Chapter Title : നവവധു 4
പട്ടി പൂറി മോനെ.....നിന്നോട് ഞാൻ പറഞ്ഞതല്ലേടാ അവളെ ആരും നോക്കരുതെന്ന്.....എന്നിട്ട് നീ....?????അവൻ നിന്നാലറിക്കൊണ്ടു എന്നെ പിടിച്ചുലച്ചു.
ചോദിക്കാൻ നീയാരാ?????എവിടുന്നോ കിട്ടിയ ധൈര്യത്തിൽ ചോദിച്ചത് മാത്രം ഓർമയുണ്ട്. എന്തോ പറന്നു വരുന്നത് ഞാൻ കണ്ടു. എന്റെ തലയിൽ ഒരു ഇടിവെട്ടിയ പോലെയാണ് എനിക്ക് തോന്നിയത്. മഴപെയ്യുംപോലെ എന്തോ എന്റെ മുഖത്തേക്ക് ഒളിച്ചിറങ്ങിയത് ഞാനറിഞ്ഞു. അതെന്റെ സ്വന്തം ചോരയാണെന്നു മനസിലായപ്പോഴേക്കും എന്റെ ബോധം മറയുകയായിരുന്നു.... തല പൊത്തിപ്പിടിച്ചു ഞാൻ നിലത്തേക്ക് വീണു. ശ്രീയുടെയും വിശാലിന്റെയും ഒരു നിലവിളിയാണ് അബോധവസ്ഥയിലേക്ക് പോകുമ്പോ ഞാൻ അവസാനമായി കേട്ടത്. പിന്നൊന്നും എനിക്ക് ഓർമയില്ല....
നിങ്ങളുടെ അഭിപ്രായങ്ങൾ അറിഞ്ഞ ശേഷം തുടരും....തിരക്ക് മൂലം എഴുതാൻ സാധിക്കാത്തത് മാന്യ വായനക്കാർ ക്ഷമിക്കുമെന്നും കഥ മോശമാണെങ്കിൽ കൂടി നിങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കുമെന്നുമുള്ള വിശ്വാസത്തോടെ
സ്നേഹപൂർവ്വം നിങ്ങളുടെ
ജോ....
💬 Comments
View all comments