Chapter Title : മുഹബത്ത് 4 [Vashalan]
വരുമല്ലോ..." അവൾ പതുക്കെ തിരിഞ്ഞുനിന്ന്, ശ്വാസമടക്കിപ്പിടിച്ച് എന്റെ കണ്ണുകളിലേക്ക് നോക്കി.
"വരട്ടെടി... രാവിലെ റൂമിൽ വെച്ച് എന്നോട് വഴക്കിട്ടതിന് എനിക്ക് ചിലത് ചോദിച്ചു വാങ്ങാനുണ്ട്," ഞാൻ അവളുടെ ചെവിയിൽ പതുക്കെ മന്ത്രിച്ചുകൊണ്ട് ആ നേർത്ത
കഴുത്തിൽ അധരങ്ങൾ അമർത്തി.
അവളുടെ ശരീരത്തിൽ ചെറിയൊരു വിറയൽ പടർന്നു.
തൊട്ടടുത്ത നിമിഷം തന്നെ പുറത്തുനിന്ന് ബെല്ലടിക്കുന്ന ശബ്ദവും, ശ്രീരാഗും ഫാസിലും രാമേന്ദ്രൻ ചേട്ടനും സംസാരിച്ച് അകത്തേക്ക് കയറുന്ന ഒച്ചയും കേട്ടു.
"ആഹാ... ഇത്ത ഇന്നും സ്നാക്സൊക്കെ റെഡിയാക്കി വെച്ചിട്ടുണ്ടല്ലോ!" ഫാസിലിന്റെ ശബ്ദം കേട്ടതും ഹൻസിബ പെട്ടെന്ന് എന്റെ പിടിയിൽ നിന്ന് മാറി നിൽക്കാൻ നോക്കി.
പക്ഷേ, ഇത്തവണ അവളിൽ ഭയത്തിനേക്കാൾ കൂടുതൽ, അവളുടെ സൗന്ദര്യം അവരിലേക്ക് ഉണ്ടാക്കുന്ന ആ ആകർഷണത്തെക്കുറിച്ചുള്ള തിരിച്ചറിവും ചെറിയൊരു നാണവുമാണ് നിറഞ്ഞുനിന്നത്.
ഫാസിലും ശ്രീരാഗും രാമേന്ദ്രൻ ചേട്ടനും ഹാളിലെ സോഫയിലേക്ക് ബാഗുകൾ വെച്ച് ഇരുന്നു.
"ഹപ്പാ... ഇന്ന് ഭയങ്കര ഡ്യൂട്ടിയായിരുന്നു ഷാജുക്കാ," ശ്രീരാഗ് ക്ഷീണത്തോടെ തല പുറകിലേക്ക് ചാരി വെച്ചു.
ഹൻസിബ ആവി പറക്കുന്ന ചൂടുചായയും നാടൻ കടിയുമായി അടുക്കളയിൽ നിന്ന് ഇറങ്ങിവന്നു. അവളുടെ ഓരോ ചുവടിലും ആ നൈറ്റിയുടെ നേർത്ത തുണിയിലൂടെ പ്രതിഫലിക്കുന്ന അഴകിലേക്ക് അവന്മാരുടെ കണ്ണ് പെട്ടെന്ന് ഉടക്കുന്നത് ഞാൻ കണ്ടു.
ഹൻസിബയും അത് പതുക്കെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. പക്ഷേ ഇത്തവണ അവൾ ഭയന്നില്ല, മറിച്ച് എന്റെ വാക്കുകൾ ഉള്ളിൽ തട്ടിയത് കൊണ്ടാവണം ഒരു കുഞ്ഞു പുഞ്ചിരിയോടെയാണ് ചായക്കപ്പുകൾ ഓരോരുത്തർക്കായി നീട്ടിയത്.
"ആഹാ... ഇത്തയുടെ ഈ ചായ കുടിച്ചാൽ പിന്നെ എല്ലാ ക്ഷീണവും മാറും!" ഫാസിൽ കപ്പ് വാങ്ങുന്നതിനിടയിൽ അവളുടെ മുഖത്തേക്ക് നോക്കി ചിരിയോടെ പറഞ്ഞു.
"സത്യം പറയാമല്ലോ ഇത്താ," ശ്രീരാഗ് ഒരു
സിപ്പ് കുടിച്ചുകൊണ്ട് പറഞ്ഞു, "ഷാജുവിന് നാട്ടിൽ പോയിട്ട് തിരിച്ചുവരാൻ മടിയായതിൽ ഒരു തെറ്റുമില്ല. ഇത്രയും സ്നേഹമുള്ളൊരു പെണ്ണ് കൂടെയുള്ളപ്പോൾ ആരായാലും തിരിച്ചുപോരാൻ ഒന്ന് മടിക്കും!"
"രാമേന്ദ്രൻ
💬 Comments
View all comments