Chapter Title : നവവധു 4
ഇരിക്കാത്ത മനുഷ്യനാന്നെ.....ആ പൂറി ബാക്കി പിള്ളേരെ നോക്കി അടുത്ത ഡയലോഗ്. അതോടെ മൊത്തത്തിൽ ഞാനൊരു ചെണ്ടയായി. വന്നവനും നിന്നവനും ഒക്കെ കൊട്ടി. ഞാൻ അറിയാതെ അവൾക്കാറുകിലേക്ക് നീങ്ങിയിരുന്നു. എപ്പഴോ വിശാൽ വന്നിരുന്നതും അന്ന് അദ്ധ്യാപകർ വന്നതോ ഒന്നും ഞാനറിഞ്ഞില്ല. മൊത്തത്തിൽ ഒരു മന്ദത ആയിരുന്നു.
അതേയ്....ചേട്ടൻ ഉണ്ണുന്നില്ലേ..... എന്റെ മോന്തക്കിട്ട് തട്ടിക്കൊണ്ട് അവള് ചോദിച്ചപ്പോഴാണ് ഞാൻ ഉച്ചയായത് പോലും അറിയുന്നത്. നോക്കിയപ്പോൾ ക്ലാസ്സിൽ ഞങ്ങള് മൂന്നു പേര് മാത്രം. വിശാൽ എപ്പോഴോ ഇറങ്ങി പുറത്തു പോയിരുന്നു. ശ്രീ അപ്പോഴും ചിരിയാണ്. റോസിന്റെ മുഖതാണെങ്കിൽ എന്നോട് കളിച്ചാൽ ഇങ്ങനിരിക്കും എന്നൊരു ഭാവവും ഒരുമാതിരി ഊള ചിരിയും. ഞാൻ പെട്ടെന്ന് ബാഗെടുത്തു. വീട്ടിലേക്ക് പോന്നു. വേറൊന്നും ആലോചിക്കാനോ ചെയ്യാനോ പറ്റിയ മാനസികാവസ്ഥയിൽ ആയിരുന്നില്ല ഞാൻ.
വൈകിട്ട് ചേച്ചി വന്നു കൂവി വിളിച്ചിട്ടും ഞാൻ അങ്ങോട്ട് പോയില്ല.കുറെക്കഴിഞ്ഞു അവളുമാര് രണ്ടും കൂടി വീട്ടിലേക്ക് വന്നു. ഞാൻ വെറുതെ വിദൂരതയിലേക്ക് നോക്കി ഇരിക്കുവാരുന്നു. ക്ലാസ്സിലെ സംഭവങ്ങളായിരുന്നു മനസ്സുനിറയെ. പ്രതികാരം ചെയ്യണമെന്ന് മനസ്സ് പറയുമ്പോഴും നാണക്കേട് ഇനി ആ കോളേജിലേക്ക് പോകണ്ട എന്നു വിളിച്ചുകൂവി.
ആഹാ പ്രാണനായകിയെയും സ്വപ്നം കണ്ടിരിക്കുവരുന്നോ.....അച്ചു വന്നതെ കുത്തി.
ഞാനൊന്നും മിണ്ടിയില്ല. കരച്ചിൽ വരുമ്പോലെ. ഞാൻ ചുണ്ടു കടിച്ചു പിടിച്ചു. കളാസ്സിലെ കളിയാക്കലുകൾ കാരണം മനം മടുത്തിരിക്കുമ്പോ വീണ്ടും.
എന്തു പറ്റിയെടാ.... അവന്മാര് വീണ്ടും എന്തേലും കുഴപ്പം ഉണ്ടാക്കിയോ....അതോ അവക്ക് വേറെ ലൈൻ ഉണ്ടോ.....ഒണ്ടേ പോട്ടെടാ.... നമുക്ക് വേറെ നോക്കാം. ലോകത്ത് അവള് മാത്രമൊന്നും അല്ലല്ലോ പെണ്ണ്....ചേച്ചി എന്നെ സന്ത്വനിപ്പിക്കാൻ പറഞ്ഞുകൊണ്ട് എന്റെ തോളിൽ കൈ വെച്ചു.
അതൊന്നുമല്ല....ആ കൈ തട്ടി മാറ്റിക്കൊണ്ട് ഞാൻ ചാടിയെണീറ്റു.
പിന്നെ?????രണ്ടുപേരും ഒന്നിച്ചാണ് ചോദിച്ചത്.
അവളില്ലേ..... ആ പന്ന....പൂ.....റോസ്മേരി.....അവളെ ഞാൻ കൊല്ലും. ഞാൻ നിന്നലറി.
ആര്????
ആ റോസ്‌മേരി.....
ഓ നിന്റെ പഴേ കുറ്റി..... അച്ചു അതിന്റിടക്ക് താളം വിട്ടു.
കുറ്റി നിന്റെ......എനിക്ക് ആകെ ചൊറിഞ്ഞു വന്നു. ഞാൻ കൈ ചൂണ്ടിക്കൊണ്ട് അവളുടെ നേരെ ചാടി. പക്ഷേ അവള് മറിക്കളഞ്ഞു.
ആ ചൂടാവാതെ കാര്യം പറ കുട്ടാ.....ചേച്ചി രംഗം ഒന്നു തണുപ്പിക്കാൻ നോക്കി.ഞാൻ കുറേനേരം കൂടി
💬 Comments
View all comments