0%

Chapter Title : മുഹബത്ത് 4 [Vashalan]

Author : Vashalan Read All Parts 346K

പറഞ്ഞത് അവന്മാർ തിരിച്ചുതന്നെ നമ്മുടെ തലയിൽ വെച്ചുതന്നത് കണ്ടില്ലേ?

ഇവന്മാരുടെ വായ അടപ്പിക്കാൻ നോക്കിയിട്ട് കാര്യമില്ല ഷാജു."

ആ തമാശ കേട്ട് ഹൻസിബയും കവിളുകൾ ചുവന്നു ചിരിച്ചുപോയി; ആ അന്തരീക്ഷം മുഴുവൻ ഒരു പൊട്ടിച്ചിരിയിൽ അലിഞ്ഞുചേർന്നു.

രാത്രിയുടെ നിശബ്ദതയിൽ ആ മുറിയിൽ ഞങ്ങൾ മാത്രമുണ്ടായിരുന്നു. പുറത്തെ തിരക്കുകളും ബഹളങ്ങളുമെല്ലാം കഴിഞ്ഞ്, ആ ഏകാന്തത ഹൻസിബയോടൊപ്പം പൂർണ്ണമായി ആസ്വദിക്കുകയായിരുന്നു ഞാൻ.

അവൾ എന്റെ അരികിലേക്ക് കൂടുതൽ ചേർന്നു കിടന്നപ്പോൾ, അവളുടെ

കണ്ണുകളിലെ ആ തിളക്കം വ്യക്തമായി കാണാമായിരുന്നു.

ഞാൻ അവളുടെ താടിയിൽ തൊട്ട് പതുക്കെ മുഖം ഉയർത്തിപ്പിടിച്ചു ചോദിച്ചു: "ഇന്ന് പകൽ ഡൈനിങ് ടേബിളിൽ വെച്ചും വൈകുന്നേരവും അവന്മാരുടെ ആ നോട്ടമൊക്കെ കണ്ടപ്പോൾ നിന്റെ ഉള്ളിൽ ചെറിയൊരു വിറയൽ വന്നിരുന്നില്ലേ...

എന്താ തോന്നിയത്?" ഞാന് പറഞ്ഞപോലെ ആണോ നിനക്ക് തോന്നുന്നത്.

അവൾ എന്റെ കണ്ണുകളിലേക്ക് നേരെ നോക്കാൻ മടിച്ച് മുഖം താഴേക്ക് പിടിച്ചു. വിരലുകൾ കൊണ്ട് ബെഡ്ഷീറ്റിൽ ചെറുതായി തോണ്ടിക്കൊണ്ട് അവൾ പതുക്കെ പറഞ്ഞു:

"അതൊക്കെ... എന്താണെന്ന് എനിക്ക് തന്നെ കൃത്യമായി പറഞ്ഞുതരാൻ പറ്റുന്നില്ലടാ. പണ്ടൊക്കെയാണെങ്കിൽ ആരുടെയെങ്കിലും ഒക്കെ അങ്ങനെ ഒരു നോട്ടം കണ്ടാല് ഉടനെ അവിടെനിന്ന് എങ്ങോട്ടെങ്കിലും

ഓടിരക്ഷപ്പെടാനോ അല്ലെങ്കിൽ വല്ലാത്തൊരു അസ്വസ്ഥത ആയിരുന്നു പതിവ്. പക്ഷേ, ഇന്ന്... ഉള്ളിൽ എന്തോ ഒരു ചെറിയ വിറയലും ചൂടുമൊക്കെ പടരുന്നത് പോലെ എനിക്ക് തോന്നി."

ഞാൻ അവളുടെ തോളിലൂടെ കൈയിട്ട് ഒന്നുകൂടി അരികിലേക്ക് ചേർത്തുപിടിച്ചുകൊണ്ട് ചോദിച്ചു: "ആ വിറയൽ വെറുമൊരു പേടിയാണോ അതോ വേറെ എന്തെങ്കിലുമാണ് എന്ന് നിനക്ക് തോന്നിയിട്ടുണ്ടോ?"

അവൾ എന്റെ നെഞ്ചിലേക്ക് മുഖം ചേർത്തു വെച്ച്

💬 Comments

View all comments