0%

Chapter Title : നവവധു 3

Author : JO Read All Parts 8.2K

ആറ്റൻ പീസുകളാണ്. ഞങ്ങളുടെ വർഷത്തെ പിള്ളേരും മോശമല്ല. റാഗിംഗ് പേടിച്ചു ഞാൻ ക്ലാസ് ടൈമിനു തൊട്ടു മുൻപാണ് കോളേജിൽ എത്തിയത്. ക്ലാസ് കണ്ടെത്തി അങ്ങോട്ട്‌ നടക്കുമ്പോഴുള്ള കാഴ്ച്ചകൾ തന്നെ എന്റെ മനം നിറച്ചു. ഒരുമാതിരി ചോക്ലേറ്റ് സിനിമയിൽ പൃഥ്വിരാജിന്റെ അവസ്ഥ പോലെയാണ് എനിക്ക് തോന്നിയത്. ആണ്പിള്ളേര് തീരെ കുറവുപോലെ. എവിടെ നോക്കിയാലും പീസുകൾ.

അന്ന് പറയത്തക്ക പ്രശ്നങ്ങൾ ഒന്നുമുണ്ടായില്ല. ആരും റാഗ് ചെയ്യാനും വന്നില്ല. അഡ്മിഷൻ പൂർത്തിയായില്ലാത്തതിനാൽ 40 സീറ്റ് ഉള്ളതിൽ പകുതിയോളമേ ഫിൽ ആയിട്ടൊള്ളു. പെണ്കുട്ടികളാണ് ക്ലസ്സിൽ കൂടുതൽ. ആറോ ഏഴോ ആണുങ്ങള് മാത്രം. ആദ്യ ദിവസം തന്നെ എല്ലാരേയും പരിചയപ്പെട്ടു. ഒന്നുരണ്ടു പെണ്പിള്ളേര് ഇച്ചിരി ഇളക്കം കൂടിയ ഇനമാണെന്നു തോന്നി. ആണ്പിള്ളേര് ആരും എന്നോട് അത്ര താൽപ്പര്യം കാണിച്ചില്ല. വന്നു പേര് ചോദിച്ചു അത്ര തന്നെ.

പിറ്റേന്ന് അതെന്റെ ജീവിതം മാറ്റിമറിച്ച ഒരു ദിവസമായിരുന്നു. അന്ന് ഞാൻ ക്ലാസ്സിൽ ചെല്ലുമ്പോൾ കോളേജിലെ ഒട്ടുമിക്ക ആണുങ്ങളും അതിനു മുന്നിലുണ്ട്. എന്താണ് സംഭവം എന്നാദ്യമെനിക്ക് മനസിലായില്ല. അവർക്കിടയിലൂടെ നൂണ്ട് ഞാൻ ക്ലാസിൽ കയറി. പെട്ടന്നാണ് ഞാനത് കണ്ടത്. ഞാനിരുന്ന സീറ്റിൽ മറ്റൊരാൾ.....സ്വർഗ്ഗത്തിലാണോ ഞാനെന്ന് തോന്നിപ്പോയി. ഒരപ്സരസ്‌.....അല്ല അങ്ങനെ പറഞ്ഞാൽ കുറഞ്ഞുപോകും. നീണ്ട മിഴികൾ.... നെറ്റിയിൽ ചെറിയൊരു ചന്ദനക്കുറിയും അതിനു തൊട്ടു താഴയായി ഒരു കുഞ്ഞു പൊട്ടും. വിടർന്ന മുഖം.ചെറിയ ചോരചുണ്ടുകൾ....നുണക്കുഴി വിരിയുന്ന തുടുത്ത കവിളുകൾ... ഒരു വെളുത്ത ചുരിദാർ കഥകള്‍.കോം ആണ് വേഷം. അതിൽ ചെറിയ നീല പൂക്കളും.... ഒരു ഷാൾ മാറിനെ മറച്ചിട്ടിട്ടുണ്ട്. ഞാനാ സൗന്ദര്യത്തിൽ മതിമറന്ന് അവിടെ നിന്നു. അവൾ ഇതൊന്നും കാണുന്നില്ല. ഒരു

💬 Comments

View all comments