0%

Chapter Title : നവവധു 4

Author : JO Read All Parts 1420

വിശേഷങ്ങൾ ചോദിക്കും. പിന്നെ നാട്ടിൽ അറിയപ്പെടുന്ന ഒരു പീസ് ആയതുകൊണ്ടും അവളോട് മിണ്ടുന്നത് മറ്റു വായ്നോക്കികൾക്ക്‌ ഒരു പണി ആയതുകൊണ്ടും അത്യാവശ്യം നയനസുഖം തരുന്ന ഡ്രസ് അവൾ ഇടുന്നകൊണ്ടും ഞാൻ അങ്ങു നിന്നു കൊടുക്കും. ചെലപ്പോ ഇവളെയൊക്കെ പീഡിപ്പിക്കാൻ പോലും ഇവിടെ ആണുങ്ങളില്ലേ എന്നു ഞാൻ ഓർക്കാറുണ്ടായിരുന്നു. അജ്ജാത്തി പീസും സംസാരവും. സംസാരം കേട്ടാൽ കൊല്ലാനുള്ള കലിയും അല്ലാത്തപ്പോ തിന്നാനുള്ള കൊതിയും. അതാണ് എനിക്കവൾ. ഇവളെപ്പോ ഇവിടെ വന്നു ചാടീ???? ഇവള് വാ തുറന്നിട്ടുണ്ടങ്കിൽ ലക്ഷ്മിയെ ഈ ജന്മത് എനിക്ക് കിട്ടില്ല എന്നത് ഉറപ്പാണ്. ഞാൻ ശെരിക്കും പുലിമടയിൽ തലയിട്ട അവസ്ഥയിലായി.

ടാ വലുമാക്രീ..... വീണ്ടും

എനിക്ക് ആകെ മൊത്തം വിറഞ്ഞുകയറുവാണോ ദേഷ്യമാണോ സങ്കടമാണോ അപമാനമാണോ എന്നറിയാത്ത അവസ്ഥ. നിന്നുരുകുക എന്നൊക്കെ പറയാം. ഇന്നലെ ആ സീനിയർ നാറികൾ... ഇന്ന് ഈ പുന്നാര മോള്. രണ്ടും അവളുടെ മുന്നിൽ വെച്ച്. ഒന്ന് അണലി ആയിരുന്നെങ്കിൽ ഇത് രാജവെമ്പാല. ഞാൻ തീർന്നു എന്നെനിക്ക് മനസിലായി. ഞാൻ അവളെയൊന്നു നോക്കി. എന്നെ നോക്കിയിരുന്ന അവൾ പെട്ടെന്ന് നോട്ടം മാറ്റി. ഒരു ചിരി ആ മുഖത്തു വിടർന്നോ???? അതോ തോന്നലാണോ....എനിക്കറിയില്ല. ഞാൻ പിന്നൊന്നും നോക്കിയില്ല. അകത്തേക്ക് കേറി. ആകെ നനഞ്ഞാൽ പിന്നെ കുളിരില്ലല്ലോ.

അരെ.... വാലു ഭായി....ക്ലാസിൽ പെണ്ണുങ്ങളുടെ പിന്നിൽ നിന്നൊരു വിളി

ഞാൻ അങ്ങോട്ട് നോക്കി. ആ നാറിയാണ്. വിശാൽ.

വാലു ഭായി നിന്റപ്പൻ....എന്തോ അങ്ങനെ പറയാനാണ് തോന്നിയത്. പറഞ്ഞു തീർന്നതും എന്റെ ബാഗ് ഞാൻ കലിപ്പിൽ ഡെസ്കിലേക്ക് വലിച്ചെറിഞ്ഞതും ഒപ്പം കഴിഞ്ഞു. സമയം നല്ലതായകൊണ്ട് അത് അവിടെ നിൽക്കാതെ തെറിച്ചു ആ പൂറിയുടെ അല്ല റോസ്‌മേരിയുടെ മടിയിൽ കൃത്യമായി ചെന്നു വീണു. അവള് ചാടി എണീറ്റു എന്നിട്ട് ഒറ്റ ഡയലോഗ്

ദേ മനുഷ്യാ ബാഗും എറിഞ്ഞിട്ടു കണ്ടെടത്തോട്ട് പോയിട്ട് രാത്രി നാലുകാലിൽ വീട്ടിലോട്ട് കേറി വന്നാലോണ്ടല്ലോ......8 മണിക്ക് നിങ്ങള് വന്നാലും വന്നില്ലേലും ഞാൻ ഡോറ് ക്ളോസ് ചെയ്യും. വീടിന്റേം ബെഡ്റൂമിന്റേം.... പിന്നെ ഒലിപ്പിച്ചോണ്ട് അങ്ങോട്ട് വരണ്ട.

പൂർത്തിയായി..... ഇടിവെട്ടിയവനെ പാമ്പും കടിച്ചു തലയിൽ തേങ്ങയും വീണെന്ന അവസ്ഥയിലായി ഞാൻ. കളാസ്സിൽ കൂട്ടച്ചിരി. മക്കള് എത്രയായി എന്നൊക്കെ യുള്ള കമന്റുകൾ....പടിക്കാനൊക്കെ സമയം കിട്ടുന്നുണ്ടോടാവേ എന്നൊക്കെയുള്ള ആക്കലുകൾ. ഞാൻ ആകെ നാറി അവളെ നോക്കി. മുഖം പൊത്തി ചിരിക്കുന്നു.

ഇങ്ങേര് കുടിച്ചിട്ട് വന്നാപ്പിന്നെ ഒന്നിനും ഒരു ഉത്സാഹം ഇല്ലാന്നേ.... പറഞ്ഞാലും കെക്കൂല്ലാ.....കൊറേ കൂട്ടുകാരോണ്ടല്ലോ നശിപ്പിക്കാൻ.....ഇരുന്നുകൊണ്ട് പൂതനയുടെ

💬 Comments

View all comments