0%

Chapter Title : നവവധു 3

Author : JO Read All Parts 3475

മാത്രം. ആദ്യ ദിവസം തന്നെ എല്ലാരേയും പരിചയപ്പെട്ടു. ഒന്നുരണ്ടു പെണ്പിള്ളേര് ഇച്ചിരി ഇളക്കം കൂടിയ ഇനമാണെന്നു തോന്നി. ആണ്പിള്ളേര് ആരും എന്നോട് അത്ര താൽപ്പര്യം കാണിച്ചില്ല. വന്നു പേര് ചോദിച്ചു അത്ര തന്നെ.

പിറ്റേന്ന് അതെന്റെ ജീവിതം മാറ്റിമറിച്ച ഒരു ദിവസമായിരുന്നു. അന്ന് ഞാൻ ക്ലാസ്സിൽ ചെല്ലുമ്പോൾ കോളേജിലെ ഒട്ടുമിക്ക ആണുങ്ങളും അതിനു മുന്നിലുണ്ട്. എന്താണ് സംഭവം എന്നാദ്യമെനിക്ക് മനസിലായില്ല. അവർക്കിടയിലൂടെ നൂണ്ട് ഞാൻ ക്ലാസിൽ കയറി. പെട്ടന്നാണ് ഞാനത് കണ്ടത്. ഞാനിരുന്ന സീറ്റിൽ മറ്റൊരാൾ.....സ്വർഗ്ഗത്തിലാണോ ഞാനെന്ന് തോന്നിപ്പോയി. ഒരപ്സരസ്‌.....അല്ല അങ്ങനെ പറഞ്ഞാൽ കുറഞ്ഞുപോകും. നീണ്ട മിഴികൾ.... നെറ്റിയിൽ ചെറിയൊരു ചന്ദനക്കുറിയും അതിനു തൊട്ടു താഴയായി ഒരു കുഞ്ഞു പൊട്ടും. വിടർന്ന മുഖം.ചെറിയ ചോരചുണ്ടുകൾ....നുണക്കുഴി വിരിയുന്ന തുടുത്ത കവിളുകൾ... ഒരു വെളുത്ത ചുരിദാർ കഥകള്‍.കോം ആണ് വേഷം. അതിൽ ചെറിയ നീല പൂക്കളും.... ഒരു ഷാൾ മാറിനെ മറച്ചിട്ടിട്ടുണ്ട്. ഞാനാ സൗന്ദര്യത്തിൽ മതിമറന്ന് അവിടെ നിന്നു. അവൾ ഇതൊന്നും കാണുന്നില്ല. ഒരു ബുക്കിൽ എന്തോ കുത്തിക്കുറിക്കുന്നു. ആ കൈകൾ പോലും ആരെയും ആകർഷിക്കും. നീണ്ട വിരലുകളും ഇളം ചുവപ്പാർന്ന കൈപ്പത്തിയും.

ടാ.... ആരോ എന്റെ പുറത്ത് തട്ടിയപ്പോളാണ് ഞാൻ സ്ഥലകാലബോധം വീണ്ടെടുത്തത്‌.ഞാൻ ഞെട്ടിപ്പോയി. തിരിഞ്ഞ് ആരാണെന്നു നോക്കി. വിശാലാണ്. ഇന്നലെ പരിചയപ്പെട്ടെ ഒള്ളങ്കിലും ക്ലാസിൽ എന്നോട് ഒന്നു ചിരിക്കാൻ അവനെ ഉണ്ടായിരുന്നുള്ളു.

എന്നാ നോട്ടവാടാ ഇത്...ഇന്ന് അവള് പെറുമോ.... തോളിൽ കയ്യിട്ടുകൊണ്ട് അവൻ ചോദിച്ചു. ഞാൻ നിന്നു പരുങ്ങി. ശെരിക്കും ഒരു ആത്മസുഹൃതിനെ പോലെയാണ് അവൻ എന്നോട് പെരുമാറുന്നത്.

ഞാ....അതുപിന്നെ....എന്റെ സീറ്റിൽ ഇരിക്കുന്ന കണ്ടപ്പോ....

ഓ മതി മതി...പുറത്തെ ആൾക്കൂട്ടം മൊത്തം ഈ ഫീലിംഗിലാ....അതോണ്ട് വേണ്ട മോനെ വേണ്ട മോനെ....അവൻ ഒരു പാട്ടിന്റെ ഈണത്തിൽ പറഞ്ഞു.

ഞാനൊന്നും പറഞ്ഞില്ല. എനിക്കു മനസ്സിലായി കോളേജ് മൊത്തം ഒഴുകിയെത്തിയിട്ടുണ്ട്. എന്തെങ്കിലും കാണിച്ചാൽ സീനിയേഴ്സ് നെഞ്ചത്തു കേറി പൊങ്കാലയിടും. അവര് നോക്കി തിരഞ്ഞെടുത്തിട്ട് മിച്ചമുള്ള പെണ്ണുങ്ങളെ നോക്കാനെ ജൂനിയേഴ്സിന് അവകാശമുള്ളൂ. ഞാൻ പതിയെ അവൾക്കടുത്തേക്ക് ചെന്നു. ചെല്ലുമ്പോൾ അകാരണമായി ചങ്ക് പടപടന്നു ഇടിക്കുന്നു. ആകെമൊത്തം ഒരു വിറയൽ.... അവൾ ഇരിക്കുന്നതിന് തൊട്ടടുത്തെത്തിയതും അവൻ

💬 Comments

View all comments