0%

Chapter Title : നവവധു 3

Author : JO Read All Parts 3478

ഗോപകുമാർ.... അമ്മ ശ്രീലത....സ്ഥലം ആ പോസ്റ്റോഫീസിന്റെ പുറകിൽ. നേരത്തെ പഠിച്ചത് ഭരണങ്ങാനം....നിലവിൽ ലൗവർ ഇല്ല. മൊബൈൽ നമ്പർ ചോദിക്കേണ്ട തരില്ല. ഫേസ്ബുക്ക് ഐഡി ചോദിക്കേണ്ട ഇല്ല. ഇനി വേറെന്താ അറിയേണ്ടത്????? പിന്നിൽ നിന്നും ആ കാലമാടൻ വീണ്ടും.

അവളോട് ഒന്നു മിണ്ടാനുള്ള ലസ്റ് ചാൻസ് ആരുന്നു. അതും നശിപ്പിച്ചു ആ തെണ്ടി.ഞാൻ പല്ലിറുമിക്കൊണ്ട് അവനെ നോക്കി.

എന്നെ നോക്കി പല്ലിറുമണ്ട. കൊറേ മുമ്പ് ദേവിക ചോദിച്ചപ്പോൾ പറയുന്ന കേട്ടേതാ...

അങ്ങനെ ആ പ്രതീക്ഷയും പോയി.... അണ്ടി പോയ അണ്ണാനെപ്പോലെ അവളോട് ഒന്ന് മിണ്ടാനുളള മാർഗ്ഗം ആലോചിച്ചു ഞാനിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങൾ അറിഞ്ഞ ശേഷം മാത്രം അടുത്ത ഭാഗം. മോശമാണെങ്കിലും നല്ലതാണെങ്കിലും ഏവരും അഭിപ്രായങ്ങൾ കമന്റ്‌ ചെയ്യുമെന്ന വിശ്വാസത്തോടെ നിങ്ങളുടെ ജോ

💬 Comments

View all comments