0%

Chapter Title : നവവധു 6

Author : JO Read All Parts 3.1K

പാർട്ടി ഒക്കെ തേച്ചു മായ്ച്ചു കളഞ്ഞു. തെളിവില്ല.....പക്ഷേ ഇപ്പൊ ആള് മഹാത്മ ഗാന്ധിയെ തോല്പിക്കും. ഒക്കെ നിർത്തി പെണ്ണും കെട്ടി കൊച്ചുമായി ജീവിക്കുന്നു. എന്റെ അച്ഛൻ നന്നാക്കിയെടുത്തതാണ് എന്നൊക്കെ പറയാം. ഉപദേശം കേട്ടു മടുത്തു നിർത്തിയതാവനാണ് സാധ്യത. അക്കാര്യത്തിൽ എന്റെ അച്ഛനൊരു സംഭവമാണ്. പക്ഷേ എന്തോ പുള്ളിക്ക് വല്യ ബഹുമാനമാണ് അച്ഛനെ. ലോകത്ത് ആർക്കെങ്കിലും ശിവേട്ടനെ തല്ലാനുള്ള അനുവാദം ഉണ്ടെങ്കിൽ അത് അച്ഛനാണെന്നു ശിവേട്ടൻ ഇടക്കിടക്ക് പറയാറുണ്ട്.

എന്തായാലും പിറ്റേന്ന് കോളേജിലെത്തി. ബൈക്ക് ഗെയ്റ്റ് കടന്നില്ല. എവിടുന്നോ കൊറേ ഖാദർ ധാരികൾ ഓടിവരുന്നത് മിന്നായം പോലെ ഞാൻ കണ്ടു. ഞാൻ വന്ന വഴിക്ക് തിരിച്ചു വിട്ടു. സിനിമയിൽ പറയുമ്പോലെ ഒരു ടൂർണമെന്റിനൊന്നും നിക്കാനുള്ള മാനസികാവസ്ഥയിൽ ആയിരുന്നില്ല ഞാൻ. വണ്ടി ചെന്നു നിന്നത് ശിവേട്ടന്റെ വീടിന്റെ മുന്നിലാണ്. റോഡിന് താഴെയാണ് വീട്. ബൈക്ക് സ്റ്റാണ്ടിലിട്ടിട്ട് ശിവേട്ടാനും വിളിച്ചു ഞാൻ ഓടി ഇറങ്ങി ചെന്നപ്പോൾ സൗമ്യചേച്ചി കുട്ടിക്ക് മുല കൊടുത്തുകൊണ്ട് വാതിൽപ്പടിയിൽ ഇരിക്കുന്നതാണ് കണ്ടത്. ആരും ഇറങ്ങി ചെല്ലാത്തതിനൽ അതൊക്കെ പുറത്തായലും കുഴപ്പമില്ല. ഞാൻ ചെന്നത് പെട്ടന്നായതിനാൽ ചേച്ചിക്ക് മുല അകത്തിടാൻ പോലും പറ്റിയില്ല. കുഞ്ഞിന്റെ വായിലാണ് ഇടതു മുലക്കണ്ണ്. നൈറ്റിയുടെ സിബ്ബ് തുറന്നു അതു മാത്രം പുറത്തു വെച്ചിരിക്കുവായിരുന്നു. പക്ഷേ ആ വിടവിലൂടെ മറ്റേ മുലയും അല്പാല്പമായി കാണാമായിരുന്നു. വെളുത്തു തുടുത്ത നല്ല രസികൻ മുല. കണ്ട സീൻ മോശം അയതുകൊണ്ടാവണം എന്റെ കുട്ടൻ ആ നിമിഷം തന്നെ ചാടിയെണീറ്റു സലാം പറഞ്ഞു.

അല്ലെങ്കിലും സൗമ്യച്ചേച്ചി ആളൊരു മുതൽ ആണ്. നാട്ടിലെ സർവ ആണുങ്ങളെയും പിറകെ നടത്തിച്ച മുതല്.

💬 Comments

View all comments