Chapter Title : നവവധു 3
ചേച്ചിയുടെ വിളി ഉച്ചത്തിലായി. കൂട്ടത്തിൽ കതക് തല്ലിപ്പൊളിക്കും പോലെ ഇടിക്കുന്നു. ഇനിയെങ്കിലും തുറന്നില്ലങ്കിൽ ചേച്ചി അത് പൊളിക്കുമെന്നെനിക്ക് തോന്നി. ഞാൻ പതിയെ എണീറ്റുചെന്നു കതകിന്റെ സാക്ഷാ തുറന്നു. വാതിൽ തുറക്കാനും ചേച്ചിയുടെ മുഖത്തേക്ക് നോക്കാനും കുറ്റബോധം അനുവദിക്കുന്നില്ല. ഞാൻ തിരിഞ്ഞു നടന്നു. ചേച്ചി കേറിവരും എന്നൊരു തോന്നൽ. ഞാൻ മുറിയിലേക്ക് കേറുംമുമ്പേ കതക് തുറക്കുന്ന ശബ്ദം കേട്ടു. സാക്ഷാ എടുക്കുന്നത് ചേച്ചി കേട്ടിരിക്കും.
ടാ.... പിന്നിൽ വിളി ഉയർന്നു....ഒരു ദേഷ്യം കലർന്ന സൗണ്ട്.
ഞാൻ തിരിഞ്ഞുനോക്കിയില്ല. നേരെ മുറിയിലേക്ക് കേറി.ചേച്ചി തൊട്ടുപിന്നാലെ എത്തിയത് ഞാൻ അറിഞ്ഞു.
നിക്കടാ അവിടെ....പരുഷമായി ചേച്ചി പറഞ്ഞു.
ഞാൻ നിന്നു. തിരിഞ്ഞുനോക്കിയില്ല.
ഇങ്ങോട്ട് നോക്കടാ.
ഞാൻ അനങ്ങിയില്ല.
പറഞ്ഞത് കേട്ടില്ലെടാ.?????
ഞാൻ പതുക്കെ തിരിഞ്ഞു. പക്ഷേ മുഖം ഉയർത്തി നോക്കാൻ തലക്ക് ബലം ഇല്ലാത്തപോലെ.
മുഖത്തോട്ട് നോക്കടാ.....
ഞാൻ തല ഉയർത്തിയതും എന്റെ കണ്ണുകൾ വീണ്ടും നിറഞ്ഞതും ഒന്നിച്ചായിരുന്നു.
അയ്യേ.....കരയുന്നോ..... ചേച്ചി പെട്ടെന്ന് എന്നെ വാരിപ്പുണർന്നു. എന്നാ പറ്റി എന്റെ കൊച്ചിന്.....
എന്നോട്.....എന്നോട് പൊറുക്കണം..... അത്രേം പറയാനേ എനിക്ക് പറ്റിയൊള്ളു. പിന്നൊരു കരച്ചിൽ ആയിരുന്നു....
ഹേ....ചേച്ചി എന്നെ ആശ്വസിപ്പിക്കാൻ കുറെ നോക്കി. ഞാൻ നിർത്താതെ വന്നപ്പോൾ പിന്നെ എന്റെ തലയിൽ വെറുതെ തലോടിക്കൊണ്ടിരുന്നു. ചേച്ചിയുടെ ഷർട്ട് നനഞ്ഞു. ഞാൻ ഒന്നടങ്ങിയപ്പോൾ ചേച്ചി എന്റെ മുഖം ഇരു കൈകൊണ്ടും വാരിയെടുത്ത് എന്റെ മുഖത്തേക്ക് നോക്കി.
എന്നാ പറ്റി... എന്നാതിനാ കരയണെ.....അയ്യേ.....പത്തിരുപതു വയസായ ചെക്കനാ ഇങ്ങനെ കരയണേ....
ഞാൻ പെട്ടെന്ന് കുതറി മാറി.
ഹാ പിണങ്ങല്ലേ..... ഞാൻ ചുമ്മാ പറഞ്ഞതല്ലേ....ചേച്ചി പുറകെ വന്നു പറഞ്ഞു.
ഞാൻ തിരിഞ്ഞു നോക്കി. ചേച്ചിയുടെ മുഖത്തു പഴയ കളിയും ചിരിയും വിരിഞ്ഞു നിൽക്കുംപോലെ.
ഞാൻ..... അറിയാതെ..... എനിക്ക് പറയാൻ വാക്കുകൾ കിട്ടിയില്ല.
മിണ്ടാതെടാ പൊട്ടാ.....അവന്റെയൊരു സെന്റിമെന്സ്.....ചേച്ചി ഇടക്ക് കേറി.
ഓ ഞാൻ കരുതി ഇച്ചിരി അമ്പിയറുള്ള ചെക്കനാ ഇതെന്ന്. നോക്കിക്കേ ഞാനൊന്നു കരഞ്ഞപ്പോൾ കാറ്റുപോയ ബലൂണ് പോലെയായത്. എന്നിട്ട് വന്നുകിടന്നു മോങ്ങുന്നു. ഹോ ഇവന്റെ കൂടെയെങ്ങാനും കെടന്നിരുന്നെ എന്റെ ജീവിതം കൂടി പോയേനെ....ആവേശം കണ്ടപ്പോ ഞാൻ വിജാരിച്ച് തൂങ്ങിച്ചാവൻ പൊന്നതാണ്. വെറുതെ
💬 Comments
View all comments