Chapter Title : നവവധു 4
ഒരു കോലേക്കേറി....എനിക്കിട്ട് പാര പണിയുകയാണ് പ്രധാന തൊഴിൽ. ഞാൻ കാണിക്കുന്ന കുരുത്തക്കേട് സ്ഥിരമായി അവൾ ടീച്ചര്മാരുടെ അടുത്തെത്തിച്ചിരുന്നു. അതിനുള്ള പാരിതോഷികം മിക്ക ദിവസവും അവര് എനിക്ക് സമ്മാനിക്കറും ഉണ്ടായിരുന്നു. പത്താം ക്ലസ്സിൽ വച്ച് ഇവളുടെ ശല്യം സഹിക്കവയ്യാതെ ഒരു ദിവസം നീ പെണ്ണ് തന്നെ അണോടീ എന്നു ചോദിച്ചപ്പോ സംശയമുണ്ടങ്കി നീ നോക്കടാന്നും പറഞ്ഞു പാവാട പൊക്കി കാണിക്കാൻ നോക്കിയ മുതലാണ്. അന്ന് മുതലേ എനിക്കവളെ പേടിയാണ്. ഒരാണിന്റെ സ്വഭാവം ഇച്ചിരി കൂടിയ ഒരു പെണ്ണ്. എന്നാ കാണാനോ...മുടിഞ്ഞ ഗ്ലാമറും. പ്ലസ് ടു വേറെ ഏതോ സ്ഥലത്ത് പോയി നിന്നാണ് പഠിച്ചത്. ഇടക്ക് വരിമ്പോ കാണാറുണ്ട്. ഞാൻ വല്യ മൈൻഡ് കൊടുക്കാറില്ല എന്നൊക്കെ വേണേൽ ഒരു ഫോർമാലിറ്റിക്ക് പറയാം. പക്ഷേ ഇങ്ങോട്ട് വന്ന് വിശേഷങ്ങൾ ചോദിക്കും. പിന്നെ നാട്ടിൽ അറിയപ്പെടുന്ന ഒരു പീസ് ആയതുകൊണ്ടും അവളോട് മിണ്ടുന്നത് മറ്റു വായ്നോക്കികൾക്ക് ഒരു പണി ആയതുകൊണ്ടും അത്യാവശ്യം നയനസുഖം തരുന്ന ഡ്രസ് അവൾ ഇടുന്നകൊണ്ടും ഞാൻ അങ്ങു നിന്നു കൊടുക്കും. ചെലപ്പോ ഇവളെയൊക്കെ പീഡിപ്പിക്കാൻ പോലും ഇവിടെ ആണുങ്ങളില്ലേ എന്നു ഞാൻ ഓർക്കാറുണ്ടായിരുന്നു. അജ്ജാത്തി പീസും സംസാരവും. സംസാരം കേട്ടാൽ കൊല്ലാനുള്ള കലിയും അല്ലാത്തപ്പോ തിന്നാനുള്ള കൊതിയും. അതാണ് എനിക്കവൾ. ഇവളെപ്പോ ഇവിടെ വന്നു ചാടീ???? ഇവള് വാ തുറന്നിട്ടുണ്ടങ്കിൽ ലക്ഷ്മിയെ ഈ ജന്മത് എനിക്ക് കിട്ടില്ല എന്നത് ഉറപ്പാണ്. ഞാൻ ശെരിക്കും പുലിമടയിൽ തലയിട്ട അവസ്ഥയിലായി.
ടാ വലുമാക്രീ..... വീണ്ടും
എനിക്ക് ആകെ മൊത്തം വിറഞ്ഞുകയറുവാണോ ദേഷ്യമാണോ സങ്കടമാണോ അപമാനമാണോ എന്നറിയാത്ത അവസ്ഥ. നിന്നുരുകുക എന്നൊക്കെ പറയാം.
💬 Comments
View all comments