കെടാ..., അവർക്ക് അവരുടെ സന്തോഷങ്ങളുണ്ടാകും. നിങ്ങൾ അതൊക്കെ കേട്ട് അസൂയപ്പെട്ടിട്ട് കാര്യമില്ല!"
രാമേട്ടന്റെ ആ മറുപടി കൂടി വന്നതോടെ ഹൻസിബയുടെ അവസ്ഥ കൂടുതൽ കഷ്ടത്തിലായി. എല്ലാവരും ഇതൊക്കെ ആലോചിച്ചു തന്നെയാണ് സംസാരിക്കുന്നത് എന്ന വിചാരം അവളെ ആകെ തളർത്തി.
ഞാൻ അവളെ ഒന്നു നോക്കി കള്ളച്ചിരിയോടെ ഒന്നു കണ്ണ് അടച്ച് കാണിച്ചു.
അവൾക്ക് അവിടെ ഒരു നിമിഷം പോലും നിൽക്കാൻ കഴിഞ്ഞില്ല. ഞാൻ അവളുടെ തലയിൽ വെച്ചുകൊടുത്ത ചോദ്യങ്ങൾ കാരണം അവന്മാരുടെ ഓരോ വാക്കും അവൾ വലിയ അസ്വസ്ഥതയോടെയും നാണത്തോടെയുമാണ് എടുത്തത്.
അവൾ വേഗം ആരുടെയും മുഖത്തു നോക്കാതെ തല താഴ്ത്തി അടുക്കളയിലേക്ക് നടന്നു മറഞ്ഞു.
സാധാരണ ഇങ്ങനെയൊക്കെ കളിയാക്കുമ്പോൾ ചെറിയൊരു നാണത്തോടെ ചിരിച്ച് അവിടെത്തന്നെ നിൽക്കാറുള്ള ഹൻസിബ, പാത്രവും എടുത്ത് പെട്ടെന്ന് അടുക്കളയിലേക്ക് നടന്നു മറഞ്ഞത്
കണ്ടപ്പോൾ അവന്മാർക്ക് എന്തോ പോലെ തോന്നി. മേശപ്പുറത്തിരുന്നവരുടെ ചിരിയൊക്കെ ഒന്നടങ്ങി.
"അല്ല ഷാജുക്കാ... ഇത്തയ്ക്ക് നമ്മൾ പറഞ്ഞത് ഇഷ്ടപ്പെട്ടില്ലേ?" ശ്രീരാഗ് ഒരല്പം അമ്പരപ്പോടെ ചോദിച്ചു. "സാധാരണ തമാശ
💬 Comments
View all comments