0%

Chapter Title : മുഹബത്ത് 4 [Vashalan]

Author : Vashalan Read All Parts 125926

യാത്ര പറയാനായി നിന്നു. പാത്രം കഴുകുകയായിരുന്ന അവൾ തിരിഞ്ഞുനിന്ന് എന്റെ കണ്ണുകളിലേക്ക് നോക്കി.

"ഞാൻ ഇറങ്ങുവാണെടി..." ഞാൻ പതുക്കെ പറഞ്ഞു.

"ഉം... സൂക്ഷിച്ചു പോയിട്ട് വാ ഇക്കാ," അവൾ ചുണ്ടിൽ വിരിഞ്ഞ ചെറിയൊരു ചിരിയോടെ പറഞ്ഞു. തലേന്ന് രാത്രിയിലെ കളിയാക്കലുകളുടെയും രാവിലെ ഉണ്ടായിരുന്ന അസ്വസ്ഥതകളുടെയും നിഴലുകൾ ഇപ്പോൾ ആ കണ്ണുകളിൽ ഇല്ലായിരുന്നു.

പകരം, ആ ഫ്ലാറ്റിലെ എല്ലാവരും നൽകുന്ന സ്നേഹത്തിന്റെ നിറവായിരുന്നു.

"അല്ല... ചോദിക്കാനും പറയാനും ഒക്കെ ആളുള്ളതുകൊണ്ട് തമ്പുരാട്ടിക്ക് ഇപ്പോൾ നല്ല ധൈര്യമായിക്കാണുമല്ലോ?" ഞാൻ അവളോട് കുസൃതിമട്ടിൽ മന്ത്രിച്ചു.

"പിന്നല്ലാതെ! അതുകൊണ്ട് ഇനിമേലാൽ എന്നെ വെറുതെ ആവശ്യമില്ലാത്തതൊക്കെ പറഞ്ഞ് അസ്വസ്ഥയാക്കാൻ വരണ്ട കേട്ടോ," അവൾ കഴുകിയ പാത്രം വശത്തേക്ക് വെച്ചുകൊണ്ട് കള്ളപ്പിണക്കത്തോടെ

പറഞ്ഞു. "ഇവിടെ എനിക്ക് സപ്പോർട്ടിന് രാമേട്ടനും പിള്ളേരുമൊക്കെയുണ്ട്!"

"ശരി ശരി... തോറ്റു തന്നിരിക്കുന്നു," ഞാൻ ചിരിച്ചുകൊണ്ട് അവളുടെ നെറ്റിയിൽ പതുക്കെ തൊട്ടു. "വൈകുന്നേരം വന്നിട്ട് കാണാം."

ഞങ്ങൾ എല്ലാവരും ഫ്ലാറ്റിന്റെ പുറത്തിറങ്ങി വാതിലടച്ചു. ലിഫ്റ്റിലേക്ക് നടക്കുമ്പോൾ ഫാസിൽ എന്റെ തോളിൽ തട്ടി: "ഷാജുക്കാ... ഇത്ത പാവമാട്ടോ. ആ കൊച്ചിനെ വെറുതെ ഓരോന്ന് പറഞ്ഞ് കലിപ്പാക്കരുത്.

ഇവിടെ ഫ്ലാറ്റിൽ വന്നിട്ട് ഇപ്പോൾ നല്ല സന്തോഷത്തിലാണ് ഇത്ത."

"അതെയെടാ... ഞാനും വെറുതെ തമാശ പറഞ്ഞതാ," ഞാൻ പുഞ്ചിരിയോടെ പറഞ്ഞു.

ഓഫീസിലെ തിരക്കുകൾക്കെല്ലാം ശേഷം വൈകുന്നേരം ആറു മണിയോടെ ഞാൻ ഫ്ലാറ്റിലെത്തി. വാതിൽ തുറന്ന് അകത്തേക്ക് കയറിയപ്പോൾത്തന്നെ, ഫ്ലാറ്റിൽ നല്ല

സുഗന്ധം നിറഞ്ഞുനിന്നിരുന്നു. ഹൻസിബ കുളിച്ച് ഈറൻ മാറ്റി, ശരീരത്തോട് ഒട്ടിനിൽക്കുന്ന ഒരു നേർത്ത ഫ്ലോറൽ നൈറ്റിയുമിട്ട് അടുക്കളയിലായിരുന്നു.

വൈകുന്നേരത്തെ ആ ചൂടുള്ള അന്തരീക്ഷത്തിൽ, അവളുടെ നനവാർന്ന മുടിയുടെ സുഗന്ധവും ശരീരത്തിന്റെ ആകർഷണീയതയും എന്നിലെ വികാരങ്ങളെ വീണ്ടും തൊട്ടുണർത്തി. ഞാൻ പതുക്കെ അവളുടെ പുറകിലൂടെ ചെന്ന്, ആ ഒതുങ്ങിയ ഇടുപ്പിലൂടെ കൈകൾ ചുറ്റി വയറിലേക്ക് അമർത്തിപ്പിടിച്ചു.

"ഇക്കാ... എന്താ ഇത്! അവന്മാര് ഇപ്പോൾ

💬 Comments

View all comments